"കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=K.S.K.B.S.KUTTANELLUR | | പേര്=K.S.K.B.S.KUTTANELLUR | ||
| സ്ഥലപ്പേര്=പടവരാട് | | സ്ഥലപ്പേര്=പടവരാട് സ്ഥലംകുട്ടനെല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 22426 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം=1953 | ||
| | | സ്കൂൾ വിലാസം= ക.എസ്.കെ.ബി.എസ്കുട്ടനെല്ലൂർ | ||
| | | പിൻ കോഡ്= | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ് | ||
| ഭരണ വിഭാഗം= EDUKE | | ഭരണ വിഭാഗം= EDUKE | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷീബ പീ.പാല്യേക്കര | ||
| പി.ടി.ഏ. പ്രസിഡണ്ട്= GEENA SHAJU | | പി.ടി.ഏ. പ്രസിഡണ്ട്= GEENA SHAJU | ||
| | | സ്കൂൾ ചിത്രം= കെ എസ് കെ ബി എസ് കുട്ടനെല്ലൂർ.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കർഷക സേവ കേന്ദ്രം ബേസിക് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരൻ പൈലോത് മകൻ അന്തോണി മാസ്റ്റർ ആണ് 1953 ൽ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂർ കോർപറേഷനിലെ 27- ഡിവിഷനിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകൾക്ക് വേണ്ടി രാത്രി കാല ക്ലാസുകൾ നടത്തി ശ്രീ KP അന്തോണി മാസ്റ്റർ , വിദ്യാലയത്തിൻറെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയർത്തുകയായിരുന്നു വിദ്യാലയം അതിൻറെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോൾ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റർക്കൊപ്പം അദ്ധേഹത്തിൻറെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തിൽ തക്കിളി ,ചർക്ക എന്നിവ ഉപയോഗിച്ച് നൂൽ നൂൽക്കുകയും അത്യാവശ്യ കൃഷികൾ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് ആവിഷ്ക്കരിച്ചിരുന്നത് . തുടർന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ൽ ഗോൾഡൻ ജൂബിലി സമുചിതം കൊണ്ടാടി . | |||
വിദ്യാലയത്തിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകൻ ശ്രീ ജോസ് തോമസ് ആണ് വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അന്താരാഷ്ട്രപയറു | അന്താരാഷ്ട്രപയറു വർഷവുമായിബന്തപെട്ട് വൻതോദിൽപയറുകൃഷിനടത്തി.കുട്ട്ടനെല്ലൂർ സർവീസ് സൊസൈറ്റി, സ്കൂൾ മാനേജർ ജോസ്തോമസ്,എന്നിവരുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൾ,കൃഷിചെയ്തു. സ്ഥലം എം.എൽ.എ. കെ. രാജൻ വിളവെടുപ്പുൽസവം ഉൽഘാടനംചെയ്തു. | ||
രോഗാവസ്ഥയിലായിരുന്ന | രോഗാവസ്ഥയിലായിരുന്ന സ്കൂൾ പാചക തൊഴിലാളി തങ്കമണിയ്ക്ക് അധ്യാപകരും ,കുട്ടികളും, രക്ഷിധക്ക്ളും,മേനെജുമെൻറ്റും ചേർന്ന് അരലക്ഷംരൂപയിലധികം സംഭാവനനൽകി. | ||
== | ==മുൻ സാരഥികൾ== | ||
കെ.പി.അന്തോണി | കെ.പി.അന്തോണി മാസ്റ്റർ ---സ്ഥാപകൻ,പ്രധാന അധ്യാപകൻ,സ്കൂൾ മാനേജർ | ||
ഫിലോമിനടീച്ചർ- പ്രധാന അധ്യാപിക | |||
ബാബുമാസ്റ്റർ-- | |||
കെ.എ ആനി | കെ.എ ആനി ടീച്ചർ -പ്രധാന അധ്യാപിക | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 61: | വരി 61: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.488,76.253}} | {{#multimaps:10.488,76.253}} | ||
<!--visbot verified-chils-> |
21:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ | |
---|---|
പ്രമാണം:കെ എസ് കെ ബി എസ് കുട്ടനെല്ലൂർ.jpg | |
വിലാസം | |
പടവരാട് സ്ഥലംകുട്ടനെല്ലൂർ ക.എസ്.കെ.ബി.എസ്കുട്ടനെല്ലൂർ | |
സ്ഥാപിതം | ജൂൺ - 1953 |
കോഡുകൾ | |
സ്കൂൾ കോഡ് | 22426 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീബ പീ.പാല്യേക്കര |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കർഷക സേവ കേന്ദ്രം ബേസിക് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരൻ പൈലോത് മകൻ അന്തോണി മാസ്റ്റർ ആണ് 1953 ൽ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂർ കോർപറേഷനിലെ 27- ഡിവിഷനിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകൾക്ക് വേണ്ടി രാത്രി കാല ക്ലാസുകൾ നടത്തി ശ്രീ KP അന്തോണി മാസ്റ്റർ , വിദ്യാലയത്തിൻറെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയർത്തുകയായിരുന്നു വിദ്യാലയം അതിൻറെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോൾ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റർക്കൊപ്പം അദ്ധേഹത്തിൻറെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തിൽ തക്കിളി ,ചർക്ക എന്നിവ ഉപയോഗിച്ച് നൂൽ നൂൽക്കുകയും അത്യാവശ്യ കൃഷികൾ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് ആവിഷ്ക്കരിച്ചിരുന്നത് . തുടർന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ൽ ഗോൾഡൻ ജൂബിലി സമുചിതം കൊണ്ടാടി .
വിദ്യാലയത്തിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകൻ ശ്രീ ജോസ് തോമസ് ആണ് വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അന്താരാഷ്ട്രപയറു വർഷവുമായിബന്തപെട്ട് വൻതോദിൽപയറുകൃഷിനടത്തി.കുട്ട്ടനെല്ലൂർ സർവീസ് സൊസൈറ്റി, സ്കൂൾ മാനേജർ ജോസ്തോമസ്,എന്നിവരുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൾ,കൃഷിചെയ്തു. സ്ഥലം എം.എൽ.എ. കെ. രാജൻ വിളവെടുപ്പുൽസവം ഉൽഘാടനംചെയ്തു.
രോഗാവസ്ഥയിലായിരുന്ന സ്കൂൾ പാചക തൊഴിലാളി തങ്കമണിയ്ക്ക് അധ്യാപകരും ,കുട്ടികളും, രക്ഷിധക്ക്ളും,മേനെജുമെൻറ്റും ചേർന്ന് അരലക്ഷംരൂപയിലധികം സംഭാവനനൽകി.
മുൻ സാരഥികൾ
കെ.പി.അന്തോണി മാസ്റ്റർ ---സ്ഥാപകൻ,പ്രധാന അധ്യാപകൻ,സ്കൂൾ മാനേജർ
ഫിലോമിനടീച്ചർ- പ്രധാന അധ്യാപിക
ബാബുമാസ്റ്റർ--
കെ.എ ആനി ടീച്ചർ -പ്രധാന അധ്യാപിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.488,76.253}}