"ജി.എൽ.പി.എസ്. പുലിയന്നുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുലിയന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12510 | ||
| | | സ്ഥാപിതവർഷം= സർക്കാർ | ||
| | | സ്കൂൾ വിലാസം= പൊതാവൂർ പി.ഒ | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672250257 | ||
| | | സ്കൂൾ ഇമെയിൽ= 12510puliyannur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചെറുവത്തൂർ | ||
| ഭരണ വിഭാഗം=വിദ്യാഭ്യാസം | | ഭരണ വിഭാഗം=വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 17 | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= 19 | | പെൺകുട്ടികളുടെ എണ്ണം= 19 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 36 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വാസുദേവൻ.കെ.ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി.ദിലീപ് | | പി.ടി.ഏ. പ്രസിഡണ്ട്= വി.ദിലീപ് | ||
| | | സ്കൂൾ ചിത്രം=12510_01.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ. | ഗവ. എൽ.പി. സ്‌കൂൾ പുലിയന്നൂർ | ||
കാസർഗോഡ് ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ് വിദ്യാലയം സ്ഥാപിതമായത്. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്. തുടർന്ന് 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന് സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക് വാങ്ങുകയും സർക്കാറിന് കൈമാറുകയും ചെയ്‌തു. തുടർന്ന് എം.എൽ.എ ഫണ്ട്, ഡി.പി.ഇ.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത് പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ് വിപ്പ് ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *സയൻസ് ക്ളബ്ബ് | ||
*ഗണിതക്ളബ്ബ് | *ഗണിതക്ളബ്ബ് | ||
*വിദ്യാരംഗം കലാ സാഹിത്യ | *വിദ്യാരംഗം കലാ സാഹിത്യ പ്രവർത്തനം, | ||
* | *സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, | ||
* | *കമ്പ്യൂട്ടർ പരിശീലനം | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
#കെ. | #കെ.വിജയൻ | ||
# | #എൻ.വി. നാരായണൻ | ||
#ടി.പി. | #ടി.പി. ദാമോദരൻ | ||
#ജാനകി.പി.വി. | #ജാനകി.പി.വി. | ||
#സുനന്താമ്മ.കെ.എസ് | #സുനന്താമ്മ.കെ.എസ് | ||
# | #ഗംഗാധരൻ.പി.വി. | ||
# | #മോഹനൻ .എം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
23:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ്. പുലിയന്നുർ | |
|---|---|
| വിലാസം | |
പുലിയന്നൂർ പൊതാവൂർ പി.ഒ , 671313 | |
| സ്ഥാപിതം | സർക്കാർ |
| വിവരങ്ങൾ | |
| ഫോൺ | 04672250257 |
| ഇമെയിൽ | 12510puliyannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12510 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വാസുദേവൻ.കെ.ഇ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവ. എൽ.പി. സ്‌കൂൾ പുലിയന്നൂർ
കാസർഗോഡ് ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ് വിദ്യാലയം സ്ഥാപിതമായത്. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്. തുടർന്ന് 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന് സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക് വാങ്ങുകയും സർക്കാറിന് കൈമാറുകയും ചെയ്‌തു. തുടർന്ന് എം.എൽ.എ ഫണ്ട്, ഡി.പി.ഇ.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത് പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ് വിപ്പ് ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ളബ്ബ്
- ഗണിതക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ പ്രവർത്തനം,
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
- കമ്പ്യൂട്ടർ പരിശീലനം
മാനേജ്‌മെന്റ്
മുൻസാരഥികൾ
- കെ.വിജയൻ
- എൻ.വി. നാരായണൻ
- ടി.പി. ദാമോദരൻ
- ജാനകി.പി.വി.
- സുനന്താമ്മ.കെ.എസ്
- ഗംഗാധരൻ.പി.വി.
- മോഹനൻ .എം