"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Akgsghss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
മ്യൂസിക് ക്ലബ്ബ്........
മ്യൂസിക് ക്ലബ്ബ്........


കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സംഗീതാഭിരുചി വളർത്തിയെടുക്കുന്നതിന് നമ്മുടെ സ്കൂളിലെ സംഗീതക്ലബ്ബ് പ്രശംസനീയമായ പങ്ക് വഹിക്കുന്നുണ്ട്. ജൂൺ 21 ലോകസംഗീത ദിനമായ് ആചരിക്കുന്നു. സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് [ സിനിമാഗാനങ്ങളിലൂടെ ] കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അനശ്വരങ്ങളായ തിരഞെടുത്ത ഗാനങ്ങൾ കുട്ടികൾ ആലപിച്ചു.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സംഗീതാഭിരുചി വളർത്തിയെടുക്കുന്നതിന് നമ്മുടെ സ്കൂളിലെ സംഗീതക്ലബ്ബ് പ്രശംസനീയമായ പങ്ക് വഹിക്കുന്നുണ്ട്. ജൂൺ 21 ലോകസംഗീത ദിനമായ് ആചരിക്കുന്നു. സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് [ സിനിമാഗാനങ്ങളിലൂടെ ] കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അനശ്വരങ്ങളായ തിരഞെടുത്ത ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. വിദ്യാലവാണി (കുട്ടികളുടെ ആകാശവാണിയിൽ) പ്രധാന വാർത്തകൾക്കൊപ്പം "ഗാനസ്മൃതി"യിൽ അന്തരിച്ചുപോയ സംഗീത സംവിധായകരേയും ഗാനരചയ്താക്കളേയും അനുസ്മരിച്ച് കൊണ്ട് അവരുടെ ഗാന‍ങ്ങൾ മ്യൂസിക്ക് ക്ലബ്ബിലെ ഗായകർ ആലപിച്ചു.
 
<!--visbot  verified-chils->