"ജി എം യു പി സ്ക്കൂൾ ഏഴോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13562 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= എഴോം
| സ്ഥലപ്പേര്= എഴോം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13562
| സ്കൂൾ കോഡ്= 13562
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവർഷം= 1927
| സ്കൂള്‍ വിലാസം=  എഴോം പി ഒ <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  എഴോം പി ഒ <br/>കണ്ണൂർ
| പിന്‍ കോഡ്= 670334
| പിൻ കോഡ്= 670334
| സ്കൂള്‍ ഫോണ്‍=  04972873123
| സ്കൂൾ ഫോൺ=  04972873123
| സ്കൂള്‍ ഇമെയില്‍=  gmupsezhome13562@gmail.com
| സ്കൂൾ ഇമെയിൽ=  gmupsezhome13562@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=ഗവൺമന്റ്‌
| ഭരണ വിഭാഗം=ഗവൺമന്റ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  88
| ആൺകുട്ടികളുടെ എണ്ണം=  88
| പെൺകുട്ടികളുടെ എണ്ണം= 69
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  157
| വിദ്യാർത്ഥികളുടെ എണ്ണം=  157
| അദ്ധ്യാപകരുടെ എണ്ണം=    10
| അദ്ധ്യാപകരുടെ എണ്ണം=    10
| പ്രധാന അദ്ധ്യാപകന്‍=      ഗിരിജാദേവി.എസ്‌     
| പ്രധാന അദ്ധ്യാപകൻ=      ഗിരിജാദേവി.എസ്‌     
| പി.ടി.ഏ. പ്രസിഡണ്ട്=        രാജൻ. കെ.വി   
| പി.ടി.ഏ. പ്രസിഡണ്ട്=        രാജൻ. കെ.വി   
| സ്കൂള്‍ ചിത്രം= 13562.001.jpg|
| സ്കൂൾ ചിത്രം= 13562.001.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 31: വരി 31:
           വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കാലോചിതവും കർമ്മോജ്ജ്വലവുമായി സമന്വയിപ്പിച്ച്‌ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിന് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ജ്വലിക്കുന്ന അനേകം പ്രതിഭകളെവാർത്തെടുക്കുവാൻ ഇതിനകം സാധിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
           വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട  കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.പടനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. വിദ്യയുടെ അടിസ്ഥാന ആശയങ്ങൾ ലക്ഷ്യമാക്കി തന്നെ ഒന്നാം ക്ലാസ്സു മുതൽ ശിശു സൗഹൃദ അന്തരീക്ഷത്തിൽ പഠനം നടന്നു വരുന്നുണ്ട് .

*1. വൃത്തിയുള്ള ക്ലാസ്സ്മുറികള്‍*  
*1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*  
*2. നിറഞ്ഞ ലൈബ്രറി*
*2. നിറഞ്ഞ ലൈബ്രറി*
*3. സൗകര്യമുള്ള കമ്പ്യൂട്ടര്‍ലാബ്‌*
*3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
*4. വൃത്തിയുള്ള പാചകപ്പുര*
*4. വൃത്തിയുള്ള പാചകപ്പുര*
*5. വൃത്തിയുള്ള ടോയലെറ്റുകള്‍*
*5. വൃത്തിയുള്ള ടോയലെറ്റുകൾ*
*6. ഫാന്‍ സൗകര്യം(ക്ലാസ്സ്‌ മുറികളില്‍)*
*6. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
*7. ഇന്റർനെറ്റ് സൗകര്യം  
*7. ഇന്റർനെറ്റ് സൗകര്യം  
*8. വിശാലമായ ഓഫീസ് മുറി*
*8. വിശാലമായ ഓഫീസ് മുറി*
*9.സൗകര്യമുള്ള സ്റ്റാഫ്‌റൂം*
*9.സൗകര്യമുള്ള സ്റ്റാഫ്‌റൂം*

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ, കലാകായിക ക്ലബ്, ഇക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, സുരക്ഷ ക്ളബ്, ആരോഗ്യ ശുചിത്വ ക്ലബ് തുടങ്ങി വിവിധ തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ഭംഗിയായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തവരുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/ജി_എം_യു_പി_സ്ക്കൂൾ_ഏഴോം" എന്ന താളിൽനിന്ന് ശേഖരിച്ചത്