"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നവീകരിച്ച ലൈബ്രറി പ്രവര്‍ത്തനം)
 
No edit summary
വരി 1: വരി 1:
== നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ==
== നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ==
==== നവീകരിച്ച ലൈബ്രറിയു‌‌ടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-ല്‍ നടത്തി. അന്നത്തെ പൊതു സമ്മേളനത്തില്‍ ശ്രീ ബിജു അഗസ്റ്റിന്‍ സാര്‍ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുല്‍പ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. ലൈബ്രറിയില്‍ 25 മലയാളം സാഹിത്യന്‍മാരുടെ ചിത്രങ്ങള്‍ അനാചാദനം ചെയ്തു. പുസ്തക പ്രദര്‍ശനം കാണുവാനും പരിചയപ്പെടുവാനും ഒഴിവു സമയങ്ങള്‍ കുടികള്‍ പ്രയോജനപ്പെടുത്തി.  ====
==== നവീകരിച്ച ലൈബ്രറിയു‌‌ടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-നടത്തി. അന്നത്തെ പൊതു സമ്മേളനത്തിൽ ശ്രീ ബിജു അഗസ്റ്റിൻ സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചർ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുൽപ്പള്ളി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറിയിൽ 25 മലയാളം സാഹിത്യൻമാരുടെ ചിത്രങ്ങൾ അനാചാദനം ചെയ്തു. പുസ്തക പ്രദർശനം കാണുവാനും പരിചയപ്പെടുവാനും ഒഴിവു സമയങ്ങൾ കുടികൾ പ്രയോജനപ്പെടുത്തി.  ====
 
<!--visbot  verified-chils->

23:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം

നവീകരിച്ച ലൈബ്രറിയു‌‌ടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-ൽ നടത്തി. അന്നത്തെ പൊതു സമ്മേളനത്തിൽ ശ്രീ ബിജു അഗസ്റ്റിൻ സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചർ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുൽപ്പള്ളി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ലൈബ്രറിയിൽ 25 മലയാളം സാഹിത്യൻമാരുടെ ചിത്രങ്ങൾ അനാചാദനം ചെയ്തു. പുസ്തക പ്രദർശനം കാണുവാനും പരിചയപ്പെടുവാനും ഒഴിവു സമയങ്ങൾ കുടികൾ പ്രയോജനപ്പെടുത്തി.