"എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍
കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍
വരി 65: വരി 64:
സ്കൂള്‍ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവര്‍ത്തിക്കുന്നു.
സ്കൂള്‍ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവര്‍ത്തിക്കുന്നു.
ഹയര്‍ സെന്ററി ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ തലവനായി മാത്യു  അഗസ്റ്റിനും പ്രവര്‍ത്തിക്കുന്നു.
ഹയര്‍ സെന്ററി ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ തലവനായി മാത്യു  അഗസ്റ്റിനും പ്രവര്‍ത്തിക്കുന്നു.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

17:22, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ
വിലാസം
ഉപ്പുതറ

ഇടുക്കി ജില്ല
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-12-2009Sphssupputhara



ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ 1954 -ല്‍ യു .പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂള്‍ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

1954-ല്‍ ചങ്ങനാശേരിരൂപതയുടെ കീഴില്‍ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • .ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും കോര്‍പറേറ്റ് മാനേജരായി ഫാ.തോമസ് ഈറ്റോലിലും സ്കൂള്‍ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെന്ററി ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ തലവനായി മാത്യു അഗസ്റ്റിനും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സി.ജെ.ഫ്രാന്‍സിസ് 1973-74 കെ.ജെ.ജോസഫ് 1974-76 പി.എം.സിറിയക് 1976-78 കെ.ജെ.ഇട്ടിയവിര 1978-88 കെ.എ.എബ്രാഹം 1988-89 എം.റ്റി.തോമസ് 1989- ‌‌‌‌|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

1954-60 സി.ജെ.തോമസ് ചൂണ്ടമല
1960-65 റ്റി.പി.തോമസ്
1965-66 കെ.സി ചാക്കോ
1966-68 ഇ.പി തോമസ്
1968-69 എന്‍.ജെ.ജോസഫ്
1969-71 എ.പി.കുര്യന്‍
1971-73 സി.വി.ഫ്രാന്‍സിസ്
1973-74 കെ.ജെ.ജോസഫ്
1974-76 പി.എം.സിറിയക്
1976-78 കെ.ജെ.ഇട്ടിയവിര
1978-88 കെ.എ.എബ്രാഹം
1988-89 എം.റ്റി.തോമസ്
1989-90 എം.സി.ത്രസ്യാമ്മ
1990-91 സി.എസ്.ഏലിക്കുട്ടി
1991-92 എം.എം.മാത്യു
1992-93 ജേക്കബ് സെബാസ്റ്റ്യന്‍
1992-93 റ്റി.സി.സ്കറിയ
1993-98 പി.വി.തോമസ്
1998-99 എം.സി.ചാണ്ടി
1999-2000 ജോയി ജോസഫ്
2000- മാത്യു അഗസ്റ്റ്യന്‍

<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.711129, 76.978175, Vedic academy valakodu to upputhara road,kattappana to elappara road idukki, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.