"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("സഹായം:ടൈപ്പിംഗ്‌" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
No edit summary
വരി 1: വരി 1:
{{പ്രവര്‍ത്തനസഹായങ്ങള്‍}}
{{പ്രവർത്തനസഹായങ്ങൾ}}


സ്കൂള്‍വിക്കിയില്‍ മലയാളത്തില്‍ ലേഖനങ്ങള്‍ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിര്‍ദ്ദേശിച്ചിരിക്കുന്ന എന്‍‌കോഡിങ് രീതിയില്‍ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂള്‍വിക്കിയില്‍ ലേഖനങ്ങള്‍ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കില്‍ താങ്കള്‍ക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.  
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.  


*താങ്കള്‍ക്ക് ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കില്‍ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.


*മലയാളം സ്കൂള്‍വിക്കിയില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറില്‍ '''തിരയുക''' എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന '''മലയാളത്തിലെഴുതുക''' എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടേയും മലയാളത്തില്‍ ടൈപ്പ് ചെയ്യാം.  
*മലയാളം സ്കൂൾവിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറിൽ '''തിരയുക''' എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന '''മലയാളത്തിലെഴുതുക''' എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ നിങ്ങൾക്ക് എവിടേയും മലയാളത്തിൽ ടൈപ്പ് ചെയ്യാം.  


*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ ലേഖനം തയ്യാറാക്കി, സ്കൂള്‍വിക്കിയില്‍ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോര്‍മാറ്റുകള്‍ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''വരമൊഴി'''.
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''വരമൊഴി'''.


*നിങ്ങള്‍ സ്കൂള്‍വിക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാന്‍ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ലേഖങ്ങള്‍ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: '''കീമാന്‍'''
*നിങ്ങൾ സ്കൂൾവിക്കി വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: '''കീമാൻ'''




ഐ.എം.ഇ ഉള്‍പ്പെടെ മറ്റു് ഭാഷാഉപകരണങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാന്‍സ്‌ലിറ്ററേഷന്‍ ) ഉപയോക്താക്കള്‍ക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.  
ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.  




== ലിപിമാറ്റം | Transliteration ==
== ലിപിമാറ്റം | Transliteration ==
[[ലാറ്റിന്‍]] [[ലിപി]] ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകള്‍ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തില്‍ പറയുകയാണെങ്കില്‍, [[ഇംഗ്ലീഷ്]] കീബോര്‍ഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.
[[ലാറ്റിൻ]] [[ലിപി]] ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, [[ഇംഗ്ലീഷ്]] കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.


ഒരു ഉദാഹരണം, മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ചുള്ളത്:   
ഒരു ഉദാഹരണം, മൊഴി ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ചുള്ളത്:   
*kaakka --> കാക്ക  
*kaakka --> കാക്ക  
*hr^dayam --> ഹൃദയം
*hr^dayam --> ഹൃദയം
വരി 24: വരി 24:
*prathyayaSaasthram --> പ്രത്യയശാസ്ത്രം  
*prathyayaSaasthram --> പ്രത്യയശാസ്ത്രം  
*rathham --> രഥം  
*rathham --> രഥം  
*manaHpoorvam  --> മനഃപൂര്‍വം
*manaHpoorvam  --> മനഃപൂർവം
*kashTam- കഷ്ടം  
*kashTam- കഷ്ടം  
*kushTham - കുഷ്ഠം
*kushTham - കുഷ്ഠം


:::ചില അക്ഷരങ്ങള്‍ മനഃപൂര്‍വം ഇംഗ്ലീഷ് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.  
:::ചില അക്ഷരങ്ങൾ മനഃപൂർവം ഇംഗ്ലീഷ് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.  


ഇനി ഉപയോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കുവാന്‍ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.
ഇനി ഉപയോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോർഡിലെ അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.


