"ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 59: | വരി 59: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| | |1990 - 92 | ||
| | |ബാവക്കുട്ടി .പി.വി | ||
|- | |- | ||
|1993-94 | |||
|അബൂബക്കര്‍ .പി.പി | |||
|- | |- | ||
| | |1995 | ||
| | |മാത്യു.സി.പി | ||
|- | |- | ||
| | |1996-98 | ||
| | |ശാന്തകുമാരി.കെ.കെ. | ||
|- | |- | ||
| | |||
| | |1999 - 02 | ||
|ലിസ്സി. സി. എം | |||
|- | |- | ||
| | |2003-2004 | ||
| | |ഹലീമാ ബീവി | ||
|- | |- | ||
|2005 | |2005 | ||
| | |തബീത. | ||
|- | |- | ||
|2006 | |||
|പ്രസന്ന | |||
| | |||
|2007 - | |||
|മെജോ ബ്രൈറ്റ് | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
16:48, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ് | |
---|---|
വിലാസം | |
പെരുമ്പിലാവ്' തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | LEEZA |
കുന്നംകുളത്തു നിന്നും 5 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ടി എം വി എച്ച് എസ് പെരുമ്പിലാവ്' സ്കൂളില്‍ എത്തിച്ചേരാം.
ചരിത്രം
പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചന്‍ മാസ്ററര്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആര്‍. കെ ഷണ്‍മുഖം ചെട്ടിയാര്‍ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു . ഈ വിദ്യാലയം ത്യശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടര്‍ന്ന് 1939 ല്‍ ജൂണ്‍ 5 ാം തിയ്യതി ശ്രീ ഇട്ട്യേച്ചന് മാസ്ററര്‍ ഏകാധ്യാപകനും 36 വിദ്യാര്‍ത്ഥികളുമായി യു. പി സ്കൂള്‍ ആരംഭിച്ചു 1941 ഡിസംബര്‍ 16 ാം തിയ്യതി കൊച്ചി ദിവാന്‍ A.F.W ഡിക്സന്‍ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉള്‍പ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സര്‍ സി പി രാമസ്വാമി അയ്യര്‍ 1946 ല്‍ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്‍
ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1990 - 92 | ബാവക്കുട്ടി .പി.വി | |||
1993-94 | അബൂബക്കര്‍ .പി.പി | |||
1995 | മാത്യു.സി.പി | |||
1996-98 | ശാന്തകുമാരി.കെ.കെ. | |||
1999 - 02 | ലിസ്സി. സി. എം | |||
2003-2004 | ഹലീമാ ബീവി | |||
2005 | തബീത. | |||
2006 | പ്രസന്ന | 2007 - | മെജോ ബ്രൈറ്റ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഡ്വ. സി. വി ശ്രീരാമന്‍ - കഥാകാരന്‍
റഫീക്ക് അഹമ്മദ് - ഗാനരചയിതാവ്' ബാബു . എം . പാലിശ്ശേരി - കുുന്നംകുുളം എം . എല്‍ . എ
വഴികാട്ടി
style="background: #ccf; text-align: center; font-size:99%;" | |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
NH 17ന് തൊട്ട് കുുന്നംകുുളംനഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ അക്കിക്കാവ് നിലകൊളളുന്നു <<googlemap version="0.9" lat="10.716611" lon="76.094913" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (P) 10.699069, 76.091652, tmvhss perumpilavu tmvhss </googlemap>