"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്  
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്  
| റവന്യൂ ജില്ല= തൃശ്ശൂർ  
| റവന്യൂ ജില്ല= തൃശ്ശൂർ  
| സ്കൂള്‍ കോഡ്= 24361
| സ്കൂൾ കോഡ്= 24361
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1903
| സ്ഥാപിതവർഷം= 1903
| സ്കൂള്‍ വിലാസം= അർണോസ് നഗർ,വേലൂർ പി ഒ  
| സ്കൂൾ വിലാസം= അർണോസ് നഗർ,വേലൂർ പി ഒ  
| പിന്‍ കോഡ്= 680601
| പിൻ കോഡ്= 680601
| സ്കൂള്‍ ഫോണ്‍= 9495938109
| സ്കൂൾ ഫോൺ= 9495938109
| സ്കൂള്‍ ഇമെയില്‍= stxaviersupsvelur@gmail.com
| സ്കൂൾ ഇമെയിൽ= stxaviersupsvelur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= കുന്നംകുളം  
| ഉപ ജില്ല= കുന്നംകുളം  
| ഭരണ വിഭാഗം= സർക്കാർ  
| ഭരണ വിഭാഗം= സർക്കാർ  
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എൽ പി  
| പഠന വിഭാഗങ്ങൾ1= എൽ പി  
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 288
| ആൺകുട്ടികളുടെ എണ്ണം= 288
| പെൺകുട്ടികളുടെ എണ്ണം= 243
| പെൺകുട്ടികളുടെ എണ്ണം= 243
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 531
| വിദ്യാർത്ഥികളുടെ എണ്ണം= 531
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  സി ആർ ജോയസി           
| പ്രധാന അദ്ധ്യാപകൻ=  സി ആർ ജോയസി           
| പി.ടി.ഏ. പ്രസിഡണ്ട്= ടി ആർ ഷോബി           
| പി.ടി.ഏ. പ്രസിഡണ്ട്= ടി ആർ ഷോബി           
| സ്കൂള്‍ ചിത്രം=24361-sxupsvlr.jpg
| സ്കൂൾ ചിത്രം=24361-sxupsvlr.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 41: വരി 41:
മലയാളമീഡിയവും പ്രവർത്തിക്കുന്നു.
മലയാളമീഡിയവും പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.  
*  സ്കൗട്ട്  
*  സ്കൗട്ട്  
*ഗൈഡ്  
*ഗൈഡ്  
വരി 64: വരി 64:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6370,76.1641|zoom=10}}
{{#multimaps:10.6370,76.1641|zoom=10}}
<!--visbot  verified-chils->

22:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ
വിലാസം
വേലൂർ

അർണോസ് നഗർ,വേലൂർ പി ഒ
,
680601
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ9495938109
ഇമെയിൽstxaviersupsvelur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ആർ ജോയസി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും  വിശാലമായ ഒരു കളിസ്ഥലവും  ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .വേലൂരിലെ  ആദ്യവിദ്യാലയം  സെന്റ്സേവിയേഴ്സ്  വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു  തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന  കണ്ടശ്ശാകടവിൽ നിന്നും  വന്ന  താണിക്കൽ  വര്ഗീസ്മാസ്റ്റർ  ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന  മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും  ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് .
                                                                                                                                           1920 ൽ യു  പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന്  ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം  വയസ്സിൽ അദ്ദേഹം  വേലൂർ യു പി സ്കൂളിൽ  ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു  വർഷങ്ങൾക്കുശേഷം  അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ  ജോലി രാജിവെച്ചുപോയി.
                                      സ്കൂളിന്റെ നടത്തിപ്പ്    ആദ്യകാലത്ത്  നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ  പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ  മരണശേഷമാണ് മാനേജർ   സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ  നേതൃത്വത്തിൽ  പളളിസ്കൂളിന്  ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ  7 വരെ ഓരോക്ലാസ്  ഇംഗ്ലീഷ് മീഡിയവും ഓരോ  ക്ലാസ്

മലയാളമീഡിയവും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • ഗൈഡ്
  • അബാക്കസ്
  • യോഗ
  • കരാത്തെ
  • കായികപരിശീലനം
  • നൃത്തം
  • കബ്
  • ബുൾബുൾ

മുൻസാരഥികൾ

താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് . =

ഭൗതിക സൗകര്യങ്ങൾ

വലിയക്ലാസ്സ്മുറികൾ ,വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര , ടോയ്‌ലറ്റുകൾ -15 എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് .

വഴികാട്ടി

{{#multimaps:10.6370,76.1641|zoom=10}}