"ലഹരിവിരുദ്ധശില്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''ഉദിനൂര്‍ സ്കൂളില്‍ തിലകച്ചാര്‍ത്തായി ശില്പം ഒരുങ്ങി'''
'''ഉദിനൂർ സ്കൂളിൽ തിലകച്ചാർത്തായി ശില്പം ഒരുങ്ങി'''


ഉദിനൂര്‍ - ജി.​എച്ച്.എസ്.എസ് ഉദിനൂരില്‍ സാമൂഹ്യ തിന്‍മയ്ക്കെരെ ശക്തമായ സന്ദേശം നല്‍കുന്ന കമനീയ ശില്പം ഒരുങ്ങി.സ്കൂള്‍ ചിത്രകലാധ്യാപകനായ ശ്രീ.കെ.ടി പത്മനാഭന്‍ നമ്പ്യരാണ്ഏറെ നാളായി മനസില്‍ താലോലിച്ച തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചത്.ഇന്നത്തെ യുവ തലമുറയെയും കുട്ടികളെയും അടിമയാക്കിക്കൊണ്ടിരിക്കുന്ന മദ്യം,മയക്കുമരുന്ന് എന്നീ സാമൂഹ്യ വിപത്തിനെതിരെ സ്വന്തം ചെലവില്‍ ശില്പം ഒരുക്കിയത് 30 വര്‍ഷത്തെ സ്തുത്യ-
ഉദിനൂർ - ജി.​എച്ച്.എസ്.എസ് ഉദിനൂരിൽ സാമൂഹ്യ തിൻമയ്ക്കെരെ ശക്തമായ സന്ദേശം നൽകുന്ന കമനീയ ശില്പം ഒരുങ്ങി.സ്കൂൾ ചിത്രകലാധ്യാപകനായ ശ്രീ.കെ.ടി പത്മനാഭൻ നമ്പ്യരാണ്ഏറെ നാളായി മനസിൽ താലോലിച്ച തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചത്.ഇന്നത്തെ യുവ തലമുറയെയും കുട്ടികളെയും അടിമയാക്കിക്കൊണ്ടിരിക്കുന്ന മദ്യം,മയക്കുമരുന്ന് എന്നീ സാമൂഹ്യ വിപത്തിനെതിരെ സ്വന്തം ചെലവിൽ ശില്പം ഒരുക്കിയത് 30 വർഷത്തെ സ്തുത്യ-
ര്‍ഹമായ സേവനത്തിന് ശേഷം ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഈ അധ്യപകന്‍ സമൂഹത്തോടുള്ള തന്റെ കടപ്പാടാണ് ഈ ശില്പ സമര്‍പ്പണത്തിലൂടെ സാദ്ധ്യമാക്കിയത് .മാസങ്ങള്‍ക്ക് മുമ്പ് സ്കൂളിലേക്ക് കടന്ന് വന്ന എക്സൈസ് കമ്മീഷണര്‍ ‍ഋഷിരാജ് സിംഗാണ് ഈ അധ്യപകനെ ഈ ശില്പം ഒരുക്കുന്നതിന് പ്രേരണ യായതെന്ന് ഇദ്ദേഹം പറ‍‍‍‍ഞ്ഞു.30.01.17 തിങ്കളാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട ത്രക്കരിപ്പൂര്‍ എംഎല്‍
ർഹമായ സേവനത്തിന് ശേഷം ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഈ അധ്യപകൻ സമൂഹത്തോടുള്ള തന്റെ കടപ്പാടാണ് ഈ ശില്പ സമർപ്പണത്തിലൂടെ സാദ്ധ്യമാക്കിയത് .മാസങ്ങൾക്ക് മുമ്പ് സ്കൂളിലേക്ക് കടന്ന് വന്ന എക്സൈസ് കമ്മീഷണർ ‍ഋഷിരാജ് സിംഗാണ് ഈ അധ്യപകനെ ഈ ശില്പം ഒരുക്കുന്നതിന് പ്രേരണ യായതെന്ന് ഇദ്ദേഹം പറ‍‍‍‍ഞ്ഞു.30.01.17 തിങ്കളാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട ത്രക്കരിപ്പൂർ എംഎൽ
ശ്രീ.രാജഗോപാലന്‍ ശില്പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിക്കുന്നു.
ശ്രീ.രാജഗോപാലൻ ശില്പത്തിന്റെ അനാച്ഛാദനം നിർവ്വഹിക്കുന്നു.


[[പ്രമാണം:udinur24.jpg]]
[[പ്രമാണം:udinur24.jpg]]


[[പ്രമാണം:udinur22.jpg]]
[[പ്രമാണം:udinur22.jpg]]
<!--visbot  verified-chils->

22:29, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഉദിനൂർ സ്കൂളിൽ തിലകച്ചാർത്തായി ശില്പം ഒരുങ്ങി

ഉദിനൂർ - ജി.​എച്ച്.എസ്.എസ് ഉദിനൂരിൽ സാമൂഹ്യ തിൻമയ്ക്കെരെ ശക്തമായ സന്ദേശം നൽകുന്ന കമനീയ ശില്പം ഒരുങ്ങി.സ്കൂൾ ചിത്രകലാധ്യാപകനായ ശ്രീ.കെ.ടി പത്മനാഭൻ നമ്പ്യരാണ്ഏറെ നാളായി മനസിൽ താലോലിച്ച തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചത്.ഇന്നത്തെ യുവ തലമുറയെയും കുട്ടികളെയും അടിമയാക്കിക്കൊണ്ടിരിക്കുന്ന മദ്യം,മയക്കുമരുന്ന് എന്നീ സാമൂഹ്യ വിപത്തിനെതിരെ സ്വന്തം ചെലവിൽ ശില്പം ഒരുക്കിയത് 30 വർഷത്തെ സ്തുത്യ- ർഹമായ സേവനത്തിന് ശേഷം ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഈ അധ്യപകൻ സമൂഹത്തോടുള്ള തന്റെ കടപ്പാടാണ് ഈ ശില്പ സമർപ്പണത്തിലൂടെ സാദ്ധ്യമാക്കിയത് .മാസങ്ങൾക്ക് മുമ്പ് സ്കൂളിലേക്ക് കടന്ന് വന്ന എക്സൈസ് കമ്മീഷണർ ‍ഋഷിരാജ് സിംഗാണ് ഈ അധ്യപകനെ ഈ ശില്പം ഒരുക്കുന്നതിന് പ്രേരണ യായതെന്ന് ഇദ്ദേഹം പറ‍‍‍‍ഞ്ഞു.30.01.17 തിങ്കളാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട ത്രക്കരിപ്പൂർ എംഎൽ എ ശ്രീ.രാജഗോപാലൻ ശില്പത്തിന്റെ അനാച്ഛാദനം നിർവ്വഹിക്കുന്നു.


"https://schoolwiki.in/index.php?title=ലഹരിവിരുദ്ധശില്പം&oldid=404086" എന്ന താളിൽനിന്ന് ശേഖരിച്ചത്