"എന്റെ ഗുരുനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary |

വരി 1: | വരി 1: | ||
''' എന്റെ ഗുരുനാഥൻ വിനു.വി.എസ് ക്ലാസ്: 10.A'''

അറിവിന്റെ | അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-

വിടർത്തിയെൻ ഗുരുനാഥൻ.

നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-

എന്‍ വഴികാട്ടിയാം ഗുരുനാഥന്.
| എന്‍ വഴികാട്ടിയാം ഗുരുനാഥന്.

തെറ്റുകള്‍ ചെയ്യുമ്പോള്‍ നെഞ്ചോടണച്ചു-
| തെറ്റുകള്‍ ചെയ്യുമ്പോള്‍ നെഞ്ചോടണച്ചു-

വരി 16: | വരി 15: | ||
ഈ എളിയ ശിഷ്യന്........
| ഈ എളിയ ശിഷ്യന്........

<!--visbot verified-chils-> |
21:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
എന്റെ ഗുരുനാഥൻ വിനു.വി.എസ് ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന്‍ വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള്‍ ചെയ്യുമ്പോള്‍ നെഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില്‍ തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില്‍ എന്നെ-
തേജസ്സാം വിദ്യയാല്‍ നയിച്ചുവെന് ഗുരുനാഥന്.
എന്‍ വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള്‍ നേരുന്നു-
ഈ എളിയ ശിഷ്യന്........