"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32057 (സംവാദം | സംഭാവനകൾ)
' MATHS CLUB ഗവ.വി.എച്ച്.എസ്.എസ് തിടനാട് സ്കൂളിലെ ഗണി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
  MATHS CLUB
MATHS CLUB
ഗവ.വി.എച്ച്.എസ്.എസ് തിടനാട് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ 2017-2018 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 20-6-2016  
ഗവ.വി.എച്ച്.എസ്.എസ് തിടനാട് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ 2017-2018 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 20-6-2016  
പ്രവര്‍ത്തനമാരംഭിച്ചു.കുട്ടികളില്‍ ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം കൗതുകകരവും വിജ്ഞാനപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നിന്ന് ഗണിതശാസ്ത്രത്തോട് താല്‍പര്യമുള്ളവരാണ് പ്രധാനമായും ഈ ക്ലബ്ബിലെ അംഗങ്ങള്‍. ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ച്ചയും ഉച്ചയ്ക്കുള്ള ഇടവേളയില്‍ ക്ലബ്ബിന്റെ യോഗം കൂടുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു മാഗസിന്‍ തയ്യാറാക്കാനുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളെ വിവിധ ക്ലാസ്സുകളില്‍ നിന്ന് തിരഞ്ഞെടുക്കുകയും കുട്ടികള്‍ മാഗസിന്‍ വേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും നോട്ടീസ് ബോര്‍ഡില്‍ വിവിധ ഗണിത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. 18-7-2017ല്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു ഗണിത ക്വിസ്  നടത്തുകയും വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു
പ്രവർത്തനമാരംഭിച്ചു.കുട്ടികളിൽ ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം കൗതുകകരവും വിജ്ഞാനപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഗണിതശാസ്ത്രത്തോട് താൽപര്യമുള്ളവരാണ് പ്രധാനമായും ഈ ക്ലബ്ബിലെ അംഗങ്ങൾ. ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ച്ചയും ഉച്ചയ്ക്കുള്ള ഇടവേളയിൽ ക്ലബ്ബിന്റെ യോഗം കൂടുകയും വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു മാഗസിൻ തയ്യാറാക്കാനുള്ള എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെ വിവിധ ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുക്കുകയും കുട്ടികൾ മാഗസിൻ വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നോട്ടീസ് ബോർഡിൽ വിവിധ ഗണിത പ്രശ്നങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. 18-7-2017ൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഗണിത ക്വിസ്  നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു
 
<!--visbot  verified-chils->