"അറക്കിലാട് എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| മാദ്ധ്യമം=ഇംഗ്ളീഷ്
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 34
| ആൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 42

14:36, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അറക്കിലാട് എസ് വി എൽ പി എസ്
വിലാസം
വടകര

പുത്തൂർ-പി.ഒ,
-വടകര
,
673 104
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ8943940225
ഇമെയിൽ16846hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16846 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാവിത്രി കെ
അവസാനം തിരുത്തിയത്
06-10-201716001


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ് മുറികൾ, സ്റ്റോർ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തിൽ നവീകരിച്ച പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ.
സ്കൂൾ കോമ്പൗ​ണ്ടിൽ 28കുട്ടികൾ പഠിക്കുന്ന അംഗനവാടി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി എം സുമതി
  2. സി എച്ച് ശ്യാമള
  3. പുത്തൻപുരക്കൽ ദേവകി ടീച്ചർ
  4. ടി കെ ശ്രീധരൻ നമ്പ്യാർ
  5. എൻ കെ അപ്പുക്കുട്ടക്കുറുപ്പ്
  6. കെ പി ദാമോദരക്കുറുപ്പ്
  7. എം മീനാക്ഷി

നേട്ടങ്ങൾ

എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു.
കാർഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യലയത്തിൽ സ്ഥിരമായി ജൈവപച്ചക്കറികൃഷിയിൽ മികവു പുലർത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് അറക്കിലാട് എസ് വി എൽ പി. ജൈവകൃ‍ഷിയിൽ സർക്കാരിൽ നിന്നും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി പി ദാമോദരൻ ( റിട്ട. ഡി ഡി)
  2. പി രാഘവൻ നായർ ( മുൻ പി എസ് സി അംഗം)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}