"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,014 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{പ്രവര്‍ത്തനസഹായങ്ങള്‍}}
{{പ്രവർത്തനസഹായങ്ങൾ}}
സ്കൂള്‍വിക്കിയിലെ ലേഖനങ്ങള്‍ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂള്‍വിക്കിയിലേക്ക് ലേഖനങ്ങള്‍ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു ഇവിടെ പരാമര്‍ശിക്കുന്നത്. സ്കൂള്‍വിക്കി ഉപയോഗം സുഗമമാക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു.
സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു ഇവിടെ പരാമർശിക്കുന്നത്. സ്കൂൾവിക്കി ഉപയോഗം സുഗമമാക്കുവാൻ നിർദ്ദേശങ്ങൾ ഗുണം ചെയ്യുമെന്നു് കരുതുന്നു.


വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.


=ചുരുക്കെഴുത്ത്=
=ചുരുക്കെഴുത്ത്=
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തില്‍ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തിൽ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.


  ഉദാഹരണം:  
  ഉദാഹരണം:  
  ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ / എസ്.കെ. പൊറ്റെക്കാട്ട് / എന്‍.സി.സി. /ബി.ബി.സി. - '''അഭികാമ്യം'''
  ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ / എസ്.കെ. പൊറ്റെക്കാട്ട് / എൻ.സി.സി. /ബി.ബി.സി. - '''അഭികാമ്യം'''
  എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- '''അനഭികാമ്യം'''
  എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- '''അനഭികാമ്യം'''


== സ്കൂള്‍ താളുകള്‍ ==
== സ്കൂൾ താളുകൾ ==


<nowiki>സ്കൂള്‍ താളുകളുകള്‍ക്ക് പേരു നല്‍കുമ്പോള്‍ കഴിവതും  ചുരുക്ക പേരുകള്‍ നല്‍കാന്‍ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. വിദ്യാലയത്തിന്റെ പേരോ, സ്ഥലപേരോ പല രീതിയില്‍ എഴുതാം എന്നതിനാല്‍, ഔദ്യോഗികമായി അംഗീകരിച്ച പേരുകള്‍ നല്‍കുന്നതാണ് ഉചിതം. ഗവണ്‍മെന്‍റ്,  ഗവ. , ഗവ: , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ എന്നിവക്ക് പകരം ( ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) പോലുള്ള  ചുരുക്കപ്പേ രുകള്‍ ഉപയോഗിക്കുക. ഓരോ  ചുരുക്കപ്പേരിന് ശേഷവും  '.'  (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്.
<nowiki>സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും  ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. വിദ്യാലയത്തിന്റെ പേരോ, സ്ഥലപേരോ പല രീതിയിൽ എഴുതാം എന്നതിനാൽ, ഔദ്യോഗികമായി അംഗീകരിച്ച പേരുകൾ നൽകുന്നതാണ് ഉചിതം. ഗവൺമെൻറ്,  ഗവ. , ഗവ: , വൊക്കേഷണൽ ഹയർ സെക്കന്ററി, ഹൈസ്കൂൾ എന്നിവക്ക് പകരം ( ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) പോലുള്ള  ചുരുക്കപ്പേ രുകൾ ഉപയോഗിക്കുക. ഓരോ  ചുരുക്കപ്പേരിന് ശേഷവും  '.'  (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്.
താളുകളുടെ  പേരില്‍ “ : " എന്ന ചിഹ്നം  (" ഗവ: ഹൈസ്കൂള്‍ " ) ഉള്‍പ്പെടുത്തുമ്പോള്‍ ചിഹ്നത്തിന് ഇടതു ഭാഗം  പ്രത്യേക നേംസ്പേസ്  ആയി പരിഗണിക്കുന്നു. അതിനാല്‍ താളുകളുടെ  പേരില്‍ “:" എന്ന ചിഹ്നം ഉപയോഗിക്കാന്‍ പാടില്ല.</nowiki>
താളുകളുടെ  പേരിൽ “ : " എന്ന ചിഹ്നം  (" ഗവ: ഹൈസ്കൂൾ " ) ഉൾപ്പെടുത്തുമ്പോൾ ചിഹ്നത്തിന് ഇടതു ഭാഗം  പ്രത്യേക നേംസ്പേസ്  ആയി പരിഗണിക്കുന്നു. അതിനാൽ താളുകളുടെ  പേരിൽ “:" എന്ന ചിഹ്നം ഉപയോഗിക്കാൻ പാടില്ല.</nowiki>


==  ചിത്രങ്ങള്‍ ==
==  ചിത്രങ്ങൾ ==
ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി,  24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താക.
ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി,  24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. 1 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താക.


