"ജി.എൽ.പി.എസ്.എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | | വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്=48339 | ||
| | | സ്ഥാപിതവർഷം=1957 | ||
| | | സ്കൂൾ വിലാസം= എടപ്പറ്റ പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 679326 | ||
| | | സ്കൂൾ ഫോൺ=04933 - 277 214 | ||
| | | സ്കൂൾ ഇമെയിൽ=glpsedappatta@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മേലാറ്റൂർ | | ഉപ ജില്ല=മേലാറ്റൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=പ്രീ -പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=80 | | ആൺകുട്ടികളുടെ എണ്ണം=80 | ||
| പെൺകുട്ടികളുടെ എണ്ണം=67 | | പെൺകുട്ടികളുടെ എണ്ണം=67 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=147 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=കെ.പി .ഹരിദാസൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി.കെ.അബൂബക്കർ സിദ്ധിഖ് | | പി.ടി.ഏ. പ്രസിഡണ്ട്=പി.കെ.അബൂബക്കർ സിദ്ധിഖ് | ||
|ഗ്രേഡ്=1 | |ഗ്രേഡ്=1 | ||
| | | സ്കൂൾ ചിത്രം= 48339-2.jpg | | ||
}} | }} | ||
| വരി 31: | വരി 31: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട് ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും. | 7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട് ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു. | വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു. | ||
== | == ഭരണനിർവഹണം == | ||
* മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് | * മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് | ||
* [[ജി.എൽ.പി.എസ്.എടപ്പറ്റ/ഞങ്ങളെ | * [[ജി.എൽ.പി.എസ്.എടപ്പറ്റ/ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]] | ||
* പി.ടി.എ. | * പി.ടി.എ. | ||
* എം.ടി.എ. | * എം.ടി.എ. | ||
| വരി 46: | വരി 46: | ||
മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. | മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. | ||
{{#multimaps: 11.084101, 76.276345 | width=800px | zoom=16 }} | {{#multimaps: 11.084101, 76.276345 | width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
21:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ്.എടപ്പറ്റ | |
|---|---|
| വിലാസം | |
എടപ്പറ്റ എടപ്പറ്റ പി.ഒ, , മലപ്പുറം 679326 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04933 - 277 214 |
| ഇമെയിൽ | glpsedappatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48339 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.പി .ഹരിദാസൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണകാലത്ത് 1957 മാർച്ച് 27 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു . കരിമ്പനക്കൽ ദേവകി ടീച്ചറായിരുന്നു പ്രഥമ അധ്യാപിക .ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയത്തിന് എടപ്പറ്റ വാപ്പു കുരിക്കൾ 1 ഏക്കർ സ്ഥലം സംഭാവന ചെയ്തു. പുതിയ സ്വന്തമായ കെട്ടിടം ഉണ്ടായി. എടപ്പറ്റ ,പുത്തൻകുളം ,പുല്ലാനിക്കാട് ,പൊട്ടിയോടത്താൽ ,രാമൻ തിരുത്തി ,തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2980 കുട്ടികൾ ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ വിദ്യാലയത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുകയാത് ഇക്കൊല്ലം.
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട് ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു.
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. {{#multimaps: 11.084101, 76.276345 | width=800px | zoom=16 }}