"ജി.എൽ.പി.എസ്.പെരുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11423
| സ്കൂൾ കോഡ്= 11423
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം=പെരുമ്പള പി.ഒ, കളനാട് (വഴി)  <br/>കാസറഗോഡ്
| സ്കൂൾ വിലാസം=പെരുമ്പള പി.ഒ, കളനാട് (വഴി)  <br/>കാസറഗോഡ്
| പിന്‍ കോഡ്= 671317
| പിൻ കോഡ്= 671317
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=perumbalaglps@gmail.com   
| സ്കൂൾ ഇമെയിൽ=perumbalaglps@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യസം
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം=  img256.jpg‎‎ ‎|
| സ്കൂൾ ചിത്രം=  img256.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1954 സെപ്റ്റംബര്‍ 30 ന്‍ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ല്‍ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ശ്രീ. അതിയോടന്‍ കു‍‍‍ഞ്ഞമ്പു നായര്‍ സംഭാവന നല്‍കിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച.
1954 സെപ്റ്റംബർ 30 പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ. അതിയോടൻ കു‍‍‍ഞ്ഞമ്പു നായർ സംഭാവന നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1.58 ഏക്കര്‍ ഭുമിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിന്‍ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്.  2017 ജനുവരി മുതല്‍ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.  
1.58 ഏക്കർ ഭുമിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിൻ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്.  2017 ജനുവരി മുതൽ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
. കലാസഹിത്യവേദി
. കലാസഹിത്യവേദി
2. ക്ലാസ് മാഗസിന്‍
2. ക്ലാസ് മാഗസിൻ
3. പച്ചക്കറി കൃഷി
3. പച്ചക്കറി കൃഷി
4. ശുചിത്വസേന
4. ശുചിത്വസേന
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിന്‍ പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായസഹകരണങ്ങല്‍ ലഭിക്കുന്നുണ്ട്.
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിൻ പഞ്ചായത്തിന്റെ നിർലോഭമായ സഹായസഹകരണങ്ങൽ ലഭിക്കുന്നുണ്ട്.
== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
എം ഗോപലന്‍ നമ്പ്യാര്‍
എം ഗോപലൻ നമ്പ്യാർ
ഇ.കെ നായര്‍
ഇ.കെ നായർ
ഭാര്‍ഗവി ടിച്ചര്‍
ഭാർഗവി ടിച്ചർ
രാമചന്ദ്രന്‍ മാസ്റ്റര്‍
രാമചന്ദ്രൻ മാസ്റ്റർ
മുതിയക്കാല്‍ നാരായണന്‍ മാസ്റ്റര്‍
മുതിയക്കാൽ നാരായണൻ മാസ്റ്റർ
സുശീലാമ്മ
സുശീലാമ്മ
പി കെ രാജമ്മ
പി കെ രാജമ്മ
ടി കൃഷ്ണന്‍
ടി കൃഷ്ണൻ
റഷീദ് മാസ്റ്റര്‍
റഷീദ് മാസ്റ്റർ
കെ ജി ഗീതാകുമാരി
കെ ജി ഗീതാകുമാരി
പി കെ സുജാത
പി കെ സുജാത
ടി ഭാരതി
ടി ഭാരതി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരന്‍ നായര്‍
ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ നായർ
പ്രശസ്ത എഴുത്തുകാരായ  
പ്രശസ്ത എഴുത്തുകാരായ  
1.അഡ്വ : രാധാകൃഷ്‍ണന്‍ പെരുമ്പള
1.അഡ്വ : രാധാകൃഷ്‍ണൻ പെരുമ്പള
2. വിനോദ് കുമാര്‍ പെരുമ്പള
2. വിനോദ് കുമാർ പെരുമ്പള
==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് പട്ടണത്തില്‍ എന്‍ എച്ച് 17 കടന്നുപോകുന്ന നായന്മാര്‍മൂല ജങ്ഷനില്‍നിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
കാസറഗോഡ് പട്ടണത്തിൽ എൻ എച്ച് 17 കടന്നുപോകുന്ന നായന്മാർമൂല ജങ്ഷനിൽനിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
 
<!--visbot  verified-chils->

22:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.പെരുമ്പള
വിലാസം
പെരുമ്പള

പെരുമ്പള പി.ഒ, കളനാട് (വഴി)
കാസറഗോഡ്
,
671317
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽperumbalaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്11423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ൽ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ. അതിയോടൻ കു‍‍‍ഞ്ഞമ്പു നായർ സംഭാവന നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച.

ഭൗതികസൗകര്യങ്ങൾ

1.58 ഏക്കർ ഭുമിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിൻ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്. 2017 ജനുവരി മുതൽ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

. കലാസഹിത്യവേദി 2. ക്ലാസ് മാഗസിൻ 3. പച്ചക്കറി കൃഷി 4. ശുചിത്വസേന

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിൻ പഞ്ചായത്തിന്റെ നിർലോഭമായ സഹായസഹകരണങ്ങൽ ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 

എം ഗോപലൻ നമ്പ്യാർ ഇ.കെ നായർ ഭാർഗവി ടിച്ചർ രാമചന്ദ്രൻ മാസ്റ്റർ മുതിയക്കാൽ നാരായണൻ മാസ്റ്റർ സുശീലാമ്മ പി കെ രാജമ്മ ടി കൃഷ്ണൻ റഷീദ് മാസ്റ്റർ കെ ജി ഗീതാകുമാരി പി കെ സുജാത ടി ഭാരതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ നായർ പ്രശസ്ത എഴുത്തുകാരായ 1.അഡ്വ : രാധാകൃഷ്‍ണൻ പെരുമ്പള 2. വിനോദ് കുമാർ പെരുമ്പള

വഴികാട്ടി

കാസറഗോഡ് പട്ടണത്തിൽ എൻ എച്ച് 17 കടന്നുപോകുന്ന നായന്മാർമൂല ജങ്ഷനിൽനിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പെരുമ്പള&oldid=403850" എന്ന താളിൽനിന്ന് ശേഖരിച്ചത്