"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17239 (സംവാദം | സംഭാവനകൾ)
17239 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:

==ക്ളബുകൾ==
==ക്ളബുകൾ==
ഹരിതപരിസ്ഥിതി ക്ളബ് - പൃഥ്വി
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ് - സൗരയൂഥം
ഹിന്ദി ക്ലബ്
സോഷ്യൽ ക്ലബ് - എവറസ്റ്റ്
ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ
ഗണിത ക്ളബ് RAMANUJAM
അറബി ക്ളബ്
സംസ്കൃത ക്ളബ്

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 142: വരി 152:
സയൻസ് ക്ലബ്  കൺവീനർ  മാസ്റ്റർ അബ്ദുള്ള സ്വാഗതവും മാസ്റ്റർ അദിനാൻ ടി സി നന്ദിയും പറഞ്ഞു.കുട്ടികൾക്കായി  റാലി ,ചാന്ദ്ര ദിന ക്വിസ്  മത്സരം എന്നിവ നടത്തി.  ചാന്ദ്രയാൻ  എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. മാസ്റ്റർ മുഹമ്മദ് സിനാൻ നീൽ ആം  സ്ട്രോങിന്റെ വേഷത്തിൽ  എത്തിയത്  കുട്ടികൾക്ക് ആവേശകരമായി.

=='''സോഷ്യൽ ക്ലബ് - എവറസ്റ്റ്'''==
സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.വളരെ വിപുലമായി പാർലമെൻററി തെരഞ്ഞെടുപ്പ് ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. കുട്ടികൾ വളരെ ആകാംക്ഷയോടെയും അച്ചടക്കത്തോടേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടു് രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ ലീധറായി അബ്ദുള്ളയേയും സ്പീക്കറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
'''സ്വാതന്ത്ര്യദിനാചരണം'''                                                                 
2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ  ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ്  നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ്  എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ  നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി.
=='''ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ'''==
07.08.2017 തീയ്യതി ഉച്ചയ്ക്ക് 2 മണിയ്ക് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഹലോ ഇംഗ്ലീഷ്  കോഴിക്കോട് ജില്ലാ കോർഡിനേറ്റർ  ആയ ശ്രീമതി. മിത്തു തിമോത്തി  നിർവഹിച്ചു.
=='''ഗണിത ക്ളബ് RAMANUJAM '''==
ഗണിത ശാസ്ത്ര ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ സതീശ് നിർവഹിച്ചു. ക്ലബിന്റെ കൺവീനറായി 7-ാം ക്ലാസ്സിലെ അബ്ദുള്ളയേയും ജോയിൻറ് കൺവീനറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു. ജൂൺമാസത്തിൽ യു.പി. ക്ലാസ്സിലെ കുട്ടികൾക്കായ് നടത്തിയ ക്വിസ് മത്സരത്തിൽ അബ്ദുള്ള വിജയിയായി. ജൂലായ് 11 ജനസംഖ്യാദിനത്തോടനുബന്ധിച്ച് വലിയ സംഖ്യകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് അംഗങ്ങൾക്ക് പതാക നിർമ്മാണ മത്സരം നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച്  ജ്യാമിതീയ പൂക്കള മത്സരവും നടത്തി.

.............................................................................................

വരി 199: വരി 226:
...........................................................................

===ഗണിത ക്ളബ്===

===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
വരി 212: വരി 237:
</gallery>
</gallery>
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===

സ്വാതന്ത്ര്യദിനാചരണം                                                                 
2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ  ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ്  നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ്  എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ  നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി.
ഗണിതശാസ്ത്ര ക്ലബ്
ഗണിത ശാസ്ത്ര ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ സതീശ് നിർവഹിച്ചു. ക്ലബിന്റെ കൺവീനറായി 7-ാം ക്ലാസ്സിലെ അബ്ദുള്ളയേയും ജോയിൻറ് കൺവീനറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു. ജൂൺമാസത്തിൽ യു.പി. ക്ലാസ്സിലെ കുട്ടികൾക്കായ് നടത്തിയ ക്വിസ് മത്സരത്തിൽ അബ്ദുള്ള വിജയിയായി. ജൂലായ് 11 ജനസംഖ്യാദിനത്തോടനുബന്ധിച്ച് വലിയ സംഖ്യകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് അംഗങ്ങൾക്ക് പതാക നിർമ്മാണ മത്സരം നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച്  ജ്യാമിതീയ പൂക്കള മത്സരവും നടത്തി.
സോഷ്യൽ ക്ലബ് - എവറസ്റ്റ്
സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.വളരെ വിപുലമായി പാർലമെൻററി തെരഞ്ഞെടുപ്പ് ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. കുട്ടികൾ വളരെ ആകാംക്ഷയോടെയും അച്ചടക്കത്തോടേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടു് രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ ലീധറായി അബ്ദുള്ളയേയും സ്പീക്കറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ
07.08.2017 തീയ്യതി ഉച്ചയ്ക്ക് 2 മണിയ്ക് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഹലോ ഇംഗ്ലീഷ്  കോഴിക്കോട് ജില്ലാ കോർഡിനേറ്റർ  ആയ ശ്രീമതി. മിത്തു തിമോത്തി  നിർവഹിച്ചു.

===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
"https://schoolwiki.in/ജി._യു._പി._എസ്._കുണ്ടുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്