"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അരീക്കാട് | | സ്ഥലപ്പേര്= അരീക്കാട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17554 | ||
| സ്ഥാപിതദിവസം= 18 | | സ്ഥാപിതദിവസം= 18 | ||
| സ്ഥാപിതമാസം=ജൂലൈ | | സ്ഥാപിതമാസം=ജൂലൈ | ||
| | | സ്ഥാപിതവർഷം= 1958 | ||
| | | സ്കൂൾ വിലാസം= നല്ലളം എ.യു.പി. സ്കൂൾ, നല്ലളം പി. ഒ, കോഴിക്കോട് | ||
| | | പിൻ കോഡ്= 673027 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= nallalamaupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഫറോക്ക് | | ഉപ ജില്ല= ഫറോക്ക് | ||
| ഭരണം വിഭാഗം= പൊതു വിദ്യഭ്യാസം | | ഭരണം വിഭാഗം= പൊതു വിദ്യഭ്യാസം | ||
| | | സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 201 | | ആൺകുട്ടികളുടെ എണ്ണം= 201 | ||
| പെൺകുട്ടികളുടെ എണ്ണം= 159 | | പെൺകുട്ടികളുടെ എണ്ണം= 159 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 360 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എ.കെ. ജയശ്രീ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അബദുൾ നവാസ്. എം.പി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:School10.jpg|thumb]]| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
''1950 | ''1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്തു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു.'' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
13 ക്ലാസ് | 13 ക്ലാസ് മുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, കൈവേല ക്ലാസ്, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഭക്ഷണശാല, സ്റ്റോർ റൂം, വിറകുപുര, 6 ശൗചാലയങ്ങൾ | ||
== | == മുൻ സാരഥികൾ: == | ||
*1950-87 ശ്രീമതി. സി.വി.കൊച്ചുസാറ | *1950-87 ശ്രീമതി. സി.വി.കൊച്ചുസാറ | ||
*1987-89 ശ്രീമതി. രാധ | *1987-89 ശ്രീമതി. രാധ | ||
*1989-92 ശ്രീ. | *1989-92 ശ്രീ. പത്മനാഭൻ | ||
*1992-93 ശ്രീമതി. ബെറ്റി | *1992-93 ശ്രീമതി. ബെറ്റി ഫെർണാണ്ടസ് | ||
*1993-2013 ശ്രീമതി. വത്സല | *1993-2013 ശ്രീമതി. വത്സല | ||
*2013-16 ശ്രീ. കുര്യാക്കോസ് | *2013-16 ശ്രീ. കുര്യാക്കോസ് വർഗീസ് | ||
*2016 | *2016 മുതൽ ശ്രീമതി. എ.കെ. ജയശ്രീ | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
നീണ്ട 44 | നീണ്ട 44 വർഷം ശ്രീമതി രാജമ്മാളുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ഏപ്രിൽ മാസം മുതൽ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ. | ||
== | ==അധ്യാപകർ == | ||
*എ.കെ..ജയശ്രീ | *എ.കെ..ജയശ്രീ | ||
*പ്രസന്ന.വി | *പ്രസന്ന.വി | ||
* | *ശിവൻ.വി.സി. | ||
* | *ശ്യാംകുമാർ.എൻ. | ||
* | *ചന്ദ്രൻ.എം.പി. | ||
* | *രാജീവൻ.പി. | ||
* | *അബ്ദുൾ കബീർ.കെ | ||
*സുഹറാബി.എ.ടി. | *സുഹറാബി.എ.ടി. | ||
*രജനി.എം. | *രജനി.എം. | ||
വരി 73: | വരി 73: | ||
*ദിവ്യ.പി. | *ദിവ്യ.പി. | ||
*പ്രബിത. | *പ്രബിത. | ||
* | *അസ്സയിൻകുട്ടി.കെ. | ||
* | *പ്രഭാകരൻ.എൻ.എം. | ||
*റംലത്ത് തൊടുകര | *റംലത്ത് തൊടുകര | ||
* | *രാജീവൻ.കെ. | ||
*ഷാനന്ദ് | *ഷാനന്ദ് കുമാർ.ടി.പി | ||
*ശ്രീദേവി.കെ.ബി. | *ശ്രീദേവി.കെ.ബി. | ||
* | *അബ്ദുൾ മുനീർ.കെ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
ശ്രീ. സെയ്ത് മുഹമ്മദ് | ശ്രീ. സെയ്ത് മുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ) | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*27-01-2017 ന് പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം പരിപാടി നടത്തി. | *27-01-2017 ന് പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം പരിപാടി നടത്തി. | ||
[[പ്രമാണം:17554 5.jpg|thumb|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']] | [[പ്രമാണം:17554 5.jpg|thumb|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']] | ||
[[പ്രമാണം:17554 9.jpg|thumb|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']] | [[പ്രമാണം:17554 9.jpg|thumb|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']] | ||
*30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ | *30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. | ||
* | *സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം നടത്തി. | ||
*24-02-2017 ന് | *24-02-2017 ന് കണ്ണൂർ വിസ്മയ പാർക്കിലേക്ക് വിനോദ യാത്ര നടത്തി. | ||