===മൊഴി ലിപിമാറ്റം ===
===മൊഴി ലിപിമാറ്റം ===
വരമൊഴി എഡിറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിന്‍ ലിപിയില്‍ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാന്‍ ഈ ലിങ്ക് ശ്രദ്ധിക്കുക: [http://varamozhi.sourceforge.net/quickref.html വരമൊഴി ലിപിമാറ്റ പരാമര്‍ശം]
വരമൊഴി എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിൻ ലിപിയിൽ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാൻ ഈ ലിങ്ക് ശ്രദ്ധിക്കുക: [http://varamozhi.sourceforge.net/quickref.html വരമൊഴി ലിപിമാറ്റ പരാമർശം]


=== സ്വരസൂചക  ലിപിമാറ്റം ‍| Phonetic transliteration ===
=== സ്വരസൂചക  ലിപിമാറ്റം ‍| Phonetic transliteration ===
ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് '''സ്വരസൂചക  ലിപിമാറ്റം''' (ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക് തമ്മില്‍ പ്രകടമായ ചേര്‍ച്ചക്കുറവ് ദൃശ്യമാകാറുണ്ട്.
ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് '''സ്വരസൂചക  ലിപിമാറ്റം''' (ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങൾക്ക് തമ്മിൽ പ്രകടമായ ചേർച്ചക്കുറവ് ദൃശ്യമാകാറുണ്ട്.


== ടെക്‌സ്റ്റ് എഡിറ്റര്‍ ==
== ടെക്‌സ്റ്റ് എഡിറ്റർ ==


=== വരമൊഴി ===
=== വരമൊഴി ===
മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് [[മലയാളം]] എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു [[സോഫ്റ്റ്‌വെയര്‍]] ആണു് വരമൊഴി എഡിറ്റര്‍. [[ഗ്നു]] ലൈസന്‍സ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയര്‍ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തില്‍ സൗജന്യമായി ലഭ്യമാണ്‌.
മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് [[മലയാളം]] എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു [[സോഫ്റ്റ്‌വെയർ]] ആണു് വരമൊഴി എഡിറ്റർ. [[ഗ്നു]] ലൈസൻസ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തിൽ സൗജന്യമായി ലഭ്യമാണ്‌.


==ടൈപ്പിങ് ഉപകരണങ്ങള്‍ | ഐ.എം.ഇ==
==ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ==


ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷന്‍ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളില്‍ കാണുന്ന മാറ്റിയെഴുതുക എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)  
ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷൻ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളിൽ കാണുന്ന മാറ്റിയെഴുതുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)  


വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ക്കായി മലയാളത്തില്‍ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങള്‍, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോര്‍ഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോര്‍ഡുകളെ കുറിച്ച്:   
വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകൾക്കായി മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോർഡുകളെ കുറിച്ച്:   


===മലയാളം കീബോര്‍ഡുകള്‍===
===മലയാളം കീബോർഡുകൾ===
* '''റെമിങ്ടണ്‍:''' മലയാളം റെമിങ്ടണ്‍ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോര്‍ഡ് ലേഔട്ട്.
* '''റെമിങ്ടൺ:''' മലയാളം റെമിങ്ടൺ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോർഡ് ലേഔട്ട്.
* '''ഇന്‍സ്ക്രിപ്റ്റ്:''' മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോര്‍ഡ് ലേഔട്ട്.
* '''ഇൻസ്ക്രിപ്റ്റ്:''' മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോർഡ് ലേഔട്ട്.
* '''ട്രാന്‍സ്‌ലിറ്ററേഷന്‍''' ലാറ്റിന്‍ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോര്‍ഡ്.
* '''ട്രാൻസ്‌ലിറ്ററേഷൻ''' ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോർഡ്.
<li> http://www.emozhi.com/key.htm - ഈമൊഴി കീബോര്‍ഡ്.
<li> http://www.emozhi.com/key.htm - ഈമൊഴി കീബോർഡ്.


