"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
പുസ്തകങ്ങള്‍ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീര്‍ക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകള്‍ സ്കൂളില്‍ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂണ്‍ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തില്‍പ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാര്‍ക്കും അനുവദിച്ചിരിക്കുന്ന സമയം പൂര്‍ണമായി ഉപയോഗിക്കുന്നു.
പുസ്തകങ്ങൾ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീർക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകൾ സ്കൂളിൽ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തിൽപ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാർക്കും അനുവദിച്ചിരിക്കുന്ന സമയം പൂർണമായി ഉപയോഗിക്കുന്നു.
 
<!--visbot  verified-chils->

23:01, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുസ്തകങ്ങൾ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീർക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകൾ ഈ സ്കൂളിൽ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തിൽപ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാർക്കും അനുവദിച്ചിരിക്കുന്ന സമയം പൂർണമായി ഉപയോഗിക്കുന്നു.