"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
| സ്ഥലപ്പേര്= കടവത്തൂർ | | സ്ഥലപ്പേര്= കടവത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14512 | ||
| | | സ്ഥാപിതവർഷം= 1892 | ||
| | | സ്കൂൾ വിലാസം= കടവത്തൂർ | ||
| | | പിൻ കോഡ്= 670676 | ||
| | | സ്കൂൾ ഫോൺ= 04902391393 | ||
| | | സ്കൂൾ ഇമെയിൽ= kuniparambalps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.kuniparambalps.blogspot.com , www.facebook/KUNIPARAMBA LP SCHOOL | ||
| ഉപ ജില്ല= | | ഉപ ജില്ല= പാനൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 32 | | ആൺകുട്ടികളുടെ എണ്ണം= 32 | ||
| പെൺകുട്ടികളുടെ എണ്ണം= 24 | | പെൺകുട്ടികളുടെ എണ്ണം= 24 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 56 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= നജീബ് എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= കോറോത്ത് മൊയ്തു | | പി.ടി.ഏ. പ്രസിഡണ്ട്= കോറോത്ത് മൊയ്തു | ||
| | | സ്കൂൾ ചിത്രം= 14512.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 30: | വരി 30: | ||
കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ സ്‌കൂൾ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥ വന്നപ്പോൾ തയ്യിൽ ദാറുൽ ഉലൂം മദ്രസ്സ കമ്മിറ്റി ഏറ്റെടുക്കുകയും കരുവങ്കണ്ടി അബ്ദുല്ല ഹാജിയെ മാനേജരാക്കുകയും ചെയ്തു.ഓല മേഞ്ഞ പഴഞ്ചൻ കെട്ടിടം 1982ൽ കരിങ്കല്ല് കെട്ടിടമാക്കി ഓടിന്റെ മേൽക്കൂരയുമായി ഒരു വിധത്തിൽ ബലമുള്ളതാക്കി മാറ്റി.തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി എന്നിവർ പ്രധാനാധ്യാപകരായി.2015 മുതൽ എം നജീബ് പ്രധാനാധ്യാപകനായി തുടർന്ന് വരുന്നു. | കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ സ്‌കൂൾ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥ വന്നപ്പോൾ തയ്യിൽ ദാറുൽ ഉലൂം മദ്രസ്സ കമ്മിറ്റി ഏറ്റെടുക്കുകയും കരുവങ്കണ്ടി അബ്ദുല്ല ഹാജിയെ മാനേജരാക്കുകയും ചെയ്തു.ഓല മേഞ്ഞ പഴഞ്ചൻ കെട്ടിടം 1982ൽ കരിങ്കല്ല് കെട്ടിടമാക്കി ഓടിന്റെ മേൽക്കൂരയുമായി ഒരു വിധത്തിൽ ബലമുള്ളതാക്കി മാറ്റി.തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി എന്നിവർ പ്രധാനാധ്യാപകരായി.2015 മുതൽ എം നജീബ് പ്രധാനാധ്യാപകനായി തുടർന്ന് വരുന്നു. | ||
ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു . | ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഇരുനില കോൺഗ്രീറ്റ് ബിൽഡിങ്ങാണ് സ്‌കൂളായി പ്രവർത്തിക്കുന്നത്.അഞ്ചു ക്‌ളാസ് മുറികളും ഓഫീസ് മുറിയും വിശാലമാണ്.എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ പാകമുള്ളതാണ് ക്‌ളാസ് മുറികൾ.സ്മാർട്ട് ക്‌ളാസ് മുറി സജ്ജമാക്കിയിട്ടുണ്ട്.എന്നാൽ അവിടെയുള്ള കമ്പ്യൂട്ടറുകൾ പരിമിതമായതിനാൽ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.രണ്ട് കമ്പ്യൂട്ടറുകളും എൽ ഇ ഡി ടിവി സെറ്റും എൽ സി ഡി പ്രോജെക്ടറും സ്മാർട്ട് ക്‌ളാസ് റൂമിൽ ഒരുക്കിയിട്ടുണ്ട് . | ഇരുനില കോൺഗ്രീറ്റ് ബിൽഡിങ്ങാണ് സ്‌കൂളായി പ്രവർത്തിക്കുന്നത്.അഞ്ചു ക്‌ളാസ് മുറികളും ഓഫീസ് മുറിയും വിശാലമാണ്.എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ പാകമുള്ളതാണ് ക്‌ളാസ് മുറികൾ.സ്മാർട്ട് ക്‌ളാസ് മുറി സജ്ജമാക്കിയിട്ടുണ്ട്.എന്നാൽ അവിടെയുള്ള കമ്പ്യൂട്ടറുകൾ പരിമിതമായതിനാൽ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.രണ്ട് കമ്പ്യൂട്ടറുകളും എൽ ഇ ഡി ടിവി സെറ്റും എൽ സി ഡി പ്രോജെക്ടറും സ്മാർട്ട് ക്‌ളാസ് റൂമിൽ ഒരുക്കിയിട്ടുണ്ട് . | ||
| വരി 36: | വരി 36: | ||
കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ. | കടവത്തൂർ തയ്യിൽ ദാറുൽ ഉലൂം മദ്റസ കമ്മിറ്റിയാണ് മാനേജ്‍മെന്റ് . നിലവിൽ കോറോത്ത് ഇബ്രാഹിം ഹാജി പ്രസിഡന്റും എൻ അഷ്‌റഫ് സഖാഫി സിക്രട്ടറി ആയുമുള്ളതാണ് കമ്മിറ്റി . എൻ അഷ്‌റഫ് സഖാഫിയാണ് സ്‌കൂൾ മാനേജർ. | ||
== | == സാരഥികൾ == | ||
തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി എന്നിവർ പ്രധാനാധ്യാപകരായി.കെ എം മൊയ്തു മാസ്റ്റർ , മാളിൽ അബ്ദുറഹിമാൻ മാസ്റ്റർ ,കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും അധ്യാപകരായിരുന്നു. | തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി എന്നിവർ പ്രധാനാധ്യാപകരായി.കെ എം മൊയ്തു മാസ്റ്റർ , മാളിൽ അബ്ദുറഹിമാൻ മാസ്റ്റർ ,കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും അധ്യാപകരായിരുന്നു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 51: | വരി 51: | ||
'''( കടവത്തൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ )''' | '''( കടവത്തൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ )''' | ||
''' | ''' | ||
<!--visbot verified-chils-> | |||