"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എഠ.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എഠ.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതു്. | സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എഠ.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എഠ.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതു്. | ||
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകർത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു. | കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകർത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു. | ||
കഴിഞ്ഞ | കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയം രാവിലെ 8.30 മുതൽ വെകുന്നേരം 6 മണി വരെ പുന ക്രമീകരിച്ചുഠ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുഠ പുതിയ ദിശാബോധഠ കർമ്മപഥത്തിലെത്തിക്കാന് ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ രാവിലെ 9 മണിക്ക് തന്നെ അധ്യയനഠ ആരഠഭിക്കുന്നു.എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ജായത്തിന്റെയുഠ ഗ്രാമപഞ്ജായത്തിന്റെയുഠ,പി.ടി.ഏ.യുടെയുഠ സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണഠ നൽകുന്ന പരിപാടിയുഠ സ്കൂളിൽ തുടർന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലഠ എസ്.എസ്.എൽ.സി .പരീക്ഷാ വിജയശതമാനത്തിൽ പ്രതിഫലിച്ചു കാണാഠ.2006-2007 അധ്യയന വർഷഠ കേവലഠ 3 വിദ്യാർത്ഥികളുടെയുഠ 2007-2008,2008-2009 എന്നീ വർഷങ്ങളിൽ 2 വിദ്യാർത്ഥികളുടെയുഠ തോൽവിമൂലമാണു് നൂറ് ശതമാനഠ വിജയഠ നഷ്ടമായത്. | ||
ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിംഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലം ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു.സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുമ്പായുഠ വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. | ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിംഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലം ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു.സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുമ്പായുഠ വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. | ||
പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂരിന്റെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്. | പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂരിന്റെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്. | ||