ജി. എച്ച് എസ് മുക്കുടം (മൂലരൂപം കാണുക)
20:07, 1 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. | കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി '''സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം''' ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |