18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിൽ തലശ്ശേരി [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 നാദാപുരം] റൂട്ടിൽ മേക്കുന്നിന് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയവും, ചരിത്രപരവുമായ ഒരു പ്രാദേശിക ടൂറിസം മേഖലയാണ് "കനകമല". | |||
രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ | രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%82 ഇസ്ളാം] മത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായിൽ നിന്നും [[അലിയൂൽകൂഫി]] എന്നാരു ദിവ്യൻ കടൽ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയിൽ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായർ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പൻ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നൽകിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്.ഇവിടത്തെ കനക തീർത്ഥം പുണ്യ ജലമായി പ്രദേശ വാസികളിൽ ചിലർ വിശ്വസിക്കുന്നു. | ||
സമാധിയാകും വരെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%A4%E0%B4%BF ഗുരു നിത്യചൈതന്യ യതി] കനക മലയിലെ നിത്യ | സമാധിയാകും വരെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%A4%E0%B4%BF ഗുരു നിത്യചൈതന്യ യതി] കനക മലയിലെ നിത്യ സന്ദർശകനാണ് എന്നു മാത്രമല്ല അദ്ദേഹത്തിന്റെതായി ഒരാശ്രമം ഇപ്പോഴും ഇവിടെയുണ്ട്. | ||
<gallery> | <gallery> | ||
Image:kanaka3.jpg|<center> | Image:kanaka3.jpg|<center> | ||
| വരി 8: | വരി 8: | ||
Image:kanaka2.jpg|<center> | Image:kanaka2.jpg|<center> | ||
</gallery> | </gallery> | ||
<!--visbot verified-chils-> | |||