"എ.യു.പി.എസ്. ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17470 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1947 | ||
| | | സ്കൂൾ വിലാസം= ചേളന്നൂർ എ യു പി സ്കൂൾ | ||
| | | പിൻ കോഡ്= 673613 | ||
| | | സ്കൂൾ ഫോൺ= 2262958 | ||
| | | സ്കൂൾ ഇമെയിൽ=chelannuraups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചേവായൂർ | | ഉപ ജില്ല= ചേവായൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 80 | | ആൺകുട്ടികളുടെ എണ്ണം= 80 | ||
| പെൺകുട്ടികളുടെ എണ്ണം= 69 | | പെൺകുട്ടികളുടെ എണ്ണം= 69 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=149 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിത.ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പത്മനാഭൻ | | പി.ടി.ഏ. പ്രസിഡണ്ട്= പത്മനാഭൻ | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:21032017.jpg|thumb|]] | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, | കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, | ||
വരി 47: | വരി 47: | ||
==ഫോട്ടോ ഗാലറി== | ==ഫോട്ടോ ഗാലറി== | ||
[[പ്രമാണം:170217.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ വാർഷികം | [[പ്രമാണം:170217.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ വാർഷികം കലാപരിപാടികൾ]] | ||
[[പ്രമാണം:2012017.jpg|ലഘുചിത്രം|ഇടത്ത്|ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്]] | [[പ്രമാണം:2012017.jpg|ലഘുചിത്രം|ഇടത്ത്|ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്]] | ||
[[പ്രമാണം:20170.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ ]] | [[പ്രമാണം:20170.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ]] | ||
[[പ്രമാണം:2017012.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭാസ പൊതുസംരക്ഷണ പരിപാടി വാർഡ് മെമ്പർ സംസാരിക്കുന്നു]] | [[പ്രമാണം:2017012.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭാസ പൊതുസംരക്ഷണ പരിപാടി വാർഡ് മെമ്പർ സംസാരിക്കുന്നു]] | ||
[[പ്രമാണം:22022017.jpg|ലഘുചിത്രം|ഇടത്ത്|ചേളന്നൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സ്ഥാനം]] | [[പ്രമാണം:22022017.jpg|ലഘുചിത്രം|ഇടത്ത്|ചേളന്നൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സ്ഥാനം]] | ||
വരി 79: | വരി 79: | ||
''ജിംസി ടി | ''ജിംസി ടി | ||
''അബൂബക്കർ കെ | ''അബൂബക്കർ കെ | ||
''രഹന | ''രഹന പുളിയങ്ങൽ | ||
''ദീപ പി | ''ദീപ പി | ||
''പ്രഭിത ഐ | ''പ്രഭിത ഐ | ||
വരി 110: | വരി 110: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} | {{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} | ||
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 14 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
21:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. ചേളന്നൂർ | |
---|---|
വിലാസം | |
ചേളന്നൂർ ചേളന്നൂർ എ യു പി സ്കൂൾ , 673613 | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 2262958 |
ഇമെയിൽ | chelannuraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17470 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത.ഇ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .
1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .
ഭൗതികസൗകരൃങ്ങൾ
ചേളന്നൂർ പഞ്ചായത്തിലെ പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്കുന്നു . പൂർണ്ണമായും വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യങ്ങൾ കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക് ഇരുന്ന് വായിക്കാൻ കഴിയുന്ന 25000 പുസ്തകങ്ങൾ അടങ്ങിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് . 5 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് , മികച്ച സയൻസ് ലാബ് എന്നിവ ഞങളുടെ സൗകര്യങ്ങളാണ്. കുട്ടികൾക്ക് ആനുപാതികമായ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യവും ഇവിടെ ഉണ്ട് .
ഫോട്ടോ ഗാലറി
മികവുകൾ
05/01/2017 നു പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു .
20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്സൈസ് ഇൻസ്പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു
22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
ദിനാചരണങ്ങൾ
26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . 9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി .
30/01/2017
അദ്ധ്യാപകർ
അനിത.ഇ സുനന്ദ ഒ വിനോദ് ബി ബേബിസ്മിത കെ സന്ധ്യാറാണി എൻ് പി ജിംസി ടി അബൂബക്കർ കെ രഹന പുളിയങ്ങൽ ദീപ പി പ്രഭിത ഐ ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈവിതരണം , പൂന്തോട്ട നിർമാണം , സ്കൂൾ ശ്ചികരണം മുതലായവ നടത്തുന്നു . സ്കൂൾ ക്ലബിന്റെ
ഹിന്ദി ക്ളബ്
അറബിക് ക്ലബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
സ്കൗട്ട് & ഗൈഡ്
ജെ.ആർ.സി
സ്പോർട്സ് ക്ലബ്
പൂർവ്വ അധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|