== ഉപതാളുകള്‍ ==
== ഉപതാളുകൾ ==


സ്കള്‍ പേജിലെ  ഏതെങ്കിലും  വാക്കിന്  അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍,  അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട  വിവരങ്ങളാണ് എങ്കില്‍ ഉപതാള്‍ ആയി ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. <nowiki> [[നിലവിലുള്ള സ്കൂള്‍ പേജിന്റെ  പേര് / ഉപതാളിന്റെ  പേര് ]] (ഉദാ:  [[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍]]</nowiki> ) എന്ന പേരിലാണ് ഉപ താളുകള്‍ തയ്യാറാക്കുന്നത്.
സ്കൾ പേജിലെ  ഏതെങ്കിലും  വാക്കിന്  അധികവിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ,  അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട  വിവരങ്ങളാണ് എങ്കിൽ ഉപതാൾ ആയി ഉൾപ്പെടുത്തുന്നതാണ് നല്ലത്. <nowiki> [[നിലവിലുള്ള സ്കൂൾ പേജിന്റെ  പേര് / ഉപതാളിന്റെ  പേര് ]] (ഉദാ:  [[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]</nowiki> ) എന്ന പേരിലാണ് ഉപ താളുകൾ തയ്യാറാക്കുന്നത്.


=സംവാദ താളുകള്‍=
=സംവാദ താളുകൾ=
സ്കൂള്‍വിക്കിയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍.
സ്കൂൾവിക്കിയിൽ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താൾ. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാൾ. സംവാദതാളുകളുടെ ഉപയോഗത്തിൽ പാലിക്കേണ്ട കീഴ്‌വഴക്കങ്ങൾ.


===ലേഖനങ്ങളുടെ സംവാദതാള്‍===
===ലേഖനങ്ങളുടെ സംവാദതാൾ===
സ്കൂള്‍വിക്കിയിലെ, മറ്റൊരാള്‍ തയ്യാറാക്കിയ ലേഖനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍, ആ ലേഖനത്തില്‍ പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്.  
സ്കൂൾവിക്കിയിലെ, മറ്റൊരാൾ തയ്യാറാക്കിയ ലേഖനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ, ആ ലേഖനത്തിൽ പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിർദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തർക്കങ്ങൾക്കുള്ള വേദിയാക്കരുത്. ലേഖനത്തിൽ പരാമർശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാൾ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചർച്ചകൾ പുരോഗമിക്കേണ്ടത്.  
അഭിപ്രായ സമന്വയത്തിനു ശേഷം യഥാര്‍ത്ഥ ലേഖകന്‍ തന്നെ മാറ്റം വരുത്തുന്നതല്ലേ ശരി.
അഭിപ്രായ സമന്വയത്തിനു ശേഷം യഥാർത്ഥ ലേഖകൻ തന്നെ മാറ്റം വരുത്തുന്നതല്ലേ ശരി.


===ഉപയോക്താക്കളുടെ സംവാദ താള്‍===
===ഉപയോക്താക്കളുടെ സംവാദ താൾ===
സ്കൂള്‍വിക്കിയിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാനുള്ള വേദിയാണിത്. എന്നാല്‍ ഇതു സ്വകാര്യ സല്ലാപങ്ങള്‍ക്കുള്ള വേദിയാക്കരുത്. സ്കൂള്‍വിക്കിയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധര്‍മ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.  
സ്കൂൾവിക്കിയിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറാനുള്ള വേദിയാണിത്. എന്നാൽ ഇതു സ്വകാര്യ സല്ലാപങ്ങൾക്കുള്ള വേദിയാക്കരുത്. സ്കൂൾവിക്കിയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധർമ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.  


