"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ഗൈഡിങ്ങ് വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[ചിത്രം:Gd.jpg|200px|]] | [[ചിത്രം:Gd.jpg|200px|]] | ||
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന | ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എൽ.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ | ||
കാലം | കാലം മുതൽക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്. | ||
വർഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാർ , ത്രിതീയഗൈഡ്സ് എന്നീ പുരസ്കാരങ്ങൾ എൽ. | |||
എഫിന്റെ | എഫിന്റെ പ്രതിഭകൾ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും | ||
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും | സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് സഹായ | ||
കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ | കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡൻ പവ്വൽ 1907 -ൽ വിഭാവനം ചെയ്തതനുസരിച്ച് | ||
ജന്മ , | ജന്മ , വർഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശനമനുവദിക്കുന്ന , യുവജന | ||
ങ്ങൾക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി | |||
എൽ.എഫിൽ ഭാരത് ഗൈഡ്സ് പ്രവർത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും | |||
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ | ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ | ||
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള | എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ | ||
സമൂഹങ്ങളിലെ | സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കും വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിൽ എൽ. | ||
എഫ്. ശ്രദ്ധിക്കുന്നു. | എഫ്. ശ്രദ്ധിക്കുന്നു. | ||
<!--visbot verified-chils-> | |||