"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|A S S Govt. U P SCHOOLThondikuzha}} | {{prettyurl|A S S Govt. U P SCHOOLThondikuzha}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സ്കൂളിന്റെ പേര്ഗവ.യൂ.പി | | പേര്=സ്കൂളിന്റെ പേര്ഗവ.യൂ.പി സ്ക്കൂൾ തൊണ്ടിക്കുഴ | ||
| സ്ഥലപ്പേര്= തൊണ്ടിക്കുഴ(ചാലംകോട്) | | സ്ഥലപ്പേര്= തൊണ്ടിക്കുഴ(ചാലംകോട്) | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | | വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| | | സ്കൂൾ കോഡ്= 29305 | ||
| സ്ഥാപിതദിവസം= ഒന്നാം തീയതി | | സ്ഥാപിതദിവസം= ഒന്നാം തീയതി | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=ജൂൺ | ||
| | | സ്ഥാപിതവർഷം= 1931 | ||
| | | സ്കൂൾ വിലാസം= മുതലക്കോടം.പി.ഒ,തൊടുപുഴ,ഇടുക്കി ജില്ല | ||
| | | പിൻ കോഡ്= 685605 | ||
| | | സ്കൂൾ ഫോൺ= 04862-225560 | ||
| | | സ്കൂൾ ഇമെയിൽ= gupsthondikkuzha@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തൊടുപുഴ | | ഉപ ജില്ല= തൊടുപുഴ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യൂ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 69 | | ആൺകുട്ടികളുടെ എണ്ണം= 69 | ||
| പെൺകുട്ടികളുടെ എണ്ണം= 72 | | പെൺകുട്ടികളുടെ എണ്ണം= 72 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 141 | ||
| അദ്ധ്യാപകരുടെ എണ്ണം= 08 | | അദ്ധ്യാപകരുടെ എണ്ണം= 08 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി.സി.രാജൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എ.കെ.അബു | | പി.ടി.ഏ. പ്രസിഡണ്ട്= എ.കെ.അബു | ||
| | | സ്കൂൾ ചിത്രം= school-photo.png | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 37: | വരി 37: | ||
തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം | തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം | ||
കീഴ് മലനാടിന്റെ | കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും. | ||
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ | ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്. | ||
1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1, | ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1, | ||
ശുചിമുറി-3,അടുക്കള-1, | ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1. | ||
| വരി 61: | വരി 61: | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു | ||
* | *പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു | ||
*എല്ലാവിഭാഗം മത്സരങ്ങളിലും | *എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു | ||
*രാവിലെ | *രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് . | ||
*എല്ലാ ദിവസവും അസംബ്ലി, | *എല്ലാ ദിവസവും അസംബ്ലി, | ||
പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ വായന. | |||
* | *അസംബ്ലിയിൽ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ് | ||
* | *കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് | ||
ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും. | ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും. | ||
* | *ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും | ||
*സൈക്കിളിംഗ് സീസോ, | *സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ. | ||
* | *ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ | ||
*ഉത്തരപ്പെട്ടി പ്രോഗ്രാം. | *ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു ചോദ്യങ്ങൾ, സമ്മാനങ്ങൾ. *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ ക്വിസ്സ്,വർഷാവസാനം മെഗാക്വിസ് | ||
*സമ്പാദ്യശീലം | *സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും. | ||
* | *സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും. | ||
*പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ. | *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ് | ||
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത | *ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ | ||
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്, | *എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ സ്ക്കൂൾതലത്തിലും. | ||
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് | *കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ. | ||
*ലബോറട്ടറി സംവിധാനം , | *ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്, | ||
*ദിവസവും ഡയറിയും | *ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേൾപ്പിക്കലും നിർബന്ധം. | ||
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി | *വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ. | ||
*വൈകിട്ട് | *വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച് | ||
അസംബ്ലി. | അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്. | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