===ഓപ്പറേറ്റിങ് സിസ്റ്റം===
===ഓപ്പറേറ്റിങ് സിസ്റ്റം===
====മൈക്രൊസോഫ്റ്റ് വിന്‍ഡോസ്====
====മൈക്രൊസോഫ്റ്റ് വിൻഡോസ്====
# [http://www.microsoft.com/windowsxp/sp2/default.mspx വിന്‍ഡോസ് എക്സ്.പി സര്‍വീസ്‌പാക്ക് എഡിഷന്‍ 2] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
# [http://www.microsoft.com/windowsxp/sp2/default.mspx വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2] - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്.
# ഭാഷാഇന്ത്യ.കോം സൈറ്റില്‍ ലഭ്യമായിട്ടുള്ള [http://bhashaindia.com/Downloads/IME/Malayalam_IME_setup.zip മലയാളം ഐ.എം.ഇ] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: റെമിങ്ടണ്‍, ISO മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍.
# ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള [http://bhashaindia.com/Downloads/IME/Malayalam_IME_setup.zip മലയാളം ഐ.എം.ഇ] - ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ.
# [http://sourceforge.net/project/showfiles.php?group_id=5819&package_id=157528 മൊഴി കീബോര്‍ഡ്‍] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
# [http://sourceforge.net/project/showfiles.php?group_id=5819&package_id=157528 മൊഴി കീബോർഡ്‍] - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
# [http://malayalamwords.com/vamozhi/ വാമൊഴി കീബോര്‍ഡ്] - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
# [http://malayalamwords.com/vamozhi/ വാമൊഴി കീബോർഡ്] - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
# [http://supersoftweb.com/Unicode.htm തൂലിക2006 കീബോര്‍ഡുകള്‍] - മലയാളം ടൈപ്പ് റൈറ്റര്‍ കീബോര്‍ഡ് റെമിങ്ടണും കേരള സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും.
# [http://supersoftweb.com/Unicode.htm തൂലിക2006 കീബോർഡുകൾ] - മലയാളം ടൈപ്പ് റൈറ്റർ കീബോർഡ് റെമിങ്ടണും കേരള സർക്കാർ നിഷ്കർഷിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡും.


==== ഗ്നു/ലിനക്സ്====
==== ഗ്നു/ലിനക്സ്====
# [http://fci.wikia.com/wiki/സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/InputMethods#ഇന്‍സ്ക്രിപ്റ്റ്_രീതി ഇന്‍സ്ക്രിപ്റ്റ് രീതി] - മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
# [http://fci.wikia.com/wiki/സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/InputMethods#ഇൻസ്ക്രിപ്റ്റ്_രീതി ഇൻസ്ക്രിപ്റ്റ് രീതി] - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ്.
# [http://fci.wikia.com/wiki/SMC/Swanalekha സ്വനലേഖ മലയാളം നിവേശകരീതി] - മലയാളം ഫൊണറ്റിക് നിവേശകരീതി  
# [http://fci.wikia.com/wiki/SMC/Swanalekha സ്വനലേഖ മലയാളം നിവേശകരീതി] - മലയാളം ഫൊണറ്റിക് നിവേശകരീതി  
# [http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡ്]
# [http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ്]
# [http://fci.wikia.com/wiki/SMC/Lalitha ലളിത]
# [http://fci.wikia.com/wiki/SMC/Lalitha ലളിത]
====ആപ്പിള്‍ - ഓ.എസ്. ഏക്സ്====
====ആപ്പിൾ - ഓ.എസ്. ഏക്സ്====
# [http://www.cs.princeton.edu/~mp/malayalam/keyboard ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്]
# [http://www.cs.princeton.edu/~mp/malayalam/keyboard ഇൻസ്ക്രിപ്റ്റ് കീബോർഡ്]
# [http://sourceforge.net/project/showfiles.php?group_id=5819&package_id=160317 വരമൊഴി എഡിറ്റര്‍ ബൈനറി]
# [http://sourceforge.net/project/showfiles.php?group_id=5819&package_id=160317 വരമൊഴി എഡിറ്റർ ബൈനറി]


