"Govt. UPS Chumathra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ ==['''ജി.യു.പി.എസ്. ചുമത്ര‍‍''']== എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{prettyurl|G.U.P.S Chumathra|}}
==[[['''ജി.യു.പി.എസ്. ചുമത്ര‍‍''']]]==
{{Infobox AEOSchool
| പേര്=ഗവ. യു.പി.എസ്. ചുമത്ര
| സ്ഥലപ്പേര്=ചുമത്ര
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37259
| സ്ഥാപിതദിവസം= 29
| സ്ഥാപിതമാസം= 5
| സ്ഥാപിതവർഷം= 1961
| സ്കൂൾ വിലാസം= ചുമത്ര പി ഒ , തിരുവല്ല
| പിൻ കോഡ്= 689103
| സ്കൂൾ ഫോൺ= 9847064281
| സ്കൂൾ ഇമെയിൽ= gupschumathra@gmail.com
| സ്കൂൾ വെബ് സൈറ്റ്= nil
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=  മേരിസൈബു സി എ       
| പി.ടി.ഏ. പ്രസിഡണ്ട്=  സുലോചന       
| സ്കൂൾ ചിത്രം= school-photo.png‎
| }}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
 
== <b>ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ്  29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ്  യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു. 
 
ഒരു വിദ്യാലയം  നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം  29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ  പുതുപ്പറമ്പിൽ  ബാവ പരീത് കുഞ്ഞിന്റെയും  സഹോദരൻ  ബാവ  അബ്ദുറഹ്മാന്റെയും  പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 ാംനമ്പർ ആധാര പ്രകാരമുള്ള വസ്തു  ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69  അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സയൻസ് ക്ലബ്
*  ഗണിത ക്ലബ്.
*  സാമൂഹ്യശാസ്ത്ര  ക്ലബ്.
*  ആർട്സ്  ക്ലബ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*‍  ജൈവവൈവിദ്ധ്യ പാർക്ക്
 
==വഴികാട്ടി==
 
<!--visbot  verified-chils->
 
 
<!--visbot  verified-chils->

06:28, 7 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

[[[ജി.യു.പി.എസ്. ചുമത്ര‍‍]]]

"https://schoolwiki.in/index.php?title=Govt._UPS_Chumathra&oldid=410662" എന്ന താളിൽനിന്ന് ശേഖരിച്ചത്