"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== '''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ'''==
23.09.2017-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ
23.09.2017-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ
ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 114 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപികയും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപികയായി ശ്രീമതി റെയ്സി ജോർജ്ജും, സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, ഗണിതാദ്ധ്യാപികയായ ജീനുമോൾ കെ. ജി, എസ്.ഐ.ടി.സി. ആയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി നാൻസി മാത്യു ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ  ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.
ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 114 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപികയും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപികയായി ശ്രീമതി റെയ്സി ജോർജ്ജും, സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, ഗണിതാദ്ധ്യാപികയായ ജിനുമോൾ കെ. ജി, എസ്.ഐ.ടി.സി. ആയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി നാൻസി മാത്യു ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ  ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.


== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' ==
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409506" എന്ന താളിൽനിന്ന് ശേഖരിച്ചത്