"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.L.P.S.CHENKOTTUKONAM}}
{{prettyurl|G.L.P.S.CHENKOTTUKONAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  ചേങ്കോട്ടുകോണം
| സ്ഥലപ്പേര്=  ചേങ്കോട്ടുകോണം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43440
| സ്കൂൾ കോഡ്= 43440
| സ്ഥാപിതവര്‍ഷം=1947
| സ്ഥാപിതവർഷം=1947
| സ്കൂള്‍ വിലാസം=തുണ്ടത്തില്‍ പി.ഒ, <br/>
| സ്കൂൾ വിലാസം=തുണ്ടത്തിൽ പി.ഒ, <br/>
| പിന്‍ കോഡ്=695581
| പിൻ കോഡ്=695581
| സ്കൂള്‍ ഫോണ്‍=  04712712986
| സ്കൂൾ ഫോൺ=  04712712986
| സ്കൂള്‍ ഇമെയില്‍=  chenkottukonam43440@gmail.com
| സ്കൂൾ ഇമെയിൽ=  chenkottukonam43440@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കണിയാപുരം
| ഉപ ജില്ല=കണിയാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  69
| ആൺകുട്ടികളുടെ എണ്ണം=  69
| പെൺകുട്ടികളുടെ എണ്ണം= 62
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  131
| വിദ്യാർത്ഥികളുടെ എണ്ണം=  131
| അദ്ധ്യാപകരുടെ എണ്ണം=  7  
| അദ്ധ്യാപകരുടെ എണ്ണം=  7  
| പ്രധാന അദ്ധ്യാപകന്‍=    നസീമ എം     
| പ്രധാന അദ്ധ്യാപകൻ=    നസീമ എം     
| പി.ടി.ഏ. പ്രസിഡണ്ട്= വിനു പി വി
| പി.ടി.ഏ. പ്രസിഡണ്ട്= വിനു പി വി
|സ്കൂള്‍ ചിത്രം=[[പ്രമാണം:43440 1.jpg|thumb|chenkottukonam]] |  
|സ്കൂൾ ചിത്രം=[[പ്രമാണം:43440 1.jpg|thumb|chenkottukonam]] |  


}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായിരുന്ന തുണ്ടത്തില്‍ വരുത്തൂര്‍ വീട്ടില്‍ ശ്രീ മാധവന്‍പിള്ള അവര്‍കളാണ് വിദ്യാലയത്തിന്‍റെ സ്ഥാപകന്‍.
1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് വിദ്യാലയത്തിൻറെ സ്ഥാപകൻ.
       അദ്ദേഹം തന്‍റെ 50 സെന്‍റ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയില്‍ കടല്‍പ്പുറം മണലും വിരിച്ച് സ്കൂള്‍ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഷെടുകള്‍ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിര്‍മിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കെട്ടിടം തികയാതെ വന്നതിനാല്‍ ഓലമേഞ്ഞ ഷെഡഉകള്‍ നിലനിര്‍ത്തേണ്ടിവന്നു.1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിന്‍റെ മാനേജറായിരുന്ന ശ്രീ മാധവന്‍പിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെന്‍റ് സ്ഥലവും സര്‍ക്കാരിന് വിട്ടുകൊടുത്തു.
       അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു.
       സ്കൂളിന്‍റെ വികസനത്തിനായി പരിസരത്ത് നിന്ന്‍ ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അക്വയര്‍ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്‌(1971-ഡിസംബര്‍ 21ന്).
       സ്കൂളിൻറെ വികസനത്തിനായി പരിസരത്ത് നിന്ൻ ഒരേക്കർ സ്ഥലം കൂടി സർക്കാർ അക്വയർ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്‌(1971-ഡിസംബർ 21ന്).
       1970-75 കാലഘട്ടത്തില്‍ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന്‍ സ്കൂള്‍ രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.ശ്രീ കുറുപ്പ് സാര്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തില്‍ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം
       1970-75 കാലഘട്ടത്തിൽ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവർത്തിച്ചിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.ശ്രീ കുറുപ്പ് സാർ ഹെഡ്മാസ്റ്റർ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തിൽ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം
സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്ന്‍ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗല്‍ഭരും കര്‍മ്മ കുശലരുമായ അദ്ധ്യാപകര്‍ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ന്‍ സ്കൂള്‍ രേഖകളില്‍ നിന്നും മനസ്സിലാക്കി.1962-ല്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ഫോട്ടോ കണ്ടെത്താനായത് നമുക്ക് കിട്ടിയ ഒരു വിലപ്പെട്ട രേഖയാണ്.
സംഘടിപ്പിക്കാൻ കഴിഞ്ഞു എന്ൻ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗൽഭരും കർമ്മ കുശലരുമായ അദ്ധ്യാപകർ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കി.1962-പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ഫോട്ടോ കണ്ടെത്താനായത് നമുക്ക് കിട്ടിയ ഒരു വിലപ്പെട്ട രേഖയാണ്.
       1992-1994 കാലത്ത് ഹെഡ്മിസ്ട്രെസ്സായിരുന്ന ഗ്ലോറിബായി ടീച്ചര്‍ വിദ്യാലയത്തില്‍ ആദ്യമായി പി.ടി.എ യുടെ കീഴില്‍ ഒരു പ്രീ.െെപ്രമറി വിഭാഗം ആരംഭിച്ചു.രണ്ട് അദ്ധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചു.അന്ന്‍ തുടക്കം കുറിച്ച പ്രീ െെപ്രമറി വിഭാഗം ഇന്നും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
       1992-1994 കാലത്ത് ഹെഡ്മിസ്ട്രെസ്സായിരുന്ന ഗ്ലോറിബായി ടീച്ചർ വിദ്യാലയത്തിൽ ആദ്യമായി പി.ടി.എ യുടെ കീഴിൽ ഒരു പ്രീ.െെപ്രമറി വിഭാഗം ആരംഭിച്ചു.രണ്ട് അദ്ധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചു.അന്ൻ തുടക്കം കുറിച്ച പ്രീ െെപ്രമറി വിഭാഗം ഇന്നും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
       ബീനാ സരോജം ടീച്ചര്‍ ഹെഡ്മിസ്ട്രെസ്സായിരുന്ന 2007-2009 കാലഘട്ടത്തില്‍ ഇവിടെ ഇംഗ്ലീഷ് മീഡിയo ക്ലാസ്സുകള്‍ ആരംഭിച്ചു.
       ബീനാ സരോജം ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2007-2009 കാലഘട്ടത്തിൽ ഇവിടെ ഇംഗ്ലീഷ് മീഡിയo ക്ലാസ്സുകൾ ആരംഭിച്ചു.
       ശ്രീമതി സരളാമണി ടീച്ചര്‍ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന സമയത്ത് യു.പി.തലത്തില്‍ ഗണിത ശാസ്ത്രം വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയില്‍ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കാനായി.
       ശ്രീമതി സരളാമണി ടീച്ചർ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന സമയത്ത് യു.പി.തലത്തിൽ ഗണിത ശാസ്ത്രം വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കാനായി.
       സൂസമ്മ കൊച്ചുമ്മന്‍ ടീച്ചര്‍ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടര്‍ ലാബും പാചകപ്പുരയും നിര്‍മ്മിച്ചത്.കൂടാതെ ഹാള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിന്‍റെ മുന്‍വശം ൈടല്‍ പതിപ്പിച്ചു.ടീച്ചര്‍ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിര്‍മ്മിച്ചു.
       സൂസമ്മ കൊച്ചുമ്മൻ ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടർ ലാബും പാചകപ്പുരയും നിർമ്മിച്ചത്.കൂടാതെ ഹാൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിൻറെ മുൻവശം ൈടൽ പതിപ്പിച്ചു.ടീച്ചർ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിർമ്മിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.[[പ്രമാണം:100 5854.JPG|thumb|picture]]
*  സ്കൗട്ട് & ഗൈഡ്സ്.[[പ്രമാണം:100 5854.JPG|thumb|picture]]


എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




വരി 75: വരി 75:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 83: വരി 83:
|}
|}
{{#multimaps: 8.5834293,76.9006759 | zoom=12 }}
{{#multimaps: 8.5834293,76.9006759 | zoom=12 }}
<!--visbot  verified-chils->

22:11, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് ചേങ്കോട്ടുകോണം
chenkottukonam
വിലാസം
ചേങ്കോട്ടുകോണം

തുണ്ടത്തിൽ പി.ഒ,
,
695581
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04712712986
ഇമെയിൽchenkottukonam43440@gmail.com
കോഡുകൾ
സ്കൂൾ കോഡ്43440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീമ എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ.

     അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു.
     സ്കൂളിൻറെ വികസനത്തിനായി പരിസരത്ത് നിന്ൻ ഒരേക്കർ സ്ഥലം കൂടി സർക്കാർ അക്വയർ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്‌(1971-ഡിസംബർ 21ന്).
      1970-75 കാലഘട്ടത്തിൽ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവർത്തിച്ചിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.ശ്രീ കുറുപ്പ് സാർ ഹെഡ്മാസ്റ്റർ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തിൽ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം

സംഘടിപ്പിക്കാൻ കഴിഞ്ഞു എന്ൻ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗൽഭരും കർമ്മ കുശലരുമായ അദ്ധ്യാപകർ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കി.1962-ൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ഫോട്ടോ കണ്ടെത്താനായത് നമുക്ക് കിട്ടിയ ഒരു വിലപ്പെട്ട രേഖയാണ്.

      1992-1994 കാലത്ത് ഹെഡ്മിസ്ട്രെസ്സായിരുന്ന ഗ്ലോറിബായി ടീച്ചർ ഈ വിദ്യാലയത്തിൽ ആദ്യമായി പി.ടി.എ യുടെ കീഴിൽ ഒരു പ്രീ.െെപ്രമറി വിഭാഗം ആരംഭിച്ചു.രണ്ട് അദ്ധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചു.അന്ൻ തുടക്കം കുറിച്ച പ്രീ െെപ്രമറി വിഭാഗം ഇന്നും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
      ബീനാ സരോജം ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2007-2009 കാലഘട്ടത്തിൽ ഇവിടെ ഇംഗ്ലീഷ് മീഡിയo ക്ലാസ്സുകൾ ആരംഭിച്ചു.
      ശ്രീമതി സരളാമണി ടീച്ചർ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന സമയത്ത് യു.പി.തലത്തിൽ ഗണിത ശാസ്ത്രം വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കാനായി.
      സൂസമ്മ കൊച്ചുമ്മൻ ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടർ ലാബും പാചകപ്പുരയും നിർമ്മിച്ചത്.കൂടാതെ ഹാൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിൻറെ മുൻവശം ൈടൽ പതിപ്പിച്ചു.ടീച്ചർ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
    picture
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.5834293,76.9006759 | zoom=12 }}