"എസ്.എം.എച്ച്.എസ് വാഴവര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== നന്മയുടെ സന്ദേശവുമായി സെന്റ് മേരീസ് സ്കുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
=== നന്മയുടെ സന്ദേശവുമായി  സെന്റ് മേരീസ് സ്കുള്‍ വാഴവരയുടെ ഓണാഘോഷം ===
=== നന്മയുടെ സന്ദേശവുമായി  സെന്റ് മേരീസ് സ്കുൾ വാഴവരയുടെ ഓണാഘോഷം ===
വാഴവര ‍.അശരണര്‍ക്കും ആലംമ്പഹീനര്‍ക്കും ഒപ്പം ഓണം ആഘോഷിച്ച് വാഴവര  സെന്റ് .മേരീസ് സ്കുൂള്‍ വിദൃാര്‍ഥികള്‍ സമൂഹത്തിന് മാതൃകയായി.എല്ലാ സ്കൂളുകളും പരീക്ഷയ്ക്കു ശേഷം കുട്ടികള്‍ക്കായി മത്സരങ്ങളും ഓണസദൃയുമായി ആഘോഷം കൊഴുപ്പിക്കുമ്പോഴാണ് സെന്റ്.മേരീസ് വാഴവരയിലെ കുട്ടികള്‍ സമൂഹത്തിന്  മാതൃകയായത്.പ്രഥമ  അധ്യാപിക ഡെയ്സി ജോര്‍ജ്ജാണ് ഇതിന് നേതൃത്വം നല്‍കിയത്.എങ്കിലും കുട്ടികള്‍
വാഴവര ‍.അശരണർക്കും ആലംമ്പഹീനർക്കും ഒപ്പം ഓണം ആഘോഷിച്ച് വാഴവര  സെന്റ് .മേരീസ് സ്കുൂൾ വിദൃാർഥികൾ സമൂഹത്തിന് മാതൃകയായി.എല്ലാ സ്കൂളുകളും പരീക്ഷയ്ക്കു ശേഷം കുട്ടികൾക്കായി മത്സരങ്ങളും ഓണസദൃയുമായി ആഘോഷം കൊഴുപ്പിക്കുമ്പോഴാണ് സെന്റ്.മേരീസ് വാഴവരയിലെ കുട്ടികൾ സമൂഹത്തിന്  മാതൃകയായത്.പ്രഥമ  അധ്യാപിക ഡെയ്സി ജോർജ്ജാണ് ഇതിന് നേതൃത്വം നൽകിയത്.എങ്കിലും കുട്ടികൾ
കളികളില്‍ പിന്നില്‍ നിന്നില്ല .അനാഥര്‍ക്ക് ഭക്ഷണം വിളമ്പിയതിന്  
കളികളിൽ പിന്നിൽ നിന്നില്ല .അനാഥർക്ക് ഭക്ഷണം വിളമ്പിയതിന്  
ശേഷം അവര്‍ കളികളില്‍ ഏര്‍പ്പെട്ടു.കുട്ടികളുടെ കലാപരിപാടികളോടൊപ്പം
ശേഷം അവർ കളികളിൽ ഏർപ്പെട്ടു.കുട്ടികളുടെ കലാപരിപാടികളോടൊപ്പം
അനാഥരുംതങ്ങളുടെ കലാവാസനകള്‍ പങ്കുവെച്ചു. സമൂഹത്തില്‍ പരിഗണന  അര്‍ഹിക്കുന്ന അവ‍ശവിഭാഗത്തോടു കരുതലുള്ളവരായി മാറണമെന്ന സന്ദേശമാണ്  ഇതിലൂടെ  
അനാഥരുംതങ്ങളുടെ കലാവാസനകൾ പങ്കുവെച്ചു. സമൂഹത്തിൽ പരിഗണന  അർഹിക്കുന്ന അവ‍ശവിഭാഗത്തോടു കരുതലുള്ളവരായി മാറണമെന്ന സന്ദേശമാണ്  ഇതിലൂടെ  
സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കു നല്‍കിയത്.
സ്കൂൾ അധികൃതർ കുട്ടികൾക്കു നൽകിയത്.
 
<!--visbot  verified-chils->

00:50, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നന്മയുടെ സന്ദേശവുമായി സെന്റ് മേരീസ് സ്കുൾ വാഴവരയുടെ ഓണാഘോഷം

വാഴവര ‍.അശരണർക്കും ആലംമ്പഹീനർക്കും ഒപ്പം ഓണം ആഘോഷിച്ച് വാഴവര സെന്റ് .മേരീസ് സ്കുൂൾ വിദൃാർഥികൾ സമൂഹത്തിന് മാതൃകയായി.എല്ലാ സ്കൂളുകളും പരീക്ഷയ്ക്കു ശേഷം കുട്ടികൾക്കായി മത്സരങ്ങളും ഓണസദൃയുമായി ആഘോഷം കൊഴുപ്പിക്കുമ്പോഴാണ് സെന്റ്.മേരീസ് വാഴവരയിലെ കുട്ടികൾ സമൂഹത്തിന് മാതൃകയായത്.പ്രഥമ അധ്യാപിക ഡെയ്സി ജോർജ്ജാണ് ഇതിന് നേതൃത്വം നൽകിയത്.എങ്കിലും കുട്ടികൾ കളികളിൽ പിന്നിൽ നിന്നില്ല .അനാഥർക്ക് ഭക്ഷണം വിളമ്പിയതിന് ശേഷം അവർ കളികളിൽ ഏർപ്പെട്ടു.കുട്ടികളുടെ കലാപരിപാടികളോടൊപ്പം അനാഥരുംതങ്ങളുടെ കലാവാസനകൾ പങ്കുവെച്ചു. സമൂഹത്തിൽ പരിഗണന അർഹിക്കുന്ന അവ‍ശവിഭാഗത്തോടു കരുതലുള്ളവരായി മാറണമെന്ന സന്ദേശമാണ് ഇതിലൂടെ സ്കൂൾ അധികൃതർ കുട്ടികൾക്കു നൽകിയത്.