"സെന്റ് തോമസ് എൽ പി എസ് തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചിറ്റാരിക്കാൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12424 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം= ചിറ്റാരിക്കാൽ <br/>കാസർഗോഡ് ജില്ല.<br/>...............<br/> | ||
| | | പിൻ കോഡ്= 671326 | ||
| | | സ്കൂൾ ഫോൺ= 04672221700 | ||
| | | സ്കൂൾ ഇമെയിൽ= thomapuramlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.12424stthomaslpsthomapuram.blogspot.com | ||
| ഉപ ജില്ല= [[ | | ഉപ ജില്ല= [[ചിറ്റാരിക്കൽ]] | ||
<!-- | <!-- സർക്കാർ --> | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= 1 - 4 | ||
| പഠന | | പഠന വിഭാഗങ്ങൾ2= പ്രീ - പ്രൈമറി സ്കൂൾ | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 208 | | ആൺകുട്ടികളുടെ എണ്ണം= 208 | ||
| പെൺകുട്ടികളുടെ എണ്ണം= 199 | | പെൺകുട്ടികളുടെ എണ്ണം= 199 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 407 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ ജോസഫ് കെ എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോസ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോസ് കുത്തിയതോട്ടിൽ | ||
| | | സ്കൂൾ ചിത്രം= 12424 photo-1.JPG | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ | |||
1949 | 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. | ||
പ്രഥമ | പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. | ||
1953 | 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ | ||
വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ | |||
എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. | |||
1967 | 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ | ||
സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് | |||
ഓടിട്ട കെട്ടിടത്തിലും, 2013 | ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു | ||
വരുന്നു. | വരുന്നു. | ||
മാനേജ്മെന്റ് | മാനേജ്മെന്റ് | ||
തലശേരി അതിരൂപത | തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | ||
കോർപ്പറേറ്റ് മാനേജർ റവ ഫാ ജെയിംസ് ചെല്ലംകോട്ട് | |||
ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
പുതിയ | പുതിയ സ്കൂൾ കെട്ടിടം, | ||
അടച്ചുറപ്പുള്ള ക്ലാസ് | അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, | ||
ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം, | |||
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, | |||
ഉച്ചഭക്ഷണപ്പുര | ഉച്ചഭക്ഷണപ്പുര | ||
കമ്പ്യുട്ടർ ലാബ് | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* കബ് & | * കബ് & ബുൾ-ബുൾ | ||
* | * സയൻസ് ക്ലബ്ബ്. | ||
* സംഗീത, നൃത്ത,ചിത്രവര | * സംഗീത, നൃത്ത,ചിത്രവര ക്ലാസുകൾ | ||
* കരാട്ടെ പരിശീലനം | * കരാട്ടെ പരിശീലനം | ||
* ചെണ്ട പരിശീലനം | * ചെണ്ട പരിശീലനം | ||
വരി 63: | വരി 63: | ||
നല്ല പാഠം ക്ലബ് | നല്ല പാഠം ക്ലബ് | ||
== | == മുൻ സാരഥികൾ == | ||
' സ്കൂളിലെ | ' സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : | ||
# ശ്രീ ബേബി ജോസഫ് | # ശ്രീ ബേബി ജോസഫ് | ||
വരി 70: | വരി 70: | ||
# സി.മേരി എം ജെ | # സി.മേരി എം ജെ | ||
== | == നേട്ടങ്ങൾ == | ||
തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം | |||
സബ് ജില്ല | സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം | ||
സബ് ജില്ല | സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# അനു ജോസഫ് -സിനിമ | # അനു ജോസഫ് -സിനിമ സീരിയൽ താരം | ||
# മാത്യു ചാക്കോ- | # മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ | ||
# റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത | # റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 84: | വരി 84: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ചിറ്റാരിക്കാൽ ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | ||
|-- -- കുന്നുംകൈ- | |-- -- കുന്നുംകൈ-ചിറ്റാരിക്കാൽ | ||
* -- ഭീമനടി- | * -- ഭീമനടി- ചിറ്റാരിക്കാൽ ചെറുപുഴ- ചിറ്റാരിക്കാൽ മാലോം- ചിറ്റാരിക്കാൽ | ||
കുന്നുംകൈ- | കുന്നുംകൈ-ചിറ്റാരിക്കാൽ എന്നീ റൂട്ടുകളിൽ ബസ് സർവീസുകളുണ്ട്. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12.3184,75.3600 |zoom=13}} | {{#multimaps:12.3184,75.3600 |zoom=13}} | ||
<!--visbot verified-chils-> |
21:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എൽ പി എസ് തോമാപുരം | |
---|---|
വിലാസം | |
ചിറ്റാരിക്കാൽ ചിറ്റാരിക്കാൽ , കാസർഗോഡ് ജില്ല. ............... 671326 | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04672221700 |
ഇമെയിൽ | thomapuramlps@gmail.com |
വെബ്‍സൈറ്റ് | www.12424stthomaslpsthomapuram.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12424 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ജോസഫ് കെ എ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.
മാനേജ്മെന്റ് തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കോർപ്പറേറ്റ് മാനേജർ റവ ഫാ ജെയിംസ് ചെല്ലംകോട്ട് ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ.
ഭൗതികസൗകര്യങ്ങൾ
പുതിയ സ്കൂൾ കെട്ടിടം, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, ഉച്ചഭക്ഷണപ്പുര കമ്പ്യുട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് & ബുൾ-ബുൾ
- സയൻസ് ക്ലബ്ബ്.
- സംഗീത, നൃത്ത,ചിത്രവര ക്ലാസുകൾ
- കരാട്ടെ പരിശീലനം
- ചെണ്ട പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
ഹരിത ക്ലബ് നല്ല പാഠം ക്ലബ്
മുൻ സാരഥികൾ
' സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
# ശ്രീ ബേബി ജോസഫ് # സി തെരേസ എം ജെ # സി.മേരി എം ജെ
നേട്ടങ്ങൾ
തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനു ജോസഫ് -സിനിമ സീരിയൽ താരം
- മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
- റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}