===പൊതുവായ നിര്‍ദ്ദേശങ്ങള്‍===
===പൊതുവായ നിർദ്ദേശങ്ങൾ===
*സംവാദ താളുകളില്‍(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ '''നിര്‍ബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ അതിനുള്ള മറുപടി നല്‍കുവാന്‍ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
*സംവാദ താളുകളിൽ(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ '''നിർബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളിൽ അതിനുള്ള മറുപടി നൽകുവാൻ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.


*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ സ്കൂള്‍വിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്.
*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാൻ സ്കൂൾവിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈർഘ്യം ഏറുമ്പോൾ അവ ആർക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂർവം ആക്രമിക്കുന്നതുമായ(വാൻഡലിസം) അഭിപ്രായങ്ങൾ ഡിലിറ്റ് ചെയ്യാവുന്നതാണ്.


=ഒപ്പുകള്‍=
=ഒപ്പുകൾ=
സ്കൂള്‍വിക്കിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേഖകര്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.
സ്കൂൾവിക്കിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.


=ചില്ലക്ഷരം=
=ചില്ലക്ഷരം=
മലയാളം എഴുതുന്നത് നിര്‍ദ്ദിഷ്ട യൂണികോഡ് എന്‍‌കോഡിങ്ങില്‍ മാത്രം ചെയ്യുക. ചില്ലക്ഷരങ്ങള്‍ കൃത്യമായി തെളിയാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ സെറ്റപ്പ്, ലഭ്യമായ ഫോണ്ടുകള്‍ എന്നിവ പരിശോധിച്ച് അവ മികച്ചതെന്നു് ഉറപ്പുവരുത്തുക. യാതൊരു കാരണവശാലും ൪ ൯ എന്നീ അക്കങ്ങള്‍ ഇവയോട് രൂപസാദൃശ്യമുള്ള ര്‍ ന്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാതിരിക്കുക.
മലയാളം എഴുതുന്നത് നിർദ്ദിഷ്ട യൂണികോഡ് എൻ‌കോഡിങ്ങിൽ മാത്രം ചെയ്യുക. ചില്ലക്ഷരങ്ങൾ കൃത്യമായി തെളിയാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ നിങ്ങളുടെ ബ്രൌസറിന്റെ സെറ്റപ്പ്, ലഭ്യമായ ഫോണ്ടുകൾ എന്നിവ പരിശോധിച്ച് അവ മികച്ചതെന്നു് ഉറപ്പുവരുത്തുക. യാതൊരു കാരണവശാലും ൪ ൯ എന്നീ അക്കങ്ങൾ ഇവയോട് രൂപസാദൃശ്യമുള്ള ർ ൻ എന്നീ ചില്ലക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കാതിരിക്കുക.


=ലിപ്യന്തരീകരണം=
=ലിപ്യന്തരീകരണം=
സ്കൂള്‍വിക്കിയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. സ്കൂള്‍വിക്കി ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക.
സ്കൂൾവിക്കിയിൽ ലേഖനങ്ങൾ തിരയുന്നത് ലളിതമാക്കുവാൻ‍ മലയാളം പദങ്ങൾക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങൾ കൂടി ഉൾപ്പെടുത്താനാവുന്നതാണു്. സ്കൂൾവിക്കി ഉപയോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയിൽ ആംഗലേയ പദങ്ങൾ ഉൾപ്പെടുത്തുക.


  ഉദാഹരണം:
  ഉദാഹരണം:
  [[മണിപ്രവാളം]] ലേഖനത്തില്‍ ഇപ്രകാരം: (ലിപ്യന്തരീകരണം: maNipravaaLam)
  [[മണിപ്രവാളം]] ലേഖനത്തിൽ ഇപ്രകാരം: (ലിപ്യന്തരീകരണം: maNipravaaLam)
  [[ലിനക്സ്]] എന്ന ലേഖനത്തില്‍ ഇപ്രകാരം, ഇവിടെ ലിപ്യന്തരീകരണത്തിനു് പ്രസക്തിയില്ല: (ആംഗലേയം: Linux)
  [[ലിനക്സ്]] എന്ന ലേഖനത്തിൽ ഇപ്രകാരം, ഇവിടെ ലിപ്യന്തരീകരണത്തിനു് പ്രസക്തിയില്ല: (ആംഗലേയം: Linux)


വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/408559" എന്ന താളിൽനിന്ന് ശേഖരിച്ചത്