"Ghsedapal/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(pta)
 
No edit summary
 
വരി 1: വരി 1:
=== '''ക്ലാസ്സ് പിടിഎ ജിഎച്ച്എസ്എസ് എടപ്പാള്‍''' ===
=== '''ക്ലാസ്സ് പിടിഎ ജിഎച്ച്എസ്എസ് എടപ്പാൾ''' ===
  പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകള്‍ വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ പിടിഎ മീറ്റിംഗ് സെപ്റ്റംബര്‍ 19 ചൊവ്വാഴ്ച നടന്നു.ഉച്ചക്ക് കൃത്യം 2മണിക്കു തന്നെ മീറ്റിംഗ് ആരംഭിച്ചു.  എല്ലാ ക്ലാസുകളിലും രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും മീറ്റിംഗില്‍ പങ്കെടുത്തു. അവര്‍ രക്ഷിതാക്കളുമായി സംവദിച്ചു. കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡുകളില്‍ രക്ഷിതാക്കള്‍ ഒപ്പുവെച്ചു. കൃത്യം നാലു മണിക്കുതന്നെ മീറ്റിംഗ് അവസാനിച്ചു.
  പാദവാർഷിക പരീക്ഷയുടെ മാർക്കുകൾ വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ പിടിഎ മീറ്റിംഗ് സെപ്റ്റംബർ 19 ചൊവ്വാഴ്ച നടന്നു.ഉച്ചക്ക് കൃത്യം 2മണിക്കു തന്നെ മീറ്റിംഗ് ആരംഭിച്ചു.  എല്ലാ ക്ലാസുകളിലും രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും മീറ്റിംഗിൽ പങ്കെടുത്തു. അവർ രക്ഷിതാക്കളുമായി സംവദിച്ചു. കുട്ടികളുടെ പ്രോഗ്രസ് കാർഡുകളിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കൃത്യം നാലു മണിക്കുതന്നെ മീറ്റിംഗ് അവസാനിച്ചു.
 
<!--visbot  verified-chils->

01:15, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ക്ലാസ്സ് പിടിഎ ജിഎച്ച്എസ്എസ് എടപ്പാൾ

പാദവാർഷിക പരീക്ഷയുടെ മാർക്കുകൾ വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ പിടിഎ മീറ്റിംഗ് സെപ്റ്റംബർ 19 ചൊവ്വാഴ്ച നടന്നു.ഉച്ചക്ക് കൃത്യം 2മണിക്കു തന്നെ മീറ്റിംഗ് ആരംഭിച്ചു.  എല്ലാ ക്ലാസുകളിലും രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും മീറ്റിംഗിൽ പങ്കെടുത്തു. അവർ രക്ഷിതാക്കളുമായി സംവദിച്ചു. കുട്ടികളുടെ പ്രോഗ്രസ് കാർഡുകളിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കൃത്യം നാലു മണിക്കുതന്നെ മീറ്റിംഗ് അവസാനിച്ചു.

"https://schoolwiki.in/index.php?title=Ghsedapal/പ്രാദേശിക_പത്രം&oldid=407796" എന്ന താളിൽനിന്ന് ശേഖരിച്ചത്