"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു | വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു | ||
==മുടിയേറ്റ് ശില്പശാല== | |||
വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ ഉത്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്. | |||
[[പ്രമാണം:Vidyaarangam.jpeg]] | [[പ്രമാണം:Vidyaarangam.jpeg]] | ||
==ഓർമ്മകളിലൂടെ സുൽത്താൻ...== | ==ഓർമ്മകളിലൂടെ സുൽത്താൻ...== | ||