"യു.എം.എൽ.പി.എസ് തിരുവില്വാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൂര്‍വ വിദ്യാര്‍ത്തികള്‍)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്= യു എം എല്‍ പി എസ് തിരുവില്വാമല
| പേര്= യു എം എൽ പി എസ് തിരുവില്വാമല
| സ്ഥലപ്പേര്= എരവത്തോടി
| സ്ഥലപ്പേര്= എരവത്തോടി
| വിദ്യാഭ്യാസ ജില്ല= ചവക്കാട്
| വിദ്യാഭ്യാസ ജില്ല= ചവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24648
| സ്കൂൾ കോഡ്= 24648
| സ്ഥാപിതദിവസം= ജൂണ്‍ 1
| സ്ഥാപിതദിവസം= ജൂൺ 1
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം= കണിയര്‍കോട് ,തിരുവില്വാമല
| സ്കൂൾ വിലാസം= കണിയർകോട് ,തിരുവില്വാമല
| പിന്‍ കോഡ്= 680594
| പിൻ കോഡ്= 680594
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= umlpstvmala1917@gmail.com
| സ്കൂൾ ഇമെയിൽ= umlpstvmala1917@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= വിദ്യാഭ്യാസം
| ഭരണ വിഭാഗം= വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= ലോവര്‍ പ്രൈമറി
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 71
| ആൺകുട്ടികളുടെ എണ്ണം= 71
| പെൺകുട്ടികളുടെ എണ്ണം= 66
| പെൺകുട്ടികളുടെ എണ്ണം= 66
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 137
| വിദ്യാർത്ഥികളുടെ എണ്ണം= 137
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ജെസ്സി ജോര്‍ജ്. ടി           
| പ്രധാന അദ്ധ്യാപകൻ= ജെസ്സി ജോർജ്. ടി           
| പി.ടി.ഏ. പ്രസിഡണ്ട്= .സുരേന്ദ്രന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= .സുരേന്ദ്രൻ          
| സ്കൂള്‍ ചിത്രം= [[പ്രമാണം:24648-lps.jpg|thumb|യു എം എല്‍ പി എസ് തിരുവില്വാമല]]
| സ്കൂൾ ചിത്രം= [[പ്രമാണം:24648-lps.jpg|thumb|യു എം എൽ പി എസ് തിരുവില്വാമല]]
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==                                                                                                                               
== ചരിത്രം ==                                                                                                                               
                   തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന യു എം എല്‍ പി സ്കൂള്‍ തിരുവില്വാമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ല്‍,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനന്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവര്‍ത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവര്‍ത്തിക്കുന്നു..                                                                         
                   തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു..                                                                         
                   വളരെ താഴ്ന്ന നിലവാരത്തിലുള്ള ഒരു ജനതയുടെ ആവാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് തൊട്ടുകൂടായ്മയും സവര്‍ണ്ണ മേധാവിത്വവും കോടി കുത്തി വാണിരുന്നു.ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ നെയ്താണെങ്കിലും നടന്‍ കലകളിലും വാദ്യോപകരണം കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവീണ്യം ഉപജീവന മാര്‍ഗമാക്കിയും ജീവിതം കഴിച്ചുകൂട്ടുന്നു .ആശാന്‍റെ കളരിയിലും മറ്റുമായി സവര്‍ണറില്‍ മാത്രമൊതുങ്ങുന്ന ഒരു വിദ്യാഭ്യാസ ചരിത്രമാണ് ഈ നാടിനുള്ളത്.സാധാരണക്കാര്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നെയ്ത്തിന് പ്രധാന്യം കൊടുത്തു.         
                   വളരെ താഴ്ന്ന നിലവാരത്തിലുള്ള ഒരു ജനതയുടെ ആവാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് തൊട്ടുകൂടായ്മയും സവർണ്ണ മേധാവിത്വവും കോടി കുത്തി വാണിരുന്നു.ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ നെയ്താണെങ്കിലും നടൻ കലകളിലും വാദ്യോപകരണം കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവീണ്യം ഉപജീവന മാർഗമാക്കിയും ജീവിതം കഴിച്ചുകൂട്ടുന്നു .ആശാൻറെ കളരിയിലും മറ്റുമായി സവർണറിൽ മാത്രമൊതുങ്ങുന്ന ഒരു വിദ്യാഭ്യാസ ചരിത്രമാണ് ഈ നാടിനുള്ളത്.സാധാരണക്കാർ നന്നേ ചെറുപ്പത്തിൽ തന്നെ നെയ്ത്തിന് പ്രധാന്യം കൊടുത്തു.         
                       പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്നിന്‍റെഅമ്മാവന്‍ ശ്രീ ഗോവിന്ദനുണ്ണി യജമാനന്‍ സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓര്‍ക്കാന്‍ "ഉണ്ണി മെമോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ "എന്ന നാമത്തില്‍ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിന്‍റെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥന്‍വാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തില്‍ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാര്‍ത്തികളില്‍ പെങ്കുട്ടികള്‍ കുറവായിരുന്നു..ഇവിടെ 1951 മുതല്‍ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതല്‍ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനന്‍ തന്നെയായിരുന്നു ഹെഡ്മാസ്റ്റര്‍..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോന്‍ ,ശ്രീമതി രാജമ്മറ്റീച്ചര്‍ ,ലക്ഷ്മിക്കുട്ടി ടീച്ചര്‍ ,ശ്രീമതി കൌസല്യ ടീച്ചര്‍ ,കെ.കെ അമ്മിണി ടീച്ചര്‍ ,ശ്രീ ജോസഫ് മാസ്റ്റര്‍ ,ഇ .യു അമ്മിണി ടീച്ചര്‍ ,ശ്രീ ജോബ്മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.
                       പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിൻറെഅമ്മാവൻ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓർക്കാൻ "ഉണ്ണി മെമോറിയൽ ലോവർ പ്രൈമറി സ്കൂൾ "എന്ന നാമത്തിൽ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിൻറെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥൻവാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തിൽ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാർത്തികളിൽ പെങ്കുട്ടികൾ കുറവായിരുന്നു..ഇവിടെ 1951 മുതൽ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതൽ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ തന്നെയായിരുന്നു ഹെഡ്മാസ്റ്റർ..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ ,ശ്രീമതി രാജമ്മറ്റീച്ചർ ,ലക്ഷ്മിക്കുട്ടി ടീച്ചർ ,ശ്രീമതി കൌസല്യ ടീച്ചർ ,കെ.കെ അമ്മിണി ടീച്ചർ ,ശ്രീ ജോസഫ് മാസ്റ്റർ ,ഇ .യു അമ്മിണി ടീച്ചർ ,ശ്രീ ജോബ്മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==                                                                                                                           
== ഭൗതികസൗകര്യങ്ങൾ ==                                                                                                                           
      
      
* '''8 ക്ലാസ്സ്റൂമുകള്‍'''
* '''8 ക്ലാസ്സ്റൂമുകൾ'''
    
    
* '''ഒരു ഓഫീസ് റൂം'''  
* '''ഒരു ഓഫീസ് റൂം'''  
* '''5 ശുചീമുറികള്‍'''
* '''5 ശുചീമുറികൾ'''
* '''2 മൂത്രപ്പുരകള്‍'''  
* '''2 മൂത്രപ്പുരകൾ'''  
* '''ഒരു പാചകപ്പുര'''  
* '''ഒരു പാചകപ്പുര'''  
* '''ഒരു കിണര്‍'''  
* '''ഒരു കിണർ'''  
* '''പരിമിതമായ കളിസ്ഥലം'''
* '''പരിമിതമായ കളിസ്ഥലം'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   
   
# കല കായിക പ്രവര്‍ത്തനങ്ങള്‍
# കല കായിക പ്രവർത്തനങ്ങൾ
# പ്രവര്‍ത്തിപരിചയം
# പ്രവർത്തിപരിചയം
# സയന്‍സ് ക്ലബ്  
# സയൻസ് ക്ലബ്  
# ഗണിത ക്ലബ്  
# ഗണിത ക്ലബ്  
# ഹെല്‍ത്ത് ക്ലബ്  
# ഹെൽത്ത് ക്ലബ്  
# സുരക്ഷാസേന  
# സുരക്ഷാസേന  
# കാര്‍ഷികക്ലബ്
# കാർഷികക്ലബ്
# വിദ്യാരംഗം
# വിദ്യാരംഗം


