18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മുടപ്പത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14621 | ||
| | | സ്ഥാപിതവർഷം= 1952 | ||
| | | സ്കൂൾ വിലാസം= ശ്രീനാരായണവിലാസം എൽ. പി സ്കൂൾ മുടപ്പത്തൂർ | ||
പി. ഒ | പി. ഒ മള്ളന്നൂർ | ||
വഴി | വഴി നിർമ്മലഗിരി | ||
കണ്ണൂർ | |||
| | | പിൻ കോഡ്= 670701 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= snvlpsmudapathur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 21 | | ആൺകുട്ടികളുടെ എണ്ണം= 21 | ||
| പെൺകുട്ടികളുടെ എണ്ണം= 6 | | പെൺകുട്ടികളുടെ എണ്ണം= 6 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 27 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. ശ്രീധരൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ. സി | | പി.ടി.ഏ. പ്രസിഡണ്ട്= കെ. സി അശോകൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:14621-2.jpg|thumb|എസ്. എൻ. വി എൽ പി സ്കൂൾ മുടപ്പത്തൂർ]] | | ||
}} | }} | ||
== ശ്രീനാരായണവിലാസം | == ശ്രീനാരായണവിലാസം എൽ പി സ്കൂൾ മുടപ്പത്തൂർ. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിൽ ചിറ്റാരിപ്പറന്പ് പഞ്ചായത്തിൽ മുടപ്പത്തൂർ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയിൽ റോഡിൽ മാനന്തേരി വഴി മാലൂർ റോഡിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
സ്വാതന്ത്ര്യത്തിനു | സ്വാതന്ത്ര്യത്തിനു മുൻപ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ൽ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നൽകിയത് ശ്രീ വി കുഞ്ഞിക്കണ്ണൻ ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റർ ആദ്യകാല അധ്യാപകരിൽ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ൻ മാസ്റ്റർ ആണ്. സ്കൂളിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉൾപ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.== | ||
== 4 വ്ലാസ് മുറി. 1 ഓഫീസ്. 1 | == 4 വ്ലാസ് മുറി. 1 ഓഫീസ്. 1 കന്പ്യൂട്ടർ റൂം. 2 ടോയ്ലറ്റ്. കളിസ്ഥലം. റാംപ് & റൈൽ. ആവശ്യത്തിന് ഫർണിച്ചർ. കിണർ. പാചകമുറി. 2 കന്പ്യൂട്ടർ. കളി ഉപകരണങ്ങൾ. ലൈബ്രറി. ടീച്ചിംഗ് എയ്ഡ്സ്. കന്പോസിറ്റ് കുഴി. ഫാൻ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പി. കെ കുഞ്ഞന്പുകുട്ടി | == പി. കെ കുഞ്ഞന്പുകുട്ടി നന്പ്യാർ, ഇ. ചന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, പി. സി ഹരീന്ദ്രൻ, വി. എം രാമചന്ദ്രൻ, ധാരാളം ഗവൺമെന്റ് ഉദ്യോഗസ്ഥർ, കൃഷിക്കാർ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |