ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37259 (സംവാദം | സംഭാവനകൾ)
No edit summary
37259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂൾ ലൈബ്രറിയിൽ  പുസ്തകങ്ങളുണ്ട്.
സ്കൂൾ ലൈബ്രറിയിൽ  2000 പുസ്തകങ്ങളുണ്ട്.
ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

19:42, 7 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ലൈബ്രറിയിൽ 2000 പുസ്തകങ്ങളുണ്ട്. ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു. റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു. കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ, ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.