"മാർത്തോമ എൽ.പി.എസ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Mar Thoma L P S Valakom }} | {{prettyurl|Mar Thoma L P S Valakom }} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= Valakom | | സ്ഥലപ്പേര്= Valakom | ||
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 28414 | ||
| | | സ്ഥാപിതവർഷം=1925 | ||
| | | സ്കൂൾ വിലാസം= valakomപി.ഒ, <br/> | ||
| | | പിൻ കോഡ്=682316 | ||
| | | സ്കൂൾ ഫോൺ=9446631523 | ||
| | | സ്കൂൾ ഇമെയിൽ= cheriyan61@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മൂവാറ്റുപുഴ | | ഉപ ജില്ല=മൂവാറ്റുപുഴ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=Aided | | ഭരണ വിഭാഗം=Aided | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 5 | | ആൺകുട്ടികളുടെ എണ്ണം= 5 | ||
| പെൺകുട്ടികളുടെ എണ്ണം= 3 | | പെൺകുട്ടികളുടെ എണ്ണം= 3 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 8 | ||
| അദ്ധ്യാപകരുടെ എണ്ണം=3 | | അദ്ധ്യാപകരുടെ എണ്ണം=3 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= CHERIYAN.K.C | ||
| പി.ടി.ഏ. പ്രസിഡണ്ട്= Paulose O.J | | പി.ടി.ഏ. പ്രസിഡണ്ട്= Paulose O.J | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''നിലവിലുള്ള | '''നിലവിലുള്ള കെട്ടിടങ്ങൾ''' | ||
1.26.15*5015*3015 | 1.26.15*5015*3015 | ||
19.45*6.35*3.15 | 19.45*6.35*3.15 | ||
2.6.00*6.00 | 2.6.00*6.00 | ||
രണ്ട് | രണ്ട് സ്കൂൾ കെട്ടിടങ്ങൾ PRE-KERഉം ഒരു സ്കൂൾ കെട്ടിടം 2012 ൽ നി൪മ൪ച്ചതുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റുകൾ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്. | ||
#ആക൪ഷകമായ ക്ലാസ് അന്തരീക്ഷം | #ആക൪ഷകമായ ക്ലാസ് അന്തരീക്ഷം | ||
#വിശാലമായ കളിസ്ഥലം | #വിശാലമായ കളിസ്ഥലം | ||
#കായിക | #കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന് ആനശ്യമായ കായികഉപകരണങ്ങൾ | ||
#ജൈവ ക്രഷി സ്ഥലം | #ജൈവ ക്രഷി സ്ഥലം | ||
#ശുചിത്വ സുന്ദരമായ | #ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം | ||
==ചരിത്രം == | ==ചരിത്രം == | ||
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി | കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു. | ||
മൂവാറ്റുപുഴ | മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോൺ.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാൻ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസൻ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. | ||
ഈ | ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വിളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൻക്കുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
| വരി 64: | വരി 64: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#എം.പി.വ൪ക്കി(1927) | #എം.പി.വ൪ക്കി(1927) | ||
#കെ.ഒ.വ൪ഗീസ് | #കെ.ഒ.വ൪ഗീസ് | ||
| വരി 73: | വരി 73: | ||
#കെ.സി മറിയാമ്മ(1947) | #കെ.സി മറിയാമ്മ(1947) | ||
#കെ.എ.ചേച്ചമ്മ(1950) | #കെ.എ.ചേച്ചമ്മ(1950) | ||
#കെ.മേരി | #കെ.മേരി ജോൺ(1992) | ||
#എ.കെ ചിന്നമ്മ | #എ.കെ ചിന്നമ്മ | ||
#കെ.അന്നമ്മ | #കെ.അന്നമ്മ | ||
| വരി 82: | വരി 82: | ||
#സോമിനി ജേക്കബ്(2002) | #സോമിനി ജേക്കബ്(2002) | ||
== | == നേട്ടങ്ങൾ == | ||
# | #സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം. | ||
#എല്വാദിവസവും കുട്ടികളുടെ ഹാജ൪ | #എല്വാദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ. | ||
# | #എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാമൻ സാധിച്ചു. | ||
# | #കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു. | ||
#പാഠഭാഗവുമായി ബന്ധപ്പെട്ട | #പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ. | ||
#മുന്നോക്കം | #മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു. | ||
#എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം | #എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#സി.കെ എബ്രാഹാം( | #സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪) | ||
# | # | ||
# | # | ||
| വരി 100: | വരി 100: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വാളകം ബസ് | * വാളകം ബസ് സ്റ്റാന്റിൽനിന്നും 50മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> | |||