18,998
തിരുത്തലുകൾ
No edit summary |
|||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= തൃശൂർ | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24605 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1961 | ||
| | | സ്കൂൾ വിലാസം=പി ഒ കുറുമല, തൃശൂർ ജില്ല | ||
| | | പിൻ കോഡ്= 680586 | ||
| | | സ്കൂൾ ഫോൺ= 04884 250500 | ||
| | | സ്കൂൾ ഇമെയിൽ= glpskurumala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വടക്കാഞ്ചേരി | | ഉപ ജില്ല= വടക്കാഞ്ചേരി | ||
| ഭരണ വിഭാഗം= ഗവണ്മെന്റ് | | ഭരണ വിഭാഗം= ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= 1 - 4 | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 30 | | ആൺകുട്ടികളുടെ എണ്ണം= 30 | ||
| പെൺകുട്ടികളുടെ എണ്ണം= 25 | | പെൺകുട്ടികളുടെ എണ്ണം= 25 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 55 | ||
| അദ്ധ്യാപകരുടെ എണ്ണം= 2 | | അദ്ധ്യാപകരുടെ എണ്ണം= 2 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി എം അനിത | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി വിജു | | പി.ടി.ഏ. പ്രസിഡണ്ട്= കെ പി വിജു | ||
| | | സ്കൂൾ ചിത്രം=24605-KURUMALA.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 44: | വരി 44: | ||
സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു. | സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം സ്റ്റേജ് എന്നിവ സ്കൂളിലുണ്ട്. ടൈൽസ് പാകിയ ക്ലാസ്സ്മുറികളും വിശാലമായ ഡൈനിങ്‌റൂമും കംപ്യൂട്ടർറൂമും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ഭിത്തിയും കുട്ടികളുടെ സർഗാത്മകത ഉണർത്താൻ പറ്റുന്നതാണ്.കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്. | ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം സ്റ്റേജ് എന്നിവ സ്കൂളിലുണ്ട്. ടൈൽസ് പാകിയ ക്ലാസ്സ്മുറികളും വിശാലമായ ഡൈനിങ്‌റൂമും കംപ്യൂട്ടർറൂമും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ഭിത്തിയും കുട്ടികളുടെ സർഗാത്മകത ഉണർത്താൻ പറ്റുന്നതാണ്.കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. | പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. | ||
എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു. | എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു. | ||
== | ==മുൻ സാരഥികൾ== | ||
ശ്രീ എം പി എബ്രഹാം, | ശ്രീ എം പി എബ്രഹാം, | ||
ശ്രീ ജി രാമചന്ദ്ര കർത്താ, | ശ്രീ ജി രാമചന്ദ്ര കർത്താ, | ||
വരി 76: | വരി 76: | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ് സ്വർണമെഡൽ ജേതാവാണ് | കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ് സ്വർണമെഡൽ ജേതാവാണ് | ||
ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു | ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു | ||
വരി 89: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.678185,76.335766 |zoom=10}} | {{#multimaps:10.678185,76.335766 |zoom=10}} | ||
<!--visbot verified-chils-> |