"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 129: | വരി 129: | ||
===സയൻസ് ക്ലബ്=== | ===സയൻസ് ക്ലബ്=== | ||
ശാസ്ത്രോത്സവം | ശാസ്ത്രോത്സവം | ||
ഇക്കോ ക്ലബ്- പൃഥ്വി | |||
02.50.2017 തീയ്യതിയിൽ ഇക്കോ ക്ലബ് രൂപീകരിച്ചു.മുഹമ്മദ് അക്മൽ എം (7ാം ക്ലാസ്) കൺവീനറും മുഹമ്മദ് തബ്റേജ് (5ാം ക്ലാസ്) സെക്രട്ടറിയും ആയ15 അംഗം കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ നിർവഹിച്ചു. പി ടി. എ. പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഹർഷാദ് , എസ്. എസ് .ജി. കൺവീനർ ശ്രീ. ഹസ്സൻ കോയ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
[[പ്രമാണം:ശാസ്ത്രോത്സവം2.jpg|thumb|center|ശാസ്ത്രോത്സവം ഉദ്ഘാടനം - ഹെഡ് മാസ്റ്റര് ശ്രീ. പി.കെ. സതീശ്]] | [[പ്രമാണം:ശാസ്ത്രോത്സവം2.jpg|thumb|center|ശാസ്ത്രോത്സവം ഉദ്ഘാടനം - ഹെഡ് മാസ്റ്റര് ശ്രീ. പി.കെ. സതീശ്]] | ||