കഴിഞ്ഞ കുറേ | കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ് പ്രധാന നേട്ടം | ||
വർഷം കുട്ടികളുടെ എണ്ണം | |||
2009-10 57 | 2009-10 57 | ||
2010-11 84 | 2010-11 84 | ||
| വരി 101: | വരി 101: | ||
2014-15 107 | 2014-15 107 | ||
2015-16 110 | 2015-16 110 | ||
മലയാളം ചാനലുകളുടെ പ്രിയപ്പെട്ട | മലയാളം ചാനലുകളുടെ പ്രിയപ്പെട്ട സ്ക്കൂൾ | ||
2011-12. മീഡിയാ | 2011-12. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-മുഹമ്മദ് ആഷിഖ്,അൻജിദ് കെ.ഖാദർ | ||
2012-13. മീഡിയാ | 2012-13. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-സുമയ്യ സുബൈർ,അൻജിദ് കെ.ഖാദർ | ||
2013-14. മീഡിയാ | 2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | ||
2014-15. മീഡിയാ | 2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | ||
2015-16. ഏഷ്യാനെറ്റ്- | 2015-16. ഏഷ്യാനെറ്റ്- സെൽ മി ദ ആൻസർ- നടൻ മുകേഷ്- അൽഫിദ് കെ.ഖാദർ | ||
ഏഷ്യാനെറ്റ്- അടി മോനേ | ഏഷ്യാനെറ്റ്- അടി മോനേ ബസർ- നടൻ ഗോവിന്ദ് പത്മസൂര്യ- അൽഫിദ് കെ.ഖാദർ | ||
ഏഷ്യാനെറ്റ്ന്യൂസ്- ചെറിയ ഇപ്പുവും വലിയ ലോകവും - | ഏഷ്യാനെറ്റ്ന്യൂസ്- ചെറിയ ഇപ്പുവും വലിയ ലോകവും -അൽഫിദ് കെ.ഖാദർ | ||
ദർശന ടി.വി -കുട്ടിക്കുപ്പായം ദിൽഷാന .ടി | |||
2016-17. | 2016-17. മഴവിൽ മനോരമ-കുട്ടികളോടാണോ കളി?-നടി പൂർണ്ണിമ ഇന്ദ്രജിത്ത്- - അൽഫിദ് കെ.ഖാദർ | ||
കൈരളി ടി.വി -അക്ഷരമുറ്റം ക്വിസ്സ്- | കൈരളി ടി.വി -അക്ഷരമുറ്റം ക്വിസ്സ്-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
23:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ | |
|---|---|
| വിലാസം | |
തൊണ്ടിക്കുഴ(ചാലംകോട്) മുതലക്കോടം.പി.ഒ,തൊടുപുഴ,ഇടുക്കി ജില്ല , 685605 | |
| സ്ഥാപിതം | ഒന്നാം തീയതി - ജൂൺ - 1931 |
| വിവരങ്ങൾ | |
| ഫോൺ | 04862-225560 |
| ഇമെയിൽ | gupsthondikkuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29305 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.സി.രാജൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൊണ്ടിക്കുഴ സ്കൂളിന്റെ ചരിത്രം
കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്.
1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1, ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു
- പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു
- എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു
- രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് .
- എല്ലാ ദിവസവും അസംബ്ലി,
പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ വായന. *അസംബ്ലിയിൽ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ് *കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
- ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും
*സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ. *ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ
- ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു ചോദ്യങ്ങൾ, സമ്മാനങ്ങൾ. *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ ക്വിസ്സ്,വർഷാവസാനം മെഗാക്വിസ്
*സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും. *സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും. *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ്
- ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ
- എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ സ്ക്കൂൾതലത്തിലും.
- കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ.
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്,
*ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേൾപ്പിക്കലും നിർബന്ധം.
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ.
*വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച്
അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ് പ്രധാന നേട്ടം വർഷം കുട്ടികളുടെ എണ്ണം 2009-10 57 2010-11 84 2011-12 97 2012-13 100 2013-14 118 2014-15 107 2015-16 110 മലയാളം ചാനലുകളുടെ പ്രിയപ്പെട്ട സ്ക്കൂൾ 2011-12. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-മുഹമ്മദ് ആഷിഖ്,അൻജിദ് കെ.ഖാദർ 2012-13. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-സുമയ്യ സുബൈർ,അൻജിദ് കെ.ഖാദർ 2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ 2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ 2015-16. ഏഷ്യാനെറ്റ്- സെൽ മി ദ ആൻസർ- നടൻ മുകേഷ്- അൽഫിദ് കെ.ഖാദർ
ഏഷ്യാനെറ്റ്- അടി മോനേ ബസർ- നടൻ ഗോവിന്ദ് പത്മസൂര്യ- അൽഫിദ് കെ.ഖാദർ
ഏഷ്യാനെറ്റ്ന്യൂസ്- ചെറിയ ഇപ്പുവും വലിയ ലോകവും -അൽഫിദ് കെ.ഖാദർ
ദർശന ടി.വി -കുട്ടിക്കുപ്പായം ദിൽഷാന .ടി
2016-17. മഴവിൽ മനോരമ-കുട്ടികളോടാണോ കളി?-നടി പൂർണ്ണിമ ഇന്ദ്രജിത്ത്- - അൽഫിദ് കെ.ഖാദർ
കൈരളി ടി.വി -അക്ഷരമുറ്റം ക്വിസ്സ്-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