*02-03-2017 ന് | *02-03-2017 ന് സ്കൂൾ വാർഷികം നടത്തി. | ||
* | *പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം | ||
== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:ഗ്രൂപ്പ് | [[പ്രമാണം:ഗ്രൂപ്പ് ഡാൻസ്.jpg|thumb|'''സ്കൂൾ കലാമേളയിൽ നിന്ന്''']] | ||
[[പ്രമാണം:17554 03.jpg|thumb|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']] | [[പ്രമാണം:17554 03.jpg|thumb|'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''']] | ||
[[പ്രമാണം:17554 06.jpg|thumb|'''പ്രതിജ്ഞ''']] | [[പ്രമാണം:17554 06.jpg|thumb|'''പ്രതിജ്ഞ''']] | ||
[[പ്രമാണം:17554 17.jpg|thumb|'''നല്ല പാഠം''']] | [[പ്രമാണം:17554 17.jpg|thumb|'''നല്ല പാഠം''']] | ||
[[പ്രമാണം:17554 21.jpg|thumb|'''സോപ്പ് | [[പ്രമാണം:17554 21.jpg|thumb|'''സോപ്പ് നിർമ്മാണം''']] | ||
[[പ്രമാണം:17554 19.jpg|thumb|'''നന്മ വിതയ്ക്കാം''']] | [[പ്രമാണം:17554 19.jpg|thumb|'''നന്മ വിതയ്ക്കാം''']] | ||
[[പ്രമാണം:17554 20.jpg|thumb|'''മികവ്''']] | [[പ്രമാണം:17554 20.jpg|thumb|'''മികവ്''']] | ||
[[പ്രമാണം:17554 13.jpg|thumb|'''ശാസ്ത്രോത്സവം''']] | [[പ്രമാണം:17554 13.jpg|thumb|'''ശാസ്ത്രോത്സവം''']] | ||
[[പ്രമാണം:17554 14.jpg|thumb|'''ശാസ്ത്രോത്സവം''']] | [[പ്രമാണം:17554 14.jpg|thumb|'''ശാസ്ത്രോത്സവം''']] | ||
[[പ്രമാണം:17554 15.jpg|thumb|''' | [[പ്രമാണം:17554 15.jpg|thumb|'''സ്കൂൾ വാർഷികം''']] | ||
[[പ്രമാണം:17554 16.jpg|thumb|''' | [[പ്രമാണം:17554 16.jpg|thumb|'''പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം''']] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 113: | വരി 113: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | {{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | ||
* കോഴിക്കോട് പാളയം | * കോഴിക്കോട് പാളയം ബസ്സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
21:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലളം എ യു പി സ്ക്കൂൾ | |
---|---|
വിലാസം | |
അരീക്കാട് നല്ലളം എ.യു.പി. സ്കൂൾ, നല്ലളം പി. ഒ, കോഴിക്കോട് , 673027 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 18 - ജൂലൈ - 1958 |
വിവരങ്ങൾ | |
ഇമെയിൽ | nallalamaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17554 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. എ.കെ. ജയശ്രീ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്തു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
13 ക്ലാസ് മുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, കൈവേല ക്ലാസ്, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഭക്ഷണശാല, സ്റ്റോർ റൂം, വിറകുപുര, 6 ശൗചാലയങ്ങൾ
മുൻ സാരഥികൾ:
- 1950-87 ശ്രീമതി. സി.വി.കൊച്ചുസാറ
- 1987-89 ശ്രീമതി. രാധ
- 1989-92 ശ്രീ. പത്മനാഭൻ
- 1992-93 ശ്രീമതി. ബെറ്റി ഫെർണാണ്ടസ്
- 1993-2013 ശ്രീമതി. വത്സല
- 2013-16 ശ്രീ. കുര്യാക്കോസ് വർഗീസ്
- 2016 മുതൽ ശ്രീമതി. എ.കെ. ജയശ്രീ
മാനേജ്മെന്റ്
നീണ്ട 44 വർഷം ശ്രീമതി രാജമ്മാളുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ഏപ്രിൽ മാസം മുതൽ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ.
അധ്യാപകർ
- എ.കെ..ജയശ്രീ
- പ്രസന്ന.വി
- ശിവൻ.വി.സി.
- ശ്യാംകുമാർ.എൻ.
- ചന്ദ്രൻ.എം.പി.
- രാജീവൻ.പി.
- അബ്ദുൾ കബീർ.കെ
- സുഹറാബി.എ.ടി.
- രജനി.എം.
- ഫിറോഷ.കെ.ഇ.
- സ്മിത.കെ
- അനുഷ.സി.കെ.
- ദിവ്യ.പി.
- പ്രബിത.
- അസ്സയിൻകുട്ടി.കെ.
- പ്രഭാകരൻ.എൻ.എം.
- റംലത്ത് തൊടുകര
- രാജീവൻ.കെ.
- ഷാനന്ദ് കുമാർ.ടി.പി
- ശ്രീദേവി.കെ.ബി.
- അബ്ദുൾ മുനീർ.കെ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ശ്രീ. സെയ്ത് മുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ)
പാഠ്യേതര പ്രവർത്തനങ്ങൾ
- 27-01-2017 ന് പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം പരിപാടി നടത്തി.
- 30-01-2017 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.
- സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം നടത്തി.
- 24-02-2017 ന് കണ്ണൂർ വിസ്മയ പാർക്കിലേക്ക് വിനോദ യാത്ര നടത്തി.
- 02-03-2017 ന് സ്കൂൾ വാർഷികം നടത്തി.
- പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17554
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