"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
“ ''അസനാർ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കല്ലൂര് മത്തൻ]], [[മത്തന്റെ കാർന്നോര്]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.  

ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂൺ 14ന്''' നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യൻ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ '''[[പി. എം ജോസഫ് മാസ്റ്ററും]]''' ആദ്യ അധ്യാപകൻ '''ശ്രീ പി.കെ ജോസഫ് മാസ്റ്ററും''' ആയിരുന്നു.
ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂൺ 14ന്''' നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യൻ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ '''[[പി. കെ. ജോസഫ് മാസ്റ്ററും]]''' ആദ്യ അധ്യാപകൻ '''ശ്രീ പി. എം ജോസഫ് മാസ്റ്ററും''' '''[[ശ്രീ പി. എം ജോസഫ് മാസ്റ്ററും]'''ആയിരുന്നു.

=== വളർച്ചയുടെ പടവുകൾ ===
=== വളർച്ചയുടെ പടവുകൾ ===
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്