"ജി.എൽ.പി.എസ് തൂവ്വൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48538 (സംവാദം | സംഭാവനകൾ)
'ഈ സ്കൂളിലെ ഗണിത ക്ല്ബ്ബ് ഗണിതകം എന്ന പേരില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
ഈ സ്കൂളിലെ ഗണിത ക്ല്ബ്ബ് ഗണിതകം  എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു .ഗണിത പഠനം രസകരമാക്കാന്‍ ഉതകുന്ന ഒരു ഗണിത ലാബ് ഇവിടെ ഉണ്ട് .ഗണിത ക്രിയകള്‍ ഹൃദിസ്ഥമാക്കാന്‍ ഉതകുന്ന വിവിധ തരം കളികള്‍ ഗണിത ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.വര്ഷം തോറും ഗണിത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി ഒരു ഗണിത മാഗസിന്‍ തയ്യാറാക്കാറുണ്ട്.കളി നോട്ടുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് കളിപ്പട്ടക്കട തയ്യാറാക്കി ചതുഷ് ക്രിയകള്‍ എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നു.
ഈ സ്കൂളിലെ ഗണിത ക്ല്ബ്ബ് ഗണിതകം  എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു .ഗണിത പഠനം രസകരമാക്കാൻ ഉതകുന്ന ഒരു ഗണിത ലാബ് ഇവിടെ ഉണ്ട് .ഗണിത ക്രിയകൾ ഹൃദിസ്ഥമാക്കാൻ ഉതകുന്ന വിവിധ തരം കളികൾ ഗണിത ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.വര്ഷം തോറും ഗണിത സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഗണിത മാഗസിൻ തയ്യാറാക്കാറുണ്ട്.കളി നോട്ടുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് കളിപ്പട്ടക്കട തയ്യാറാക്കി ചതുഷ് ക്രിയകൾ എളുപ്പമാക്കാനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/ജി.എൽ.പി.എസ്_തൂവ്വൂർ/ഗണിത_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്