"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
[[പ്രമാണം:Kundunal21917_(1).jpg|102KBpx|ലഘുചിത്രം|നടുവിൽ|'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു.]] | [[പ്രമാണം:Kundunal21917_(1).jpg|102KBpx|ലഘുചിത്രം|നടുവിൽ|'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു.]] | ||
===വിദ്യാരംഗം കലാസാഹിത്യവേദി=== | |||
''''''വായനാ ദിനം'''''' | |||
വായനയുടെ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു കൊണ്ട് ജൂൺ 19 ന് വായനാ ദിനം ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. യു. പി. തലത്തിലേയും എൽ പി തലത്തിലേയും കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. എൽ പി തലത്തിൽ നിഹാദ് (2ാം ക്ലാസ്), യു. പി. തലത്തിൽ അബ്ദുള്ള (7ാം ക്ലാസ്) എന്നിവർ സമ്മാനർഹരായി. വായന എന്ന വിഷയത്തിനാസ്പദമായി എൽ പി തലത്തിലും യു. പി.തലത്തിലും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ഒരു ഗ്രപ്പായും ഒന്ന് രണ്ട് ക്ലാസ്സുകൾ ഒരു ഗ്രപ്പായും ആണ് മത്സരം നടത്തിയത്. എൽ പി തലത്തിൽ ഫാത്തിമ ഷിഫ (3ാം ക്ലാസ്),സവാദ് (2ാം ക്ലാസ്), അഹ്മ്മദ് (1ാം ക്ലാസ്) യു. പി. തലത്തിൽ എന്നിവർ സമ്മാനർഹരായി. യു. പി. തലത്തിലെ മികച്ച പോസ്റ്റർ തയ്യാറാക്കി നിഹാല ഷിറിൻ (6ാം ക്ലാസ്) ഒന്നാം സമ്മാനത്തിന് അർഹയായി. അധ്യാപകർക്കായും രക്ഷാകർത്താക്കൾക്കായും പ്രത്യേകം വായനാകുറിപ്പ് മത്സരം നടത്തിയിരുന്നു. രക്ഷാകർത്താക്കളിൽ നിന്നും സവാദിന്റെ (2ാം ക്ലാസ്) മാതാവിന് മികച്ച വായനാകുറിപ്പിനുള്ള സമ്മാനം നൽകി. നഷാഹുലിന്റെ മാതാവ് രണ്ടാം സ്ഥാനം നേടി. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം വായനാ ദിനത്തിൽ നടത്തി.സ്കൂളിലെ മുൻ അധ്യാപകനായ ജബ്ബാർ മാഷ് ആണ് ഉദ്ഘാടനകർമം നിർവഹിച്ചത്. ഹെഡ് മാസ്റ്റർ സതീഷ് സർ പരിപാടിയിൽ അധ്യക്ഷസ്ഥാനം വഹിച്ചു. | |||
............................................................................................. | ............................................................................................. | ||
112 ാം വാറ്ഷികം | 112 ാം വാറ്ഷികം | ||