"കാവിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Prettyurl|KAVIL LPS }} | {{Prettyurl|KAVIL LPS }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ലോകനാർ കാവ് | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16717 | ||
| | | സ്ഥാപിതവർഷം=1926 | ||
| | | സ്കൂൾ വിലാസം=കാവിൽ എൽ പി സ്കൂൾ, സിദ്ധസമാജം പി .ഒ, വടകര | ||
| | | പിൻ കോഡ്=673104 | ||
| | | സ്കൂൾ ഫോൺ=7560856045(H M) | ||
| | | സ്കൂൾ ഇമെയിൽ=hmkavillpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തോടന്നൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=21 | | ആൺകുട്ടികളുടെ എണ്ണം=21 | ||
| പെൺകുട്ടികളുടെ എണ്ണം=25 | | പെൺകുട്ടികളുടെ എണ്ണം=25 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=46 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വസന്തകുമാരീ കെ വീ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രബാബു വീ കെ | | പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രബാബു വീ കെ | ||
| | | സ്കൂൾ ചിത്രം= 16717_schoolphoto.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് '''കാവിൽ എൽ .പി. സ്കൂൾ''' . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപ്രസിദ്ധമായ | ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു. | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]ക് | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]ക് | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട്. വർഷാവർഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടാറുണ്ട്. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]ഗണിത ക്ലബ്ബിന്റെ | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് |പരിസ്ഥിതി ക്ലബ്ബ്.]]പരിസ്ഥിതി ക്ലബ്ബിന്റെ | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് |പരിസ്ഥിതി ക്ലബ്ബ്.]]പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ക്ലാസ്റൂം പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. | ||
== ചിത്രശാല== | == ചിത്രശാല== | ||
<gallery> | <gallery> | ||
16717sam.jpg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് | 16717sam.jpg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന സ്കൂൾ സംരക്ഷണ പ്രതിജ്ഞ | ||
16717 teacher.jpg|2016 | 16717 teacher.jpg|2016 സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളിൽ എത്തിച്ചേരാൻ കഴിയാതിരുന്ന പൂർവ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു | ||
16717new year.jpg| | 16717new year.jpg|കാവിൽ എൽ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം... | ||
16717 new.jpg|പുതുവത്സരാഘോഷം | 16717 new.jpg|പുതുവത്സരാഘോഷം | ||
16717rusal-bdy.png| | 16717rusal-bdy.png|ജൻമദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിർദ്ദേശത്തിന് മാതൃകയായി ജൻമദിനത്തിന് 25 സ്റ്റീൽഗ്ലാസ് സ്കൂളിന് നൽകി മൂന്നാംക്ലാസിലെ റസൽ മുഹമ്മദിന്റെ കുടുംബം. | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# കണാരത്ത് | # കണാരത്ത് കൃഷ്ണൻ നായർ | ||
# കണാരത്ത് | # കണാരത്ത് നാരയണൻ മാസ്റ്റർ | ||
# | # തുണ്ടിക്കണ്ടിയിൽ അമ്മു ടീച്ചർ | ||
# നല്ലൂര് അമ്മു | # നല്ലൂര് അമ്മു ടീച്ചർ | ||
# | # പുതിയോട്ടിൽ ബാലൻ മാസ്റ്റർ | ||
# പി കെ സരള | # പി കെ സരള ടീച്ചർ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി) | ||
# പി.കെ. | # പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്) | ||
# പ്രൊഫ. കെ.സി. | # പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട) | ||
# ഡോ. ടി. | # ഡോ. ടി.അശോകൻ (റിട്ട) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 75: | വരി 75: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
വരി 84: | വരി 84: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> |
21:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാവിൽ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ലോകനാർ കാവ് കാവിൽ എൽ പി സ്കൂൾ, സിദ്ധസമാജം പി .ഒ, വടകര , 673104 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 7560856045(H M) |
ഇമെയിൽ | hmkavillpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16717 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വസന്തകുമാരീ കെ വീ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു.
- ഐ.ടി. ക്ലബ്ബ്ക്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട്. വർഷാവർഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടാറുണ്ട്.
- ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ക്ലാസ്റൂം പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.
ചിത്രശാല
-
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന സ്കൂൾ സംരക്ഷണ പ്രതിജ്ഞ
-
2016 സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളിൽ എത്തിച്ചേരാൻ കഴിയാതിരുന്ന പൂർവ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു
-
കാവിൽ എൽ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം...
-
പുതുവത്സരാഘോഷം
-
ജൻമദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിർദ്ദേശത്തിന് മാതൃകയായി ജൻമദിനത്തിന് 25 സ്റ്റീൽഗ്ലാസ് സ്കൂളിന് നൽകി മൂന്നാംക്ലാസിലെ റസൽ മുഹമ്മദിന്റെ കുടുംബം.
വഴികാട്ടി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കണാരത്ത് കൃഷ്ണൻ നായർ
- കണാരത്ത് നാരയണൻ മാസ്റ്റർ
- തുണ്ടിക്കണ്ടിയിൽ അമ്മു ടീച്ചർ
- നല്ലൂര് അമ്മു ടീച്ചർ
- പുതിയോട്ടിൽ ബാലൻ മാസ്റ്റർ
- പി കെ സരള ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)
- പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)
- പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)
- ഡോ. ടി.അശോകൻ (റിട്ട)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}