"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17239 (സംവാദം | സംഭാവനകൾ)
17239 (സംവാദം | സംഭാവനകൾ)
വരി 110: വരി 110:
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===സയൻസ് ക്ലബ്===
സൗരയൂഥം (സയൻസ് ക്ലാസ്)
22.07. 2017ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്  ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി.  ഷേർലി ടീച്ചർ നിർവഹിച്ചു.
[പ്രമാണം:Chandrayan_(1).jpeg|thumb|center|ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്  ഉദ്ഘാടനം]]
സയൻസ് ക്ലബ്  കൺവീനർ  മാസ്റ്റർ അബ്ദുള്ള സ്വാഗതവും മാസ്റ്റർ അദിനാൻ ടി സി നന്ദിയും പറഞ്ഞു.കുട്ടികൾക്കായി  റാലി ,ചാന്ദ്ര ദിന ക്വിസ്  മത്സരം എന്നിവ നടത്തി.  ചാന്ദ്രയാൻ  എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. മാസ്റ്റർ മുഹമ്മദ് സിനാൻ നീൽ ആം  സ്ട്രോങിന്റെ വേഷത്തിൽ  എത്തിയത്  കുട്ടികൾക്ക് ആവേശകരമായി.


===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
"https://schoolwiki.in/ജി._യു._പി._എസ്._കുണ്ടുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്