"ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് =ചുണ്ടങ്ങാപ്പൊയിൽ  
| സ്ഥലപ്പേര് =ചുണ്ടങ്ങാപ്പൊയിൽ  
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14307
| സ്കൂൾ കോഡ്= 14307
| സ്ഥാപിതവര്‍ഷം= 1922
| സ്ഥാപിതവർഷം= 1922
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= , <br/>കണ്ണൂർ
| പിന്‍ കോഡ്=  670641
| പിൻ കോഡ്=  670641
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  school14307@gmail.com
| സ്കൂൾ ഇമെയിൽ=  school14307@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 36  
| ആൺകുട്ടികളുടെ എണ്ണം= 36  
| പെൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= 37
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  73
| വിദ്യാർത്ഥികളുടെ എണ്ണം=  73
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=  ലതിക കെ കെ         
| പ്രധാന അദ്ധ്യാപകൻ=  ലതിക കെ കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാരിസ് സി പി           
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാരിസ് സി പി           
| സ്കൂള്‍ ചിത്രം=TMPDOODLE1486530313066.jpg
| സ്കൂൾ ചിത്രം=TMPDOODLE1486530313066.jpg
|}}
|}}
== ചരിത്രം ==
== ചരിത്രം ==
1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ സ്കൂൾ , ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 126  കുട്ടികൾക്ക് വിദ്യ നൽകുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു പ്രധാന കെട്ടിടം ആണ് ഇപ്പോഴുള്ളത് . അതിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നു .പള്ളിയോടു ചേർന്നുള്ള മദ്രസ കെട്ടിടത്തിലാണ് പ്രീ പ്രൈമറി വിഭാഗം . ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് ,

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3  സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു . 2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3  സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു .

വരി 36: വരി 36:
അന്ത്രുമാൻ സീതി ആദ്യ മാനേജർ , അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായിരുന്ന കദീസ്സ ഹജ്ജുമ്മ ആയിരുന്നു മാനേജർ .മക്കളില്ലാത്ത അവരുടെ മരണത്തോടെ സഹോദരീ പുത്രനായ ഉസ്മാൻ T K മാനേജർ ആയി, അദ്ദേഹം മരണപ്പെട്ടെങ്കിലും മാനേജർ ആയി ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല .

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു . ശ്രീ ചാത്തു മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , അച്യുതൻ മാസ്റ്റർ , ആണ്ടി മാസ്റ്റർ , ചീരൂട്ടി ടീച്ചർ , നാണു മാസ്റ്റർ , നാരായണൻ മാസ്റ്റർ , ഹരിദാസൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ എന്നിവരായിരുന്നു മുൻകാല പ്രധാന അധ്യാപകർ , ഇപ്പോൾ ശ്രീമതി ലതിക ടീച്ചർ ആണ് പ്രധാനാധ്യാപിക .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.777221,75.541080|800px|zoom=600}}

<!--visbot  verified-chils->

22:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

,
കണ്ണൂർ
,
670641
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽschool14307@gmail.com
കോഡുകൾ
സ്കൂൾ കോഡ്14307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതിക കെ കെ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ സ്കൂൾ , ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 126 കുട്ടികൾക്ക് വിദ്യ നൽകുന്നു .

ഭൗതികസൗകര്യങ്ങൾ

ഒരു പ്രധാന കെട്ടിടം ആണ് ഇപ്പോഴുള്ളത് . അതിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നു .പള്ളിയോടു ചേർന്നുള്ള മദ്രസ കെട്ടിടത്തിലാണ് പ്രീ പ്രൈമറി വിഭാഗം . ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു . 2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു .

മാനേജ്‌മെന്റ്

അന്ത്രുമാൻ സീതി ആദ്യ മാനേജർ , അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായിരുന്ന കദീസ്സ ഹജ്ജുമ്മ ആയിരുന്നു മാനേജർ .മക്കളില്ലാത്ത അവരുടെ മരണത്തോടെ സഹോദരീ പുത്രനായ ഉസ്മാൻ T K മാനേജർ ആയി, അദ്ദേഹം മരണപ്പെട്ടെങ്കിലും മാനേജർ ആയി ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല .

മുൻസാരഥികൾ

ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു . ശ്രീ ചാത്തു മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , അച്യുതൻ മാസ്റ്റർ , ആണ്ടി മാസ്റ്റർ , ചീരൂട്ടി ടീച്ചർ , നാണു മാസ്റ്റർ , നാരായണൻ മാസ്റ്റർ , ഹരിദാസൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ എന്നിവരായിരുന്നു മുൻകാല പ്രധാന അധ്യാപകർ , ഇപ്പോൾ ശ്രീമതി ലതിക ടീച്ചർ ആണ് പ്രധാനാധ്യാപിക .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി