"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
[[പ്രമാണം:Bio diversity.png|ലഘുചിത്രം|സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .]] | [[പ്രമാണം:Bio diversity.png|ലഘുചിത്രം|സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .]] | ||
[[ | |||
[[പ്രമാണം:Haritha keralam(STC).jpg|ലഘുചിത്രം|ഹരിത കേരള റാലി .]] | |||
[[പ്രമാണം:Haritha keralam(STC).JPG|ലഘുചിത്രം|ഹരിത കേരള റാലി .]] | |||
]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10:14, 28 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം | |
---|---|
വിലാസം | |
എറണാകുളം സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. , എറണാകുളം, 682011 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 05 - 1887 |
വിവരങ്ങൾ | |
ഫോൺ | 04842351744 |
ഇമെയിൽ | stteresas-ekm@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലില്ലി പി .ജെ (സിസ്റ്റർ മാജി) |
അവസാനം തിരുത്തിയത് | |
28-09-2017 | 26037 |
ചരിത്രം
1887മെയ് ഒമ്പതാം തീയതി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദർ താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി. 1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്
[[
]]
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==ഈ വർഷതെ പ്രവർതങൽ ഞങൽജുനെ 12 നെ തുദങി
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മലയലം ൿലുബ് മഗശിനെ
മാനേജ്മെന്റ്
മുൻ സാരഥികൾ
- സിസ്റ്റർ ലുസീന
- സിസ്റ്റർ ഫാത്തിമ
- സിസ്റ്റർ അന്റോണിയ
- ജോസ്ഫിൻ ടിച്ചര്
- അന്നമ്മ മാത്യു ടീച്ചര്
- മിൽഡ്രഡ് കബ്രാൾ
- സിസ്റ്റർ അരുൾ ജ്യോതി,
- ക്ലോറ്റിൽഡ മേരി ഐവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൗമിനി ജെയിൻ (മേയർ കൊച്ചിൻ) ഉണ്ണി മേരി (സിനിമ നടി)
വഴികാട്ടി
<googlemap version="0.9" lat="9.976628" lon="76.278902" zoom="17"> 9.976482, 76.278992 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥിതിചെയ്യുന്നു.