"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവര്‍ത്തനങ്ങള്‍) |
No edit summary |
||
വരി 1: | വരി 1: | ||
''' | '''വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ 50 കുട്ടികളെ ഉൾപ്പെടുത്തി ഹായ് സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു''' | ||
#അംന.ടി | #അംന.ടി | ||
വരി 9: | വരി 9: | ||
# ഹസ്ന.പി | # ഹസ്ന.പി | ||
# നജ പി. കെ | # നജ പി. കെ | ||
ആദ്യ | ആദ്യ പ്രവർത്തനങ്ങൾ അഞ്ച് മേഖലയായി തിരിച്ച് നൽകാൻ തീരുമാനിച്ചു | ||
''' | '''മേഖലകൾ''' | ||
* | *ആനിമേഷൻ | ||
* | *ഹാർഡ്‌വേർ | ||
*ഇലക്ട്രോണിക്സ് | *ഇലക്ട്രോണിക്സ് | ||
*ഭാഷാ കംമ്പ്യൂട്ടിംഗ് | *ഭാഷാ കംമ്പ്യൂട്ടിംഗ് | ||
* | *ഇൻറർനെറ്റ് & സൈബർസെൽ | ||
"ഹായ് | "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വർഷത്തെ ആദ്യപ്രവർത്തനം എന്ന നിലയിൽ ആനിമേഷൻ , ഹാർഡ്‌വേർ , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇൻറർനെറ്റ് & സൈബർസെൽ എന്നിവയിൽ ക്ലബ്ബംഗങ്ങൾക്ക് | ||
രണ്ട് ദിവസത്തെ പരിശീലനം | രണ്ട് ദിവസത്തെ പരിശീലനം സ്കൂളിൽ വച്ച് നൽകി . ചാന്രദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ഡോക്യുമെൻറി പ്രദർശനവും ക്വിസ്സും നടത്തി . | ||
<!--visbot verified-chils-> |
23:54, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ 50 കുട്ടികളെ ഉൾപ്പെടുത്തി ഹായ് സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു
- അംന.ടി
- ലുബൈബ.വി
- സംഗീത .ടി
- ഷോബി.കെ
- നഫീസ നിദ . ഇ
- ആഷ്ലി൯ റോജ൯
- ഹസ്ന.പി
- നജ പി. കെ
ആദ്യ പ്രവർത്തനങ്ങൾ അഞ്ച് മേഖലയായി തിരിച്ച് നൽകാൻ തീരുമാനിച്ചു മേഖലകൾ
- ആനിമേഷൻ
- ഹാർഡ്‌വേർ
- ഇലക്ട്രോണിക്സ്
- ഭാഷാ കംമ്പ്യൂട്ടിംഗ്
- ഇൻറർനെറ്റ് & സൈബർസെൽ
"ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വർഷത്തെ ആദ്യപ്രവർത്തനം എന്ന നിലയിൽ ആനിമേഷൻ , ഹാർഡ്‌വേർ , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇൻറർനെറ്റ് & സൈബർസെൽ എന്നിവയിൽ ക്ലബ്ബംഗങ്ങൾക്ക് രണ്ട് ദിവസത്തെ പരിശീലനം സ്കൂളിൽ വച്ച് നൽകി . ചാന്രദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ഡോക്യുമെൻറി പ്രദർശനവും ക്വിസ്സും നടത്തി .