==മലയാളം യൂണികോഡ് ഫോണ്ടുകള്‍==
==മലയാളം യൂണികോഡ് ഫോണ്ടുകൾ==
മലയാളം ഭാഷാഉപകരണങ്ങള്‍ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളില്‍ മലയാളം ഫോണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താഴെ കാണുന്ന ലിങ്കില്‍ നിന്ന്  കുറേകൂടി മികവുള്ള ഫോണ്ടുകള്‍ സൌജന്യമായി ഉപയോഗിക്കാവുന്നതാണ്.  
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താഴെ കാണുന്ന ലിങ്കിൽ നിന്ന്  കുറേകൂടി മികവുള്ള ഫോണ്ടുകൾ സൌജന്യമായി ഉപയോഗിക്കാവുന്നതാണ്.  
*[http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട്]
*[http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട്]
*[http://www.supersoftweb.com/Download/ThooliUc.TTF തൂലിക യൂണികോഡ്]
*[http://www.supersoftweb.com/Download/ThooliUc.TTF തൂലിക യൂണികോഡ്]
*[http://www.supersoftweb.com/Download/TholiTrd.TTF തൂലിക ട്രെഡീഷണല്‍ യൂണികോഡ്,പഴയലിപി ഫോണ്ട്]  
*[http://www.supersoftweb.com/Download/TholiTrd.TTF തൂലിക ട്രെഡീഷണൽ യൂണികോഡ്,പഴയലിപി ഫോണ്ട്]  
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Rachana_04.ttf രചന യൂണികോഡ്]
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Rachana_04.ttf രചന യൂണികോഡ്]
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Meera_04.ttf മീര]
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Meera_04.ttf മീര]
വരി 83: വരി 83:
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/RaghuMalayalamSans2.ttf രഘുമലയാളം]
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/RaghuMalayalamSans2.ttf രഘുമലയാളം]


ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ [http://smc.org.in/Fonts ഈ പേജ്] ഉപകരിക്കും.
ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ [http://smc.org.in/Fonts ഈ പേജ്] ഉപകരിക്കും.


===ഫോണ്ടുകള്‍ വിന്യസിക്കുന്ന വിധം===
===ഫോണ്ടുകൾ വിന്യസിക്കുന്ന വിധം===
* മൈക്രൊസോഫ്റ്റ് വിന്‍‌ഡോസ് - ഡൗണ്‍ലോഡ് ചെയ്ത ഫോണ്ടുകള്‍ വിന്‍ഡോസിന്റെ Fonts ഫോള്‍ഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക.
* മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - ഡൗൺലോഡ് ചെയ്ത ഫോണ്ടുകൾ വിൻഡോസിന്റെ Fonts ഫോൾഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക.
* ഗ്നു/ലിനക്സ്  - നോട്ടിലസിലോ കോണ്‍ക്വററിലോ fonts:/// എന്ന ഫോള്‍ഡറില്‍ പോയി ഫോണ്ട് ഫയല്‍ പേസ്റ്റ് ചെയ്യുക. ഫോണ്ട് ഉപയോഗിക്കുന്ന അപ്ലിക്കേഷനുകള്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
* ഗ്നു/ലിനക്സ്  - നോട്ടിലസിലോ കോൺക്വററിലോ fonts:/// എന്ന ഫോൾഡറിൽ പോയി ഫോണ്ട് ഫയൽ പേസ്റ്റ് ചെയ്യുക. ഫോണ്ട് ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ റീസ്റ്റാർട്ട് ചെയ്യുക.
 
<!--visbot  verified-chils->

02:18, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.

  • താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
  • മലയാളം സ്കൂൾവിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറിൽ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മലയാളത്തിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ നിങ്ങൾക്ക് എവിടേയും മലയാളത്തിൽ ടൈപ്പ് ചെയ്യാം.
  • ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.
  • നിങ്ങൾ സ്കൂൾവിക്കി വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: കീമാൻ


ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.


ലിപിമാറ്റം | Transliteration

ലാറ്റിൻ ലിപി ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.

ഒരു ഉദാഹരണം, മൊഴി ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ചുള്ളത്:

  • kaakka --> കാക്ക
  • hr^dayam --> ഹൃദയം
  • santhAnagOpAlam --> സന്താനഗോപാലം
  • prathyayaSaasthram --> പ്രത്യയശാസ്ത്രം
  • rathham --> രഥം
  • manaHpoorvam --> മനഃപൂർവം
  • kashTam- കഷ്ടം
  • kushTham - കുഷ്ഠം
ചില അക്ഷരങ്ങൾ മനഃപൂർവം ഇംഗ്ലീഷ് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഇനി ഉപയോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോർഡിലെ അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.

മൊഴി ലിപിമാറ്റം

വരമൊഴി എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിൻ ലിപിയിൽ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാൻ ഈ ലിങ്ക് ശ്രദ്ധിക്കുക: വരമൊഴി ലിപിമാറ്റ പരാമർശം

സ്വരസൂചക ലിപിമാറ്റം ‍| Phonetic transliteration

ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങൾക്ക് തമ്മിൽ പ്രകടമായ ചേർച്ചക്കുറവ് ദൃശ്യമാകാറുണ്ട്.

ടെക്‌സ്റ്റ് എഡിറ്റർ

വരമൊഴി

മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് മലയാളം എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണു് വരമൊഴി എഡിറ്റർ. ഗ്നു ലൈസൻസ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തിൽ സൗജന്യമായി ലഭ്യമാണ്‌.

ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ

ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷൻ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളിൽ കാണുന്ന മാറ്റിയെഴുതുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)

വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകൾക്കായി മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോർഡുകളെ കുറിച്ച്:

മലയാളം കീബോർഡുകൾ

  • റെമിങ്ടൺ: മലയാളം റെമിങ്ടൺ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോർഡ് ലേഔട്ട്.
  • ഇൻസ്ക്രിപ്റ്റ്: മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോർഡ് ലേഔട്ട്.
  • ട്രാൻസ്‌ലിറ്ററേഷൻ ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോർഡ്.
  • http://www.emozhi.com/key.htm - ഈമൊഴി കീബോർഡ്.

    ഓപ്പറേറ്റിങ് സിസ്റ്റം

    മൈക്രൊസോഫ്റ്റ് വിൻഡോസ്

    1. വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്.
    2. ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ.
    3. മൊഴി കീബോർഡ്‍ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
    4. വാമൊഴി കീബോർഡ് - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
    5. തൂലിക2006 കീബോർഡുകൾ - മലയാളം ടൈപ്പ് റൈറ്റർ കീബോർഡ് റെമിങ്ടണും കേരള സർക്കാർ നിഷ്കർഷിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡും.

    ഗ്നു/ലിനക്സ്

    1. ഇൻസ്ക്രിപ്റ്റ് രീതി - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ്.
    2. സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി
    3. മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ്
    4. ലളിത

    ആപ്പിൾ - ഓ.എസ്. ഏക്സ്

    1. ഇൻസ്ക്രിപ്റ്റ് കീബോർഡ്
    2. വരമൊഴി എഡിറ്റർ ബൈനറി

    മലയാളം യൂണികോഡ് ഫോണ്ടുകൾ

    മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താഴെ കാണുന്ന ലിങ്കിൽ നിന്ന് കുറേകൂടി മികവുള്ള ഫോണ്ടുകൾ സൌജന്യമായി ഉപയോഗിക്കാവുന്നതാണ്.

    ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ ഈ പേജ് ഉപകരിക്കും.

    ഫോണ്ടുകൾ വിന്യസിക്കുന്ന വിധം

    • മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - ഡൗൺലോഡ് ചെയ്ത ഫോണ്ടുകൾ വിൻഡോസിന്റെ Fonts ഫോൾഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക.
    • ഗ്നു/ലിനക്സ് - നോട്ടിലസിലോ കോൺക്വററിലോ fonts:/// എന്ന ഫോൾഡറിൽ പോയി ഫോണ്ട് ഫയൽ പേസ്റ്റ് ചെയ്യുക. ഫോണ്ട് ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ റീസ്റ്റാർട്ട് ചെയ്യുക.


  • "https://schoolwiki.in/index.php?title=സഹായം:ടൈപ്പിംഗ്‌&oldid=408566" എന്ന താളിൽനിന്ന് ശേഖരിച്ചത്