"തരുവണത്തെരു യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കതിരൂര്‍
| സ്ഥലപ്പേര്= കതിരൂർ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14371
| സ്കൂൾ കോഡ്= 14371
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം= കതിരൂര്‍.പി.ഒ
| സ്കൂൾ വിലാസം= കതിരൂർ.പി.ഒ
തലശ്ശേരി, കണ്ണൂര്‍
തലശ്ശേരി, കണ്ണൂർ
| പിന്‍ കോഡ്=  670642
| പിൻ കോഡ്=  670642
| സ്കൂള്‍ ഫോണ്‍=  04902307030
| സ്കൂൾ ഫോൺ=  04902307030
| സ്കൂള്‍ ഇമെയില്‍=  tharuvanatheruup@gmail.com
| സ്കൂൾ ഇമെയിൽ=  tharuvanatheruup@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.tharuvanatheruups.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.tharuvanatheruups.blogspot.in
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  467
| ആൺകുട്ടികളുടെ എണ്ണം=  467
| പെൺകുട്ടികളുടെ എണ്ണം= 441
| പെൺകുട്ടികളുടെ എണ്ണം= 441
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  908
| വിദ്യാർത്ഥികളുടെ എണ്ണം=  908
| അദ്ധ്യാപകരുടെ എണ്ണം=  35   
| അദ്ധ്യാപകരുടെ എണ്ണം=  35   
| പ്രധാന അദ്ധ്യാപകന്‍=    ഒ.കെ.കനകലത       
| പ്രധാന അദ്ധ്യാപകൻ=    ഒ.കെ.കനകലത       
| പി.ടി.ഏ. പ്രസിഡണ്ട്=  എന്‍.സുധീ‍ഷ്         
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ.സുധീ‍ഷ്         
| സ്കൂള്‍ ചിത്രം= 14371.2.JPG |
| സ്കൂൾ ചിത്രം= 14371.2.JPG |
}}
}}

== ചരിത്രം ==
== ചരിത്രം ==
            
           നെയ്ത്തുതൊഴില്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം നുകരാന്‍ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു. കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂ‌ളാവില്‍ നന്ദ്യത്ത് ശങ്കരന്‍ ഗുരുക്കളായിരുന്നു സ്ഥാപകന്‍. തെരുവില്‍നിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന ചാക്യാര്‍ കണ്ടിപ്പറമ്പില്‍ തരുവണത്തെരു ഗേള്‍സ് എലിമന്റെറിസ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
           നെയ്ത്തുതൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം നുകരാൻ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു. കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂ‌ളാവിൽ നന്ദ്യത്ത് ശങ്കരൻ ഗുരുക്കളായിരുന്നു സ്ഥാപകൻ. തെരുവിൽനിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ൽ സ്കൂൾ സ്ഥിതിചെയ്യുന്ന ചാക്യാർ കണ്ടിപ്പറമ്പിൽ തരുവണത്തെരു ഗേൾസ് എലിമന്റെറിസ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.
           1960 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടര്‍ന്ന് ചാത്തു ഗുരുക്കളുടെ മകന്‍ ശ്രീ . പി.കെ രാമന്‍ മാസ്റ്റര്‍ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ല്‍ ശ്രീ. കെ.കെ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക.
           1960 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടർന്ന് ചാത്തു ഗുരുക്കളുടെ മകൻ ശ്രീ . പി.കെ രാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ൽ ശ്രീ. കെ.കെ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക.
         ദേശീയതലത്തില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ കുമാരന്‍ മാസ്റ്ററില്‍ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.
         ദേശീയതലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ കുമാരൻ മാസ്റ്ററിൽ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോൺഗ്രസ്സിൽ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീര്‍ന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂര്‍ഗ് റോ‍ഡില്‍ നിന്നും ഏകദേശം 100മീറ്റര്‍ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. 1ാം ക്ലാസ്സ് മുതല്‍ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകള്‍ 3ബ്ലോക്കുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം ന‍ടത്തുന്നു. 35 അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാന്‍ എന്നിവ ഉണ്ട്. ഗണിതലാബ്,സയന്‍സ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി,LCD പ്രൊജക്ടര്‍ തുടങ്ങിയവ സംഭരങ്ങള്‍ സ്കൂളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. മികവാര്‍ന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളില്‍ നേടിയ പുരസ്കാരങ്ങള്‍ സ്കൂളിന്റെ യശസ് എന്നും ഉയര്‍ത്തുന്നു. ഇത്തരം വിജയങ്ങള്‍ക്കാവിശ്യമായ വിവിധ ഉപകരണങ്ങളും പരിശീലനവും ഇവിടെ നടക്കുന്നുണ്ട്.  
   വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീർന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂർഗ് റോ‍ഡിൽ നിന്നും ഏകദേശം 100മീറ്റർ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. 1ാം ക്ലാസ്സ് മുതൽ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകൾ 3ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാർഥികൾ ഇവിടെ അധ്യയനം ന‍ടത്തുന്നു. 35 അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാൻ എന്നിവ ഉണ്ട്. ഗണിതലാബ്,സയൻസ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി,LCD പ്രൊജക്ടർ തുടങ്ങിയവ സംഭരങ്ങൾ സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മികവാർന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളിൽ നേടിയ പുരസ്കാരങ്ങൾ സ്കൂളിന്റെ യശസ് എന്നും ഉയർത്തുന്നു. ഇത്തരം വിജയങ്ങൾക്കാവിശ്യമായ വിവിധ ഉപകരണങ്ങളും പരിശീലനവും ഇവിടെ നടക്കുന്നുണ്ട്.  
       ശതാബ്ദിയോടടുക്കുന്ന ഈ സരസ്വതീക്ഷേത്രം വളരുകയാണ് ഇരുളിലെ വിളക്കായ് വളര്‍ച്ചയുടെയും മാറ്റങ്ങളുടെയും പഠനരീതികളുടെ കര്‍മമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.
       ശതാബ്ദിയോടടുക്കുന്ന ഈ സരസ്വതീക്ഷേത്രം വളരുകയാണ് ഇരുളിലെ വിളക്കായ് വളർച്ചയുടെയും മാറ്റങ്ങളുടെയും പഠനരീതികളുടെ കർമമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

ശ്രീ. ശങ്കരന്‍ ഗുരുക്കള്‍,
ശ്രീ. ശങ്കരൻ ഗുരുക്കൾ,
ശ്രീ . അനന്തന്‍ ,
ശ്രീ . അനന്തൻ ,
ശ്രീ . പുതിയ കുന്നേന്‍ ചാത്തു ഗുരിക്കള്‍,
ശ്രീ . പുതിയ കുന്നേൻ ചാത്തു ഗുരിക്കൾ,
പി .കെ രാമന്‍ മാസ്റ്റര്‍,
പി .കെ രാമൻ മാസ്റ്റർ,
പി . കെ . രത്നരാജ്,
പി . കെ . രത്നരാജ്,

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==

ശ്രീ . ശങ്കരന്‍ ഗുരുക്കള്‍,
ശ്രീ . ശങ്കരൻ ഗുരുക്കൾ,
പി . കെ . കല്ല്യാണി ടീച്ചര്‍,
പി . കെ . കല്ല്യാണി ടീച്ചർ,
പി . കെ .രാമന്‍ മാസ്റ്റര്‍,
പി . കെ .രാമൻ മാസ്റ്റർ,
കെ . കെ ‌.കുമാരന്‍ മാസ്റ്റര്‍,
കെ . കെ ‌.കുമാരൻ മാസ്റ്റർ,
കെ . കെ .രാജലക്ഷ്മി ടീച്ചര്‍,
കെ . കെ .രാജലക്ഷ്മി ടീച്ചർ,
പി . കെ . ഗിരിജ ടീച്ചര്‍
പി . കെ . ഗിരിജ ടീച്ചർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ . ചന്ദ്രന്‍,
ഡോ . ചന്ദ്രൻ,
ഡോ . ശ്രീന ശ്രീകുമാര്‍,
ഡോ . ശ്രീന ശ്രീകുമാർ,
സജീവന്‍ കാവുകര (ദേശീയ ജനിതക അവാര്‍ഡ് ജേതാവ്),
സജീവൻ കാവുകര (ദേശീയ ജനിതക അവാർഡ് ജേതാവ്),
ദിനേശന്‍ (ഫയര്‍മാന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ്),
ദിനേശൻ (ഫയർമാൻ, സംസ്ഥാന അവാർഡ് ജേതാവ്),
ഡോ . വിശ്വനാഥന്‍ (ശ്രേയസ്സ് ഹോസ്പിറ്റല്‍),
ഡോ . വിശ്വനാഥൻ (ശ്രേയസ്സ് ഹോസ്പിറ്റൽ),
ഡോ . പി . കെ . പ്രേമവല്ലി,
ഡോ . പി . കെ . പ്രേമവല്ലി,
ഡോ . പി . കെ . സുഷമ,
ഡോ . പി . കെ . സുഷമ,
വരി 66: വരി 66:
ഡോ . ജഗദീഷ്,
ഡോ . ജഗദീഷ്,
ഡോ . സിതാര,
ഡോ . സിതാര,
നീന (M. A . റാങ്ക് ഹോള്‍ഡര്‍),
നീന (M. A . റാങ്ക് ഹോൾഡർ),
ഡോ . സുഹൈര്‍ സെയ്ദലി,
ഡോ . സുഹൈർ സെയ്ദലി,
ഡോ . സുഹാന സെയ്ദലി,
ഡോ . സുഹാന സെയ്ദലി,
ജ്യോതിര്‍മയി (കവിയത്രി),
ജ്യോതിർമയി (കവിയത്രി),
തുളസി . സി (കൃഷിഓഫീസര്‍),
തുളസി . സി (കൃഷിഓഫീസർ),
ഡോ . ശ്രീജ,
ഡോ . ശ്രീജ,
ഡോ . ബേബി ഭാവന,
ഡോ . ബേബി ഭാവന,
വരി 77: വരി 77:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.804604,75.534021|wid=800|zoom=16}}
{{#multimaps:11.804604,75.534021|wid=800|zoom=16}}
<!--visbot  verified-chils->

22:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തരുവണത്തെരു യു.പി.എസ്
വിലാസം
കതിരൂർ

കതിരൂർ.പി.ഒ തലശ്ശേരി, കണ്ണൂർ
,
670642
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04902307030
ഇമെയിൽtharuvanatheruup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14371 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ.കെ.കനകലത
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

          നെയ്ത്തുതൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം നുകരാൻ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു. കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂ‌ളാവിൽ നന്ദ്യത്ത് ശങ്കരൻ ഗുരുക്കളായിരുന്നു സ്ഥാപകൻ. തെരുവിൽനിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ൽ സ്കൂൾ സ്ഥിതിചെയ്യുന്ന ചാക്യാർ കണ്ടിപ്പറമ്പിൽ തരുവണത്തെരു ഗേൾസ് എലിമന്റെറിസ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.
         1960 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടർന്ന് ചാത്തു ഗുരുക്കളുടെ മകൻ ശ്രീ . പി.കെ രാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ൽ ശ്രീ. കെ.കെ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക.
        ദേശീയതലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ കുമാരൻ മാസ്റ്ററിൽ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോൺഗ്രസ്സിൽ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

  വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീർന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂർഗ് റോ‍ഡിൽ നിന്നും ഏകദേശം 100മീറ്റർ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. 1ാം ക്ലാസ്സ് മുതൽ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകൾ 3ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാർഥികൾ ഇവിടെ അധ്യയനം ന‍ടത്തുന്നു. 35 അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാൻ എന്നിവ ഉണ്ട്. ഗണിതലാബ്,സയൻസ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി,LCD പ്രൊജക്ടർ തുടങ്ങിയവ സംഭരങ്ങൾ സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മികവാർന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളിൽ നേടിയ പുരസ്കാരങ്ങൾ സ്കൂളിന്റെ യശസ് എന്നും ഉയർത്തുന്നു. ഇത്തരം വിജയങ്ങൾക്കാവിശ്യമായ വിവിധ ഉപകരണങ്ങളും പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. 
     ശതാബ്ദിയോടടുക്കുന്ന ഈ സരസ്വതീക്ഷേത്രം വളരുകയാണ് ഇരുളിലെ വിളക്കായ് വളർച്ചയുടെയും മാറ്റങ്ങളുടെയും പഠനരീതികളുടെ കർമമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ശ്രീ. ശങ്കരൻ ഗുരുക്കൾ, ശ്രീ . അനന്തൻ , ശ്രീ . പുതിയ കുന്നേൻ ചാത്തു ഗുരിക്കൾ, പി .കെ രാമൻ മാസ്റ്റർ, പി . കെ . രത്നരാജ്,

മുൻസാരഥികൾ

ശ്രീ . ശങ്കരൻ ഗുരുക്കൾ, പി . കെ . കല്ല്യാണി ടീച്ചർ, പി . കെ .രാമൻ മാസ്റ്റർ, കെ . കെ ‌.കുമാരൻ മാസ്റ്റർ, കെ . കെ .രാജലക്ഷ്മി ടീച്ചർ, പി . കെ . ഗിരിജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ . ചന്ദ്രൻ, ഡോ . ശ്രീന ശ്രീകുമാർ, സജീവൻ കാവുകര (ദേശീയ ജനിതക അവാർഡ് ജേതാവ്), ദിനേശൻ (ഫയർമാൻ, സംസ്ഥാന അവാർഡ് ജേതാവ്), ഡോ . വിശ്വനാഥൻ (ശ്രേയസ്സ് ഹോസ്പിറ്റൽ), ഡോ . പി . കെ . പ്രേമവല്ലി, ഡോ . പി . കെ . സുഷമ, ഡോ . പി . കെ . സുമംഗലി, ഡോ . ജഗദീഷ്, ഡോ . സിതാര, നീന (M. A . റാങ്ക് ഹോൾഡർ), ഡോ . സുഹൈർ സെയ്ദലി, ഡോ . സുഹാന സെയ്ദലി, ജ്യോതിർമയി (കവിയത്രി), തുളസി . സി (കൃഷിഓഫീസർ), ഡോ . ശ്രീജ, ഡോ . ബേബി ഭാവന,

photos

വഴികാട്ടി

{{#multimaps:11.804604,75.534021|wid=800|zoom=16}}

"https://schoolwiki.in/index.php?title=തരുവണത്തെരു_യു.പി.എസ്&oldid=403488" എന്ന താളിൽനിന്ന് ശേഖരിച്ചത്