"ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിലെ അതിമനോഹരായ ഒരു കൊച്ചു പ്രദേശമാണ് എന്റെ നാടായ പെരിങ്ങാശ്ശേരി.ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഞങളുടെ സ്കൂൾ. ഹൈറേഞ്ചിനോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മലനിരകളും കുഞ്ഞരുവികളും നിബിഡ വനങ്ങളും ഞങളുടെ നാടിന്റെ പ്രത്യേകതയാണ്. | ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിലെ അതിമനോഹരായ ഒരു കൊച്ചു പ്രദേശമാണ് എന്റെ നാടായ പെരിങ്ങാശ്ശേരി.ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഞങളുടെ സ്കൂൾ. ഹൈറേഞ്ചിനോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മലനിരകളും കുഞ്ഞരുവികളും നിബിഡ വനങ്ങളും ഞങളുടെ നാടിന്റെ പ്രത്യേകതയാണ്. | ||
<!--visbot verified-chils-> | |||