==മുന്‍ സാരഥികള്‍==                                                                               
==മുൻ സാരഥികൾ==                                                                               


* '''ശ്രീ ഗോവിന്ദനുണ്ണി യജമാനന്‍
* '''ശ്രീ ഗോവിന്ദനുണ്ണി യജമാനൻ
* '''ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോന്‍'''
* '''ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ'''
* '''ശ്രീമതി രാജമ്മ ടീച്ചര്‍''''''   
* '''ശ്രീമതി രാജമ്മ ടീച്ചർ''''''   
* '''ശ്രീമതി കൌസല്യ ടീച്ചര്‍'''   
* '''ശ്രീമതി കൌസല്യ ടീച്ചർ'''   
* '''ശ്രീ കെ കെ അമ്മിണി ടീച്ചര്‍'''  
* '''ശ്രീ കെ കെ അമ്മിണി ടീച്ചർ'''  
* '''ശ്രീ ജോസഫ് മാസ്റ്റര്‍'''  
* '''ശ്രീ ജോസഫ് മാസ്റ്റർ'''  
* '''ശ്രീമതി ഇ യു അമ്മിണി ടീച്ചര്‍'''  
* '''ശ്രീമതി ഇ യു അമ്മിണി ടീച്ചർ'''  
* '''ശ്രീ ജോബ് മാസ്റ്റര്‍'''
* '''ശ്രീ ജോബ് മാസ്റ്റർ'''
'''
'''


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==                                                 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==                                                 


* '''ഡോക്ടര്‍ അറുമുഖന്‍ മുതലി -സ്റ്റാലിന്‍ ഹോസ്പിറ്റല്‍ ചെന്നൈ'''       
* '''ഡോക്ടർ അറുമുഖൻ മുതലി -സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ'''       
   
   
* '''അഡ്വകേറ്റ് ശ്രീ മണി -ലോ കോളേജ് പ്രൊഫസര്‍  
* '''അഡ്വകേറ്റ് ശ്രീ മണി -ലോ കോളേജ് പ്രൊഫസർ  
'''
'''
* '''ശ്രീ മഹേഷ് -പി‌എച്ച്‌ഡി'''  
* '''ശ്രീ മഹേഷ് -പി‌എച്ച്‌ഡി'''  
'''
'''
* ശ്രീ സജി ജോസഫ് -എഞ്ചിനീയര്‍ ടാറ്റ'''  
* ശ്രീ സജി ജോസഫ് -എഞ്ചിനീയർ ടാറ്റ'''  
   
   
*
*


==നേട്ടങ്ങൾ .അവാർഡുകൾ.==         
==നേട്ടങ്ങൾ .അവാർഡുകൾ.==         
# കലാമേളകിലെ മികച്ച ഗ്രേഡുകള്‍
# കലാമേളകിലെ മികച്ച ഗ്രേഡുകൾ
# ശാത്ര മേളകളിലെ മികച്ച പ്രകടനം   
# ശാത്ര മേളകളിലെ മികച്ച പ്രകടനം   
# പ്രവൃത്തി  പരിചയ മേളകളിലെ പങ്കാളിത്തം  
# പ്രവൃത്തി  പരിചയ മേളകളിലെ പങ്കാളിത്തം  
# വിജ്ഞ്ഞാനോല്‍സവ പരീക്ഷകളിലെ പ്രകടനം  
# വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം  
# 15-16 അദ്ധ്യയന വര്‍ഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എല്‍ എസ് എസ് സ്കോളര്‍ഷിപ് അഭിനന്ദിന്  
# 15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്  
# എസ് എസ് എല്‍ സി 15-16ഇല്‍ സംപൂര്‍ണ എ + നേടിയ 3 പൂര്‍വ വിദ്യാര്‍ത്തികള്‍
# എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

21:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

യു.എം.എൽ.പി.എസ് തിരുവില്വാമല
യു എം എൽ പി എസ് തിരുവില്വാമല
വിലാസം
എരവത്തോടി

കണിയർകോട് ,തിരുവില്വാമല
,
680594
സ്ഥാപിതംജൂൺ 1 - ജൂൺ - 1917
വിവരങ്ങൾ
ഇമെയിൽumlpstvmala1917@gmail.com
കോഡുകൾ
സ്കൂൾ കോഡ്24648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി ജോർജ്. ടി
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                 തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു..                                                                        
                  വളരെ താഴ്ന്ന നിലവാരത്തിലുള്ള ഒരു ജനതയുടെ ആവാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് തൊട്ടുകൂടായ്മയും സവർണ്ണ മേധാവിത്വവും കോടി കുത്തി വാണിരുന്നു.ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ നെയ്താണെങ്കിലും നടൻ കലകളിലും വാദ്യോപകരണം കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവീണ്യം ഉപജീവന മാർഗമാക്കിയും ജീവിതം കഴിച്ചുകൂട്ടുന്നു .ആശാൻറെ കളരിയിലും മറ്റുമായി സവർണറിൽ മാത്രമൊതുങ്ങുന്ന ഒരു വിദ്യാഭ്യാസ ചരിത്രമാണ് ഈ നാടിനുള്ളത്.സാധാരണക്കാർ നന്നേ ചെറുപ്പത്തിൽ തന്നെ നെയ്ത്തിന് പ്രധാന്യം കൊടുത്തു.        
                     പ്രശസ്ത സാഹിത്യകാരൻ വി.കെ.എന്നിൻറെഅമ്മാവൻ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓർക്കാൻ "ഉണ്ണി മെമോറിയൽ ലോവർ പ്രൈമറി സ്കൂൾ "എന്ന നാമത്തിൽ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിൻറെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥൻവാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തിൽ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാർത്തികളിൽ പെങ്കുട്ടികൾ കുറവായിരുന്നു..ഇവിടെ 1951 മുതൽ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതൽ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനൻ തന്നെയായിരുന്നു ഹെഡ്മാസ്റ്റർ..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ ,ശ്രീമതി രാജമ്മറ്റീച്ചർ ,ലക്ഷ്മിക്കുട്ടി ടീച്ചർ ,ശ്രീമതി കൌസല്യ ടീച്ചർ ,കെ.കെ അമ്മിണി ടീച്ചർ ,ശ്രീ ജോസഫ് മാസ്റ്റർ ,ഇ .യു അമ്മിണി ടീച്ചർ ,ശ്രീ ജോബ്മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 8 ക്ലാസ്സ്റൂമുകൾ
  • ഒരു ഓഫീസ് റൂം
  • 5 ശുചീമുറികൾ
  • 2 മൂത്രപ്പുരകൾ
  • ഒരു പാചകപ്പുര
  • ഒരു കിണർ
  • പരിമിതമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  1. കല കായിക പ്രവർത്തനങ്ങൾ
  2. പ്രവർത്തിപരിചയം
  3. സയൻസ് ക്ലബ്
  4. ഗണിത ക്ലബ്
  5. ഹെൽത്ത് ക്ലബ്
  6. സുരക്ഷാസേന
  7. കാർഷികക്ലബ്
  8. വിദ്യാരംഗം

മുൻ സാരഥികൾ

  • ശ്രീ ഗോവിന്ദനുണ്ണി യജമാനൻ
  • ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ
  • ശ്രീമതി രാജമ്മ ടീച്ചർ'
  • ശ്രീമതി കൌസല്യ ടീച്ചർ
  • ശ്രീ കെ കെ അമ്മിണി ടീച്ചർ
  • ശ്രീ ജോസഫ് മാസ്റ്റർ
  • ശ്രീമതി ഇ യു അമ്മിണി ടീച്ചർ
  • ശ്രീ ജോബ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ അറുമുഖൻ മുതലി -സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ
  • അഡ്വകേറ്റ് ശ്രീ മണി -ലോ കോളേജ് പ്രൊഫസർ

  • ശ്രീ മഹേഷ് -പി‌എച്ച്‌ഡി

  • ശ്രീ സജി ജോസഫ് -എഞ്ചിനീയർ ടാറ്റ

നേട്ടങ്ങൾ .അവാർഡുകൾ.

  1. കലാമേളകിലെ മികച്ച ഗ്രേഡുകൾ
  2. ശാത്ര മേളകളിലെ മികച്ച പ്രകടനം
  3. പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
  4. വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം
  5. 15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്
  6. എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ

വഴികാട്ടി