"ചീനംവീട് നോർത്ത് ജെ ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16804
| സ്കൂൾ കോഡ്= 16804
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂള്‍ വിലാസം=ചീനംവീട് നോര്‍ത്ത് ജെ,ബി സ്കൂള്‍ ,പുതുപ്പണം<br/>-വടകര വഴി
| സ്കൂൾ വിലാസം=ചീനംവീട് നോർത്ത് ജെ,ബി സ്കൂൾ ,പുതുപ്പണം<br/>-വടകര വഴി
| പിന്‍ കോഡ്= 673105
| പിൻ കോഡ്= 673105
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=16804hm@gmail.com
| സ്കൂൾ ഇമെയിൽ=16804hm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വടകര
| ഉപ ജില്ല= വടകര
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=മലയാളം
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 27
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 48
| വിദ്യാർത്ഥികളുടെ എണ്ണം= 48
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍= സി.കെ. സിങ്കി           
| പ്രധാന അദ്ധ്യാപകൻ= സി.കെ. സിങ്കി           
| പി.ടി.ഏ. പ്രസിഡണ്ട്=പ്രശാന്ത് പി .ടി.           
| പി.ടി.ഏ. പ്രസിഡണ്ട്=പ്രശാന്ത് പി .ടി.           
| സ്കൂള്‍ ചിത്രം= 16804_cheenanveednjb.png‎ ‎|
| സ്കൂൾ ചിത്രം= 16804_cheenanveednjb.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോര്‍ത്ത് ജെ.ബിസ്കൂള്‍1884 ല്‍എഴുത്തുപള്ളിക്കൂടമായാണ്  
വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോർത്ത് ജെ.ബിസ്കൂൾ1884 ൽഎഴുത്തുപള്ളിക്കൂടമായാണ്  
ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമന്‍ വൈദ്യര്‍ കടവത്ത്കണ്ടി പറമ്പില്‍ തുടങ്ങിയ ഈ വിദ്യാലയത്തിന്  1906ല്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു.  തുടക്കത്തില്‍ പെണ്‍പള്ളിക്കൂടമായിരുന്നു.1928മുതല്‍ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ  ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടര്‍ന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോള്‍ കുറച്ച് കാലം സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. പിന്നിട് ചാത്തപ്പന്‍റവിട മാത എന്നവരുടെ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന്  കാണുന്നത്. ഇതിനിടയില്‍ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായ് പഴയ തലമുറയില്‍പ്പെട്ടവർ ഓര്‍ക്കുന്നു. സ്ഥാപകനായ രാമന്‍ വൈദ്യര്‍1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകന്‍ കെ .അപ്പുമാസ്ററര്‍ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകള്‍ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു  
ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമൻ വൈദ്യർ കടവത്ത്കണ്ടി പറമ്പിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്  1906ൽ സർക്കാറിന്റെ അംഗീകാരം ലഭിച്ചു.  തുടക്കത്തിൽ പെൺപള്ളിക്കൂടമായിരുന്നു.1928മുതൽആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ  ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടർന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോൾ കുറച്ച് കാലം സ്കൂൾ പ്രവർത്തനം നിലച്ചു. പിന്നിട് ചാത്തപ്പൻറവിട മാത എന്നവരുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന്  കാണുന്നത്. ഇതിനിടയിൽ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂൾ പ്രവർത്തിച്ചിരുന്നതായ് പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. സ്ഥാപകനായ രാമൻ വൈദ്യർ1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകൻ കെ .അപ്പുമാസ്ററർ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകൾ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
#കമ്പ്യൂട്ടര്‍ ലാബ്
#കമ്പ്യൂട്ടർ ലാബ്
#സ്മാര്‍ട്ട് ക്ലാസ്റൂം
#സ്മാർട്ട് ക്ലാസ്റൂം
#ആധുനിക രീതിയിലുള്ള ഇരിപ്പിടം
#ആധുനിക രീതിയിലുള്ള ഇരിപ്പിടം
#ഗ്രീന്‍ബോര്‍ഡ്
#ഗ്രീൻബോർഡ്
# ടൈല്‍ ചെയ്ത ക്ലാസ് മുറി
# ടൈൽ ചെയ്ത ക്ലാസ് മുറി
#പിക്ചര്‍ ഗ്യാലറി
#പിക്ചർ ഗ്യാലറി
#ആര്‍ട്ട് ഗ്യാലറി
#ആർട്ട് ഗ്യാലറി
#ചുറ്റുമതില്‍
#ചുറ്റുമതിൽ
#ശുദ്ധജല ലഭ്യത
#ശുദ്ധജല ലഭ്യത
#നഴ് സറി
#നഴ് സറി
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ബുള്‍ബുള്‍.]]
* [[{{PAGENAME}} / ബുൾബുൾ.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| .]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|.]]
*  [[{{PAGENAME}}/പ്രവൃത്തിപരിചയ ക്ലബ് .]]
*  [[{{PAGENAME}}/പ്രവൃത്തിപരിചയ ക്ലബ് .]]
*  [[{{PAGENAME}}/കാര്‍ഷിക ക്ലബ് .]]
*  [[{{PAGENAME}}/കാർഷിക ക്ലബ് .]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#അപ്പു മാസ്റ്റര്‍.
#അപ്പു മാസ്റ്റർ.
#വി.കെ.കുമാരന്‍ മാസ്റ്റര്‍
#വി.കെ.കുമാരൻ മാസ്റ്റർ
#കെ ശാരദ,
#കെ ശാരദ,
#ടി.രാജന്‍
#ടി.രാജൻ
#എം.നാരായണന്‍
#എം.നാരായണൻ
#ഭവാനി
#ഭവാനി
#രതി.സി.കെ
#രതി.സി.കെ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
#ആധുധിക രീതിയിലേക്കുള്ള നിലവാരത്തിലുയരാന്‍ കഴിഞ്ഞു.
#ആധുധിക രീതിയിലേക്കുള്ള നിലവാരത്തിലുയരാൻ കഴിഞ്ഞു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
#‍ഡോ.കെ .പി ചന്ദ്രന്‍
#‍ഡോ.കെ .പി ചന്ദ്രൻ
# അഡ്വ:ദിനേശന്‍
# അഡ്വ:ദിനേശൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വടകര ബസ് സ്റ്റാന്റില്‍നിന്നുംവടകര കോഴിക്കോട് റൂട്ടില്‍ 2 കി.മി ദൂരത്തില്‍ കരിമ്പനപ്പാലത്ത് കളരിയുള്ളതില്‍ ക്ഷേത്രത്തിനു സമീപം  
* വടകര ബസ് സ്റ്റാന്റിൽനിന്നുംവടകര കോഴിക്കോട് റൂട്ടിൽ 2 കി.മി ദൂരത്തിൽ കരിമ്പനപ്പാലത്ത് കളരിയുള്ളതിൽ ക്ഷേത്രത്തിനു സമീപം  
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.58544, 75.59697 |zoom=13}}
{{#multimaps:11.58544, 75.59697 |zoom=13}}
<!--visbot  verified-chils->

22:07, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചീനംവീട് നോർത്ത് ജെ ബി എസ്‍‍
വിലാസം
പുതുപ്പണം.

ചീനംവീട് നോർത്ത് ജെ,ബി സ്കൂൾ ,പുതുപ്പണം
-വടകര വഴി
,
673105
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽ16804hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16804 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ. സിങ്കി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോർത്ത് ജെ.ബിസ്കൂൾ1884 ൽഎഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമൻ വൈദ്യർ കടവത്ത്കണ്ടി പറമ്പിൽ തുടങ്ങിയ ഈ വിദ്യാലയത്തിന് 1906ൽ സർക്കാറിന്റെ അംഗീകാരം ലഭിച്ചു. തുടക്കത്തിൽ പെൺപള്ളിക്കൂടമായിരുന്നു.1928മുതൽആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടർന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോൾ കുറച്ച് കാലം സ്കൂൾ പ്രവർത്തനം നിലച്ചു. പിന്നിട് ചാത്തപ്പൻറവിട മാത എന്നവരുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂൾ പ്രവർത്തിച്ചിരുന്നതായ് പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. സ്ഥാപകനായ രാമൻ വൈദ്യർ1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകൻ കെ .അപ്പുമാസ്ററർ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകൾ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. സ്മാർട്ട് ക്ലാസ്റൂം
  3. ആധുനിക രീതിയിലുള്ള ഇരിപ്പിടം
  4. ഗ്രീൻബോർഡ്
  5. ടൈൽ ചെയ്ത ക്ലാസ് മുറി
  6. പിക്ചർ ഗ്യാലറി
  7. ആർട്ട് ഗ്യാലറി
  8. ചുറ്റുമതിൽ
  9. ശുദ്ധജല ലഭ്യത
  10. നഴ് സറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അപ്പു മാസ്റ്റർ.
  2. വി.കെ.കുമാരൻ മാസ്റ്റർ
  3. കെ ശാരദ,
  4. ടി.രാജൻ
  5. എം.നാരായണൻ
  6. ഭവാനി
  7. രതി.സി.കെ

നേട്ടങ്ങൾ

  1. ആധുധിക രീതിയിലേക്കുള്ള നിലവാരത്തിലുയരാൻ കഴിഞ്ഞു.

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ‍ഡോ.കെ .പി ചന്ദ്രൻ
  2. അഡ്വ:ദിനേശൻ

വഴികാട്ടി

{{#multimaps:11.58544, 75.59697 |zoom